Kerala Times - News    

Latest

പാകിസ്താനുമായി ദീർഘകാലയുദ്ധത്തിന് ഇന്ത്യ പൂർണസജ്ജമായിരുന്നു – രാജ്നാഥ് സിങ്

April 30, 2026
ന്യൂഡൽഹി> പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ സ്വമേധയാ നിർത്തുകയായിരുന്നുവെന്നും പാകിസ്താനെതിരെ ദീർഘകാല യുദ്ധത്തിന് ഇന്ത്യ പൂർണ സജ്ജമായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എഎൻഐ സംഘടിപ്പിച്ച ദേശീയ സുരക്ഷ ഉച്ചകോടി 2.0 യിൽ സംസാരിക്കവെ പാകിസ്താനെ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ കേന്ദ്രബിന്ദുവായി

വൈറൽ വിവാഹം; വിവാഹ സദ്യ കഴിച്ചവർക്ക് കോടിപതിയാകാം

April 30, 2026
തിരുവനന്തപുരം> വിവാഹം കൂടി സദ്യയും കഴിഞ്ഞ് മടങ്ങുമ്പോൾ സമ്മാനമായി ഒരു കോടി രൂപ കൂടി ലഭിച്ചാൽ എങ്ങനുണ്ടാവും.? ഇത്തരത്തിൽ വിവാഹത്തിനെത്തിയ അതിഥികൾക്ക് കോടിപതിയാകാനുള്ള അവസരം ഒരുക്കിയത് നഗരത്തിലെ പ്രമുഖ ബിൽഡറായ എം.എസ് രാജീവ് ആണ്. ഇന്നലെ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹസത്കാരത്തിൽ

‘സ്വ‍ർണ്ണ മോതിര’മിട്ട പാമ്പ് രണ്ടാഴ്ചയോളം അടച്ചിട്ട മേശ, തുറന്നപ്പോൾ കടലാസുകൾക്കിടയിൽ കണ്ടത്

April 30, 2026
കാസർകോട് > രണ്ടാഴ്ചയോളം തുറക്കാത്ത മേശ വലിപ്പ് തുറന്നപ്പോൾ ദേ കിടക്കുന്നു സ്വർണ മോതിരമിട്ട പാമ്പ്. അകത്തുള്ളത് ചേരയാണെന്നു വീട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും പാമ്പുകടിയേറ്റ് മരണങ്ങൾ കൂടിയ ഈ സാഹചര്യത്തിൽ ആശങ്ക അകറ്റാൻ സർപ്പ വളണ്ടിയർമാരെ വിളിപ്പിച്ചു. ആശങ്കയും കൗതുകവും നിറഞ്ഞ നിമിഷങ്ങൾക്കായിരുന്നു അഡൂരിലെ രവിയുടെ

കത്തിക്കയറി എണ്ണവില; വിപണിയില്‍ ‘കരിനിഴല്‍’: സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച

April 30, 2026
ആഗോള വിപണിയിലെ അനിശ്ചിതത്വവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടവും ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 1000 പോയിന്റോളം (1.28%) താഴേക്ക് പതിച്ച് 76,505 എന്ന നിലവാരത്തിലെത്തി. നിഫ്റ്റി 318 പോയിന്റ് ഇടിഞ്ഞ് 23,859ലേക്ക്

ഡ്രൈവിങ്ങ് ലൈസൻസ് കാലാവധി തീർന്നോ? ഇനി ഏജൻറുമാർ വേണ്ട;  ഓൺലൈനായി എളുപ്പം പുതുക്കാം; ഈ നാലു കാര്യങ്ങൾ അറിഞ്ഞിരിക്കണം

April 30, 2026
ലൈസൻസ് കാലാവധി തീർന്നാൽ ഏജന്റുമാരെ സമീപിക്കാതെ സ്വയം ചെയ്യാം. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഇപ്പോൾ ഓൺലൈനായി മാത്രമേ ചെയ്യാനാകൂ. മോട്ടർ വാഹന വകുപ്പിന്റെ ഫെയ്‌ലെസ് സർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇതിനായി ഓഫിസ് സന്ദർശനം ആവശ്യമില്ല. ലോകത്തെവിടെയിരുന്നു വേണമെങ്കിലും ഇവ ചെയ്യാനാകും.

എക്സിറ്റ് പോൾ ഫലങ്ങൾ: ആവേശത്തിലായി യു ഡി എഫ് ക്യാമ്പ്; ഭരണത്തുടർച്ച പ്രവചിക്കാത്തതിൽ ഇടതുപക്ഷത്തിന് ആശങ്ക

April 30, 2026
തിരുവനന്തപുരം> കേരളം യു ഡി എഫിനൊപ്പമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ആവേശത്തിലായി യു ഡി എഫ് ക്യാമ്പ്. സൈബറിടങ്ങളിൽ എക്സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷം. ഒരു സർവേയിലും ഭരണത്തുടർച്ച പ്രവചിക്കാത്തത് ഇടതുപക്ഷത്തിന് ആശങ്ക കൂട്ടുന്നു. എന്നാൽ ഒന്നിലധികം സീറ്റുകൾ നേടുമെന്ന പ്രതീക്ഷയിലാണ് ബി

മഴ ആശ്വാസമായി, വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി

April 30, 2026
തിരുവനന്തപുരം> സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ അല്പം ആശ്വാസം. വൈദ്യുതി ഉപഭോഗം കുറയുന്നു. ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്.

ഭരണവിരുദ്ധ തരംഗമില്ല, എക്സിറ്റ് പോളുകൾ LDF വിജയത്തിന്റെ സൂചന- എം.വി. ഗോവിന്ദൻ

April 30, 2026
തിരുവനന്തപുരം> കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ സർവേകളെ സൂക്ഷ്മമായി പരിശോധിച്ചാൽ ഇടതുപക്ഷത്തെ അധികാരത്തിൽ കൊണ്ടുവരാനുള്ള ജനങ്ങളുടെ പരസ്യ പ്രഖ്യാപനമാണ് കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. സീറ്റുകളുടെ

‘സ്ത്രീകളുടെയും ദേവന്മാരുടെയും വിവാഹം’; അവിവാഹിതരായ യുവതികളെ ഗുഹയിൽ അടച്ച് മരണത്തിന് വിട്ടുകൊടുത്ത ചൈനീസ് ആചാരം

April 28, 2026
ഇന്നും പല വിചിത്രമായ ആചാരങ്ങളും ചൈനയുടെ ഉൾഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, അടുത്ത കാലത്തായി ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ഒരു പുരാതന ആചാരത്തെ കുറിച്ചുള്ള ചർച്ചകളാൽ നിറയുകയാണ്. രാജ്യത്ത് അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വരുന്നതിനിടെയാണ് നിഗൂഢവും ദാരുണവുമായ ഈ ആചാരത്തെ കുറിച്ചുള്ള ചർച്ചകളും

‘ഗോൾ…! ട്രിബിൾ ചെയ്ത്, പോസ്റ്റിലേക്ക് പന്തടിച്ച് മോദി’; സിക്കിമിലെ ഗാങ്‌ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിച്ച് പ്രധാനമന്ത്രി

April 28, 2026
ഗാങ്ടോക്ക്> സിക്കിമിലെ ഗാങ്ടോക്കിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് ഇടവേളയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സിക്കിമിലെത്തിയിരുന്നു. ഗാങ്ടോക്കിൽ തങ്ങിയ മോദി കുട്ടികൾക്കും യുവതീ യുവാക്കൾക്കുമൊപ്പം ഫുട്ബോൾ കളിച്ചതിനെ ഊർജ്ജസ്വലമായ
1 4 5 6 7 8 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!