Kerala Times Bureau - Kerala Times - Page 50 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

‘വാടക ഭർത്താക്കന്മാർക്ക്’ വൻ ഡിമാൻഡ്: ‘മണിക്കൂറിനൊരു ഭർത്താവ്’ തരംഗത്തിന് പിന്നാലെ പാഞ്ഞ് യുവതികൾ

December 20, 2025
ലാത്വിയയിൽ പുരുഷന്മാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നതായും ഇതുമൂലം വീട്ടിലെ ജോലികൾക്കായി സ്ത്രീകൾ താൽക്കാലികമായി ‘ഭർത്താക്കന്മാരെ’ വാടകയ്ക്കെടുക്കുന്നതായും റിപ്പോർട്ട്. യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച്, രാജ്യത്ത് പുരുഷന്മാരെക്കാൾ 15.5 ശതമാനം സ്ത്രീകളാണ് കൂടുതൽ. യൂറോപ്യൻ യൂണിയനിലെ ശരാശരി ലിംഗ അന്തരത്തിന്റെ മൂന്നിരട്ടിയിലധികമാണിത്. 65 വയസ്സിനു മുകളിലുള്ളവരിൽ പുരുഷന്മാരുടെ

‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ മിന്നലാക്രമണം ;
സിറിയയിലെ 70 ഇസ്ലാമിക് സ്റ്റേറ്റ്  കേന്ദ്രങ്ങൾ തകർത്തു; സഹായത്തിന് ജോർദാനും

December 20, 2025
മൂന്ന് അമേരിക്കക്കാരെ കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ നടപടിക്ക് പ്രതികാരം ചെയ്ത് യു എസ്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആൻഡ് ഇറാഖ് (ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്ക കൂട്ട ആക്രമണം നടത്തി. 70 ഇസ്ലാമിക് സ്റ്റേറ്റ്   കേന്ദ്രങ്ങളിൽ ആണ് ആക്രമണം നടത്തിയത്. ‘ഓപ്പറേഷൻ ഹോക്കി

36000 രൂപ പെന്‍ഷന്‍ ഉറപ്പ്; അടവ് വെറും 55- 200 രൂപ മാത്രം, വന്‍ ഡിമാന്‍ഡുള്ള സര്‍ക്കാര്‍ പദ്ധതി – PM Kisan Maandhan Yojana

December 19, 2025
PM Kisan Maandhan Yojana> ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡുള്ള ഒരു സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയെ പറ്റിയാണ് ഇന്നു പറയുന്നത്. വളരെ കുറഞ്ഞ പ്രീണമിയത്തില്‍ ആരെയും മോഹിപ്പിക്കുന്ന പെന്‍ഷന്‍ പദ്ധതിയായി ഇതു മാറുന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം കര്‍ഷകരുടെ ഭാവി സരുക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം രൂപകല്‍പ്പന

കേരളത്തിലെ 14 ജില്ലകളിലും ചികിത്സ; 250 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്, ഐ.എം.എ കേരള ഘടകത്തിന്റെ പുതിയ സ്കീം

December 18, 2025
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA), കേരള ഘടകം പൊതുജനങ്ങൾക്കായി കുറഞ്ഞ പ്രീമിയം നിരക്കിലുള്ള അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ‘രാസ്താ ആപതി കവച് – റോഡ് സേഫ്റ്റി ഇൻഷുറൻസ്’ എന്ന സ്കീമാണ് അവതരിപ്പിച്ചത്. ഇരുചക്ര വാഹനം, ഓട്ടോറിക്ഷ, ടാക്സി എന്നിവ ഓടിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ

Californium – ഒരു ഗ്രാമിന് 200 കിലോ സ്വര്‍ണ്ണത്തിന്റെ വില! മരുന്ന് നിര്‍മ്മാണം മുതല്‍ ആണവ നിലയങ്ങളില്‍ വരെ ആവശ്യം

December 16, 2025
Californium> കാലിഫോര്‍ണിയ എന്നു നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ കാലിഫോര്‍ണിയം എന്നു കേട്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും മൂല്യമേറിയ ലോഹങ്ങളില്‍ ഒന്നാണ് കാലിഫോര്‍ണിയം. ഒരു ഗ്രാം കാലിഫോര്‍ണിയം വാങ്ങുന്ന പണത്തിന് നിങ്ങള്‍ക്ക് 200 കിലോ സ്വര്‍ണ്ണം മേടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂമിയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് കാലിഫോര്‍ണിയം

മുട്ടിൽ മരംകൊള്ളക്കാരുടെ മുഖം രക്ഷിക്കാൻ റിപ്പോർട്ടറിൻ്റെ വക്കീൽ നോട്ടീസ്; ഭീഷണിക്ക് വഴങ്ങില്ലെന്ന് കേരള ടൈംസ്

December 15, 2025
കൊച്ചി > മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് കേരള ടൈംസ് പ്രസിദ്ധീകരിച്ച വാർത്തകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവിയുടെ പേരിൽ വക്കീൽ നോട്ടീസ്. മരംമുറി കേസിൽ അഗസ്റ്റിൻ ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന ആൻ്റോ അഗസ്റ്റിനും സഹോദരങ്ങളും പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിൻ്റെ കുറ്റപത്രത്തിൻ്റെയടക്കം രണ്ട് വർഷം മുമ്പ് കേരള

BSNL – 347 രൂപയ്ക്ക് 50 ദിവസത്തെ വാലിഡിറ്റി; പ്രതിദിനം 2 ജിബി ഡാറ്റ, കൂടെ ഒരു സൂപ്പര്‍ വാര്‍ഷിക പ്ലാനും

December 15, 2025
BSNL Mobile Recharge Plans> പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ വീണ്ടും ഉപയോക്താക്കളുടെ ശ്രദ്ധനേടുന്നു. രണ്ട് പോക്കറ്റ് ഫ്രണ്ട്ലി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വാകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരം ശക്തമാക്കിയിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍

നടിയെ ആക്രമിച്ചു വീഡിയോ എടുക്കുന്നതിന് മുമ്പ് പള്‍സര്‍ സുനിയുടെ ഫോണില്‍ മെസേജ് അയച്ച ശ്രീലക്ഷ്മി ആരാണ്?  കോടതി ചൂണ്ടിക്കാട്ടിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇങ്ങനെ

December 15, 2025
കൊച്ചി > നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചകര്‍ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്റെ വഴിയില്‍ നീങ്ങുകയാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കോടതിക്കെതിരെയും ഇന്നലെ രംഗത്തുവന്നു. അതേസമയം കേസിലെ കോടതി വിധിയുടെ വിശദാംങ്ങള്‍ പുറത്തുവരുമ്പോള്‍ കേസില്‍ പല ട്വിസ്റ്റുകളും വ്യക്തമാകുകയാണ്. നടി ആക്രമിക്കപ്പെട്ട

പുതിയ തൊഴിൽ നിയമം;  കയ്യിൽക്കിട്ടുന്ന മാസ ശമ്പളത്തിൽ കുറവുണ്ടാകുമോ? സാധാരണക്കാർ അടക്കം അറിയേണ്ട കാര്യങ്ങൾ – New Labour Codes

December 14, 2025
New Labour Code – പുതിയ ലേബർ കോഡുകൾ രാജ്യത്ത് നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വൻ തോതിൽ ഊഹാപോഹങ്ങളും, ആശങ്കകളുമൊക്കെ ഉണ്ടാവുകയും ചെയ്തു. ജോലി ചെയ്ത് കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവുണ്ടാകുമോ എന്നതായിരുന്നു സാധാരണക്കാരുടെയടക്കം ആശങ്ക. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ
1 48 49 50 51 52 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!