Kerala Times - News    

Latest

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

April 25, 2026
നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ

സ്രാവുകളിൽ കണ്ടെത്തിയത് മയക്കുമരുന്നും കഫീനും: വിരൽ ചൂണ്ടുന്നത് ഭീകര അപകടത്തിലേക്ക്

April 25, 2026
വിനോദസഞ്ചാരികളുടെ പറുദീസയായ ബഹാമാസിലെ തെളിഞ്ഞ സമുദ്രജലം നൂറുകണക്കിന് സ്രാവുകളുടെയും ആവാസ വ്യവസ്ഥയാണ് മറ്റേതൊരു സമുദ്ര മേഖലയിലും എന്നതു പോലെ വേട്ടയാടലിൽ ഇവിടെയും സ്രാവുകൾ മുൻപന്മാരുമാണ്. എന്നാൽ അടുത്തയിടെ നടന്ന ഒരു പഠനത്തിൽ കടലിലെ ഈ ശക്തന്മാർ മനുഷ്യന്റെ ഇടപെടൽ മൂലം മറ്റൊരു വലിയ ഭീഷണി

താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല -സുപ്രീംകോടതി

April 25, 2026
ന്യൂഡൽഹി > താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ നിർബന്ധിക്കാൻ ഒരുകോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിൽ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അനുമതിനൽകി. കുട്ടിയുടെ ശക്തമായ എതിർപ്പ്

H-1B വിസയ്ക്ക് 3 വർഷം വിലക്കോ? നിയമനിർമാണത്തിന് US, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

April 25, 2026
വാഷിങ്ടൺ> യു.എസിലെ സ്വദേശീയരായ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ എന്ന പേരിൽ എലി ക്രെയിൻ

മന്ത്രി ഗണേഷ് കുമാറിൻ്റെ ലൈസൻസ് വ്യാജമോ?” ഡ്രൈവിങ് ലൈസൻസ് നേടിയത് 18 തികയും മുൻപ്‌; രേഖകൾ കള്ളം പറയുമോ?

April 25, 2026
തിരുവനന്തപുരം> ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ മോട്ടോർവാഹനവകുപ്പ് ഡ്രൈവിങ് ലൈസൻസ് നൽകി. 1966 മേയ് 25-ന് ജനിച്ച ഗണേഷ്‌കുമാറിന് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ഓഫീസിൽനിന്നും ലൈസൻസ് നൽകിയെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ രേഖകളിലുള്ളത്. ഇതുപ്രകാരം ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ അദ്ദേഹത്തിന് 17

Paytm – പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി

April 25, 2026
ന്യൂഡൽഹി> The Reserve Bank of India (RBI) has officially cancelled the banking license of Paytm –  പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാനാണ് നിർദ്ദേശം

ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആനികുതിന്റി ഡംപിങ് ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ്

April 24, 2026
ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും അമേരിക്കന്‍ വാണിജ്യ മന്ത്രാലയം ആന്റി ഡംപിങ് നികുതി ഏര്‍പ്പെടുത്തും. അമേരിക്കന്‍ സോളാര്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തടയിടുന്നത് എന്നാണ് യുഎസ് നിലപാട്. ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ വിപണിയില്‍

ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’: ട്രംപിന്റെ ‘നരകക്കുഴികൾ’ പരാമർശത്തിൽ വിമർശനവുമായി ഇറാൻ

April 24, 2026
മുംബൈ> ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ട്രംപിന് ഒരു സാംസ്‌കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് സയീദ് റെസ മൊസയേബ് മോട്‌ലാഗ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയുടെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വ്യക്തമാക്കുന്ന

‘കഭീ ഇന്ത്യ ആ കെ ദേഖോ… ട്രംപിന് വിഷമുക്തി യാത്രയാകും’; ഇന്ത്യക്കെതിരെ വംശീയ പരാമർശമുന്നയിച്ച ട്രംപിനെ പരിഹസിച്ച് ഇറാൻ

April 24, 2026
ദില്ലി> ഇന്ത്യയെയും ചൈനയെയും നരകക്കുഴികൾ എന്ന് പരാമർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ പരാമർശത്തെ പരിഹസിച്ച് ഇറാൻ. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതിന് പിന്നാലെയാണ് ഇറാൻ രംഗത്തെത്തിയത്. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

April 24, 2026
ന്യൂയോർക്ക്> ഇറാൻ വിഷയത്തിൽ അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളുമായി യുഎസ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യുഎസ് പ്രതിരോധ മന്ത്രാലയം (Pentagon) ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പെയിനിനെ നാറ്റോ സൈനിക സഖ്യത്തിൽ നിന്ന്
1 6 7 8 9 10 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!