Middle East - Kerala Times    

Middle East - Page 5

May 2, 2026

പശ്ചിമേഷ്യ തകരും, മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാകില്ല – ട്രംപ്

വാഷിങ്ടൺ> ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത് നീട്ടണമെങ്കിൽ ട്രംപിനും ഭരണകൂടത്തിനും യുഎസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. അതേസമയം

ട്രംപിന്റെ ഭീഷണിയെ മറികടന്ന് ചൈനയുടെ ‘റിച്ച് സ്റ്റാറി’; യുഎസ് ഉപരോധത്തിനിടെ ഹോർമുസ് കടന്ന് ചൈനയുടെ കൂറ്റൻ ടാങ്കർ

ദില്ലി> അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ക്രൂ പ്രവർത്തിപ്പിക്കുന്നതുമായ റിച്ച് സ്റ്റാറി എന്ന കൂറ്റൻ ടാങ്കറാണ് അമേരിക്കൻ ഉപരോധത്തിന് ശേഷവും തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിച്ചതായി ഷിപ്പിംഗ് ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഫുൾ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ഈ
April 14, 2026

ടെഹ്റാനിൽ മൂന്നു വൻ സ്ഫോടനങ്ങൾ; ആകാശത്ത് യുദ്ധവിമാനങ്ങളും; കിങ് ഫഹദ് കോസ്‌വെ തുറന്നു

വാഷിങ്ടൻ/ടെഹ്റാൻ> യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ ആകാശത്തു പറക്കുന്നതായും അൽ ജസീറയെ ഉദ്ധരിച്ചുവന്ന റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശക്തമായ മൂന്നു

അബുദാബിയിലെ  പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു,  നിരവധി പേർക്ക് പരിക്ക്

അബുദാബി> യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. അബുദാബിയിലെ പ്രമുഖ പെട്രോകെമിക്കൽ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക്

ഇറാനിൽ പുതിയ ഭരണാധികാരി; ആയത്തൊള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ  നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

March 4, 2026
ടെഹ്റാൻ> അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിക്ക് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ചേർന്ന ഇറാൻ പുരോഹിത സമിതിയാണ്  56-കാരനായ മൊജ്തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. ഇറാന്റെ ചരിത്രത്തിലെ

ഇറാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ട്രംപിന്റെ ‘ചാണക്യതന്ത്രം’! സായുധ സംഘങ്ങളെ പിന്തുണയ്ക്കാന്‍ നീക്കം;ഇറാന്‍ ഭരണകൂടം വീഴും; വരുന്നു പുതിയ ‘ട്രംപ് ഡോക്ട്രിന്‍

March 3, 2026
വാഷിങ്ടൺ> ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ ട്രംപ് തയ്യാറെന്ന്് ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട്. ഞായറാഴ്ച കുര്‍ദിഷ് നേതാക്കളുമായി ട്രംപ് സംസാരിച്ചതായും, നിലവിലെ സാഹചര്യം മുതലെടുക്കാന്‍ സാധ്യതയുള്ള മറ്റ് പ്രാദേശിക നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ

ഡ്രോണ്‍ നിര്‍മ്മാണത്തിന് 29 ലക്ഷം; വെടിവെച്ചിടാന്‍ ചെലവ് 33 കോടി ; ഇറാന്റെ ഡ്രോണ്‍ തന്ത്രത്തില്‍ കുഴങ്ങി അമേരിക്ക; ആയുധശേഖരം തീരുന്നതില്‍ ആശങ്ക

March 3, 2026
വാഷിംഗ്ടൺ> പശ്ചിമേഷ്യയിലെ യുദ്ധക്കളത്തില്‍ അമേരിക്കയെയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലാക്കി ഇറാന്റെ വിലകുറഞ്ഞ ഡ്രോണുകള്‍. നിര്‍മ്മാണച്ചെലവിനേക്കാള്‍ നൂറിരട്ടിയിലധികം തുക ചിലവഴിച്ച് ഇവയെ പ്രതിരോധിക്കേണ്ടി വരുന്നത് പാശ്ചാത്യ ശക്തികളുടെ ആയുധശേഖരത്തെയും ഖജനാവിനെയും ഒരുപോലെ തളര്‍ത്തുകയാണ്. ഒരു ഇറാനിയന്‍ ഡ്രോണ്‍ നിര്‍മ്മിക്കാന്‍ വെറും 35,000 ഡോളര്‍ (ഏകദേശം 29 ലക്ഷം

കുവൈറ്റിന്റെ  ‘കൈയബദ്ധം’; മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു

March 2, 2026
യുദ്ധം കനക്കുന്നതിനിടെ കുവൈറ്റിൽ തകർന്ന മൂന്ന് എഫ്-15 ‌യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമപ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് യുഎസ് സൈന്യം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. ‌”മാർച്ച് 1-ന് രാത്രി 11:03-ഓടെ , ‘ഓപ്പറേഷൻ

ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല’; ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ അലി ലറിജാനി

March 2, 2026
ടെഹ്‌റാൻ> ഇസ്രയേല്‍ – ഇറാന്‍ – അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയറായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇറാന്റെ സുരക്ഷാ മേധാവി അലി ലറിജാനി. സമൂഹമാധ്യമമായ എക്‌സിലാണ് ട്രംപിന്റെ വാക്കുകളെ തള്ളി

കുവൈത്തില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ന്നു;  എംഐഎം -104 പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റതോ? വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാന്‍; ദൃശ്യങ്ങള്‍ പുറത്ത്

March 2, 2026
ടെഹ്റാന> കുവൈത്തില്‍ അമേരിക്കന്‍ നിര്‍മിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകര്‍ന്നുവീണു. ഇറാന്‍ ആക്രണത്തില്‍ തകര്‍ന്നതാണോ എന്നതില്‍ വ്യക്തതയില്ല. അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. വിമാനം തകര്‍ന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇറാന് നേരെ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ്

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു? സ്ഥിരീകരണവുമായി ട്രംപ്;  പശ്ചിമേഷ്യ യുദ്ധഭീതിയില്‍; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടര്‍ന്നു

March 1, 2026
ടെഹ്‌റാന്‍> മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 37 വര്‍ഷമായി ഇറാന്റെ സര്‍വാധിപതിയായിരുന്ന ഖമനയിയുടെ

ഇറാൻ സംഘർഷത്തിനിടെ ഡിമോന ആണവകേന്ദ്രത്തിനുസമീപം ‘ഭൂചലനം’, ഇസ്രയേൽ ആണവ പരീക്ഷണമെന്ന് അഭ്യൂഹം

January 16, 2026
ജറുസലേം > പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലുണ്ടായ ഭൂചലനം ചർച്ചയായിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ഭൂമികുലുക്കം ഉണ്ടായത്. എല്ലാ ദിശകളിലും അലാറങ്ങൾ മുഴങ്ങി. ഭൂചലനം ജനങ്ങളിൽ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടയാക്കി. അതിനിടെ ഇസ്രയേൽ രഹസ്യമായി ആണവ പരീക്ഷണം നടത്തിയതാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.  ഭൂകമ്പത്തിന്റെ

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

January 14, 2026
ദോഹ> ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഇറാൻ ആക്രമണത്തിനായി യുഎസ്  മിഡിൽ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ ഉള്ള തങ്ങളുടെ  സൈന്യത്തെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെട്ടതായും
1 3 4 5

Popular

‘നവകേരള സ്വപ്നം കയ്യൊഴിഞ്ഞു, ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല’; ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം> യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ
error: Content is protected !!