Benjamin Netanyahu - Kerala Times    

Benjamin Netanyahu

April 24, 2026

വെടിമുഴക്കം നിലച്ചു, പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; ഇനി ചർച്ചകളുടെ കാലം; വൈറ്റ് ഹൗസിൽ സമാധാന വിരുവിരുന്ന്

വാഷിംഗ്ടൺ> ഇസ്രായേലും ലബനനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ മെയ് 17 വരെ നീട്ടാൻ തീരുമാനമായി. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പത്ത് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിലൂടെ മൂന്നാഴ്ചത്തേക്ക് കൂടി കാലാവധി വർദ്ധിപ്പിച്ചത്. വൈറ്റ് ഹൗസിൽ ഇസ്രായേൽ,

‘ഇറാനിലെ യുഎസിന്റെ ലക്ഷ്യം ഇസ്രയേലിനും പ്രധാനം’: വാൻസിനോട് സംസാരിച്ചത് വെളിപ്പെടുത്തി നെതന്യാഹു…

ടെൽ അവീവ് ∙ പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾക്ക് ശേഷം അമേരിക്കൻ പ്രതിനിധി സംഘം മടങ്ങിയ ഉടൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ കരാറില്ലാതെ തകരാൻ കാരണമെന്തെന്ന കാര്യത്തിൽ വിഭിന്നമായ വാദങ്ങൾ നിലനിൽക്കെയാണ് നെതന്യാഹുവിന്റെ വിശദീകരണം.
April 14, 2026

‘വെറുപ്പും രക്തവും കൊണ്ട് അയാളുടെ കണ്ണ് കാണാതായി, നമ്മുടെ കാലത്തെ ഹിറ്റ്ലർ’; ഇസ്രയേൽ അക്രമിക്കാൻ മടിക്കില്ലെന്ന് തുർക്കി

ഇസ്രയേൽ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ വിമ‍ർശനമാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. യുഎസിന്‍റെ നേറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അംഗം കൂടിയായ തുർക്കി, ഇസ്രയേലിനും നെതന്യാഹുവിനും എതിരെ

നെതന്യാഹുവുമായി തെറ്റി പിരിഞ്ഞ് ട്രംപ്; രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍; ഇറാന്‍ ചാമ്പലാകുമോ? ഇസ്രായേലിന്റെ ‘അട്ടിമറി’ നീക്കത്തിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

ഇറാനിലെ ഭരണകൂടത്തെ തെരുവുയുദ്ധത്തിലൂടെ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമുയര്‍ത്തിയ നീക്കത്തെ കടുത്ത ഭാഷയില്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ജനകീയ വിപ്ലവം അഴിച്ചുവിടാനുള്ള ഇസ്രായേലിന്റെ ഗൂഢപദ്ധതിക്ക് അമേരിക്കന്‍ പിന്തുണയില്ലെന്ന്

ലക്ഷ്യം പൂർത്തിയാകും വരെ ആക്രമണം തുടരും ; ട്രംപിനെ തള്ളി, വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു ; ഇറാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

March 24, 2026
ടെൽ അവീവ്> യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ 5 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും തമ്മിൽ ടെലഫോണിൽ ചർച്ച നടത്തി. വെടിനിർത്തലിലുള്ള എതിർപ്പ് ഇസ്രായേൽ പ്രധാനമന്ത്രി പ്രസിഡണ്ടിനെ അറിയിച്ചു. ലക്ഷ്യം പൂർത്തിയാകും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു

ഇറാൻ മിസൈൽ ആക്രമണം നടത്തിയ ആറാദിൽ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു ; ഇറാനെ ഒതുക്കാൻ അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം

March 22, 2026
ടെൽ അവീവ്> ശനിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയ തെക്കൻ ഇസ്രായേലിലെ ആറാദിൽ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ആറാദിൽ മിസൈൽ ആക്രമണം നടന്ന സ്ഥലത്ത് സംസാരിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സമീപകാല ഇറാനിയൻ ആക്രമണങ്ങൾ ഇറാൻ ഇസ്രായേലിന് മാത്രമല്ല, ആഗോള സുരക്ഷയ്ക്കും

നെതന്യാഹുവിനെ ‘തീര്‍ത്തെന്ന്’ ഇറാന്‍;  ഒടുവില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ട് ബിബി; ഇറാന്റെ നെഞ്ചുതകര്‍ത്ത് ഇസ്രായേല്‍; നെതന്യാഹു ഇപ്പോഴും സജീവം

March 20, 2026
ടെല്‍അവീവ്> ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന ഇറാന്റെയും അനുകൂലികളുടെയും പ്രചാരണങ്ങള്‍ക്ക് പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കി ‘ബിബി’. ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് നെതന്യാഹു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നെതന്യാഹു പുറത്തുവിട്ട വീഡിയോകള്‍ ‘ഡിജിറ്റല്‍ നിര്‍മ്മിതി’യാണെന്ന ഇറാന്റെ

‘പ്രതീക്ഷിക്കുന്നതിലും വേഗം യുദ്ധം അവസാനിക്കും’, അഭ്യൂഹങ്ങൾക്കിടെ വാര്‍ത്താ സമ്മേളനത്തിൽ; ട്രംപുമായി ഭിന്നത ഇല്ലെന്നും നെതന്യാഹു

March 20, 2026
ജറൂസലേം> ഇറാനുമായുള്ള യുദ്ധം 20 ദിവസം പിന്നിടുമ്പോൾ വൻ വിജയം അവകാശപ്പെട്ട് ഇസ്രായേൽ. ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ ശാലകളും പൂർണ്ണമായും തകർത്തെന്നും ഇനി അവർക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ കഴിയില്ലെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വേഗത്തിൽ അവസാനിക്കുന്ന

മകൾക്കൊപ്പം നിൽക്കുമ്പോൾ മരണം മിസൈലായെത്തി; ഇറാൻ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനിയും മകനും കൊല്ലപ്പെട്ടു; ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ

March 18, 2026
ടെഹ്റാൻ > പശ്ചിമേഷ്യയെ നടുക്കി ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ തലപ്പത്ത് വീണ്ടും ഇസ്രായേലിന്റെ കനത്ത പ്രഹരം. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനും ആധുനിക ഇറാന്റെ സുരക്ഷാ തന്ത്രങ്ങളുടെ ശില്പിയുമായ അലി ലാരിജാനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടെഹ്‌റാനിലെ പർദിസിൽ മകളുടെ

‘ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു’; വ്യാജപ്രചരണങ്ങള്‍ക്കിടെ പുതിയ ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്

March 17, 2026
ടെല്‍ അവീവ്> ഇറാന്റെ ആക്രമണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ തള്ളി ഇസ്രായേല്‍. നെതന്യാഹു ഫോണില്‍ സംസാരിക്കുന്നതിന്റെ പുതിയ ചിത്രം പുറത്തുവിട്ടു. ഇറാന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നല്‍കുന്ന ചിത്രമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

നെതന്യാഹു  കൊല്ലപ്പെട്ടോ? ആദ്യ വീഡിയോ എഐ എന്ന് വിമർശനം; പിന്നാലെ പുതിയ വീഡിയോ പുറത്ത്

March 16, 2026
ജറുസലേം> താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ ഇറാനിയൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ജെറുസലേമിലെ ഒരു കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ നെതന്യാഹുവിൻ്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. താൻ മരിച്ചെന്ന വാർത്തകളെ പരിഹാസരൂപേണയാണ് വീഡിയോയിൽ

‘നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തീര്‍ത്തിരിക്കും’; മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

March 15, 2026
ടെഹ്റാൻ> ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ ഭീഷണിയുമായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്. നെതന്യാഹുവിനെ ബാലഘാതകനെന്ന് വിശേഷിപ്പിച്ചാണ് ഐആര്‍ജിസിയുടെ സന്ദേശം. ‘പിഞ്ചുകുഞ്ഞുങ്ങളുടെ കൊലയാളി നെതന്യാഹു ജീവനോടെ ശേഷിക്കുന്നുണ്ടെങ്കില്‍ പിന്തുടര്‍ന്നെത്തി കൊല്ലും’ എന്നാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അവരുടെ വെബ്സൈറ്റായ സെഫാ ന്യൂസില്‍ വ്യക്തമാക്കിയത്. ഇസ്രയേലില്‍ ഇറാന്‍

നെതന്യാഹു കൊല്ലപ്പെട്ടു? സത്യം വെളിപ്പെടുത്തി ഇസ്രായേൽ

March 15, 2026
ടെൽ അവീവ് > പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽപ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നപശ്ചാത്തലത്തിലാണ്

ഇന്ത്യയോട് വലിയ ബന്ധം, പക്ഷേ ആ രഹസ്യം പറഞ്ഞില്ല; ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് മൗനം പാലിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇസ്രായേൽ

March 7, 2026
ടെൽ അവീവ് > ഫെബ്രുവരി 2026-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ നടന്ന ഇസ്രായേൽ-യുഎസ് സംയുക്ത ഇറാൻ ആക്രമണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ. റൈസീന ഡയലോഗിൽ വെർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി മടങ്ങിയ ശേഷമാണ് സൈനിക

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!