Kerala Times Bureau - Kerala Times - Page 71 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

Sir Creek Dispute – സർ ക്രീക്കിൽ ഇന്ത്യ-പാക് തർക്കത്തിൻ്റെ കാരണമെന്ത്? ഒറ്റനോട്ടത്തിൽ ചതുപ്പുനിലം; പിന്നിൽ കോടികളുടെ എണ്ണയും പ്രകൃതിവാതകവും ഒളിപ്പിച്ച  നിധികുംഭം

October 4, 2025
Sir Creek Dispute India – Pakistan> ഇനിയൊരു നീക്കമുണ്ടായാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും തന്നെ മാറ്റിമറിക്കാൻ കാരണമാകും. 1965- ൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തി. കറാച്ചിയിലേക്ക് വഴിയുണ്ടെന്ന് ഈ 2025 ലും പാകിസ്താന് ഓർമ്മ വേണം. ഈ കുറിക്കുകൊള്ളുന്ന മറുപടിയിലേക്ക്

Su- 57 വേണ്ട; ഇന്ത്യയ്ക്ക് വേണ്ടി ‘Su-75 Checkmate ‘; പുതിയ ഫൈറ്റർ ജെറ്റ് മോഡലുകൾക്കായി റഷ്യയുമായി സഹകരിക്കാൻ HAL

October 4, 2025
Su-75 Checkmate> ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) പുതിയ യുദ്ധവിമാന മോഡലുകൾ വികസിപ്പിക്കുന്നതിന് റഷ്യയുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. റഷ്യയുമായി പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സൗകര്യമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്‌നവുമില്ലെന്ന് എച്ച്എഎൽ പ്രതിനിധി

Arattai-Whatsapp; വാട്ട്‌സ്ആപ്പ് ഇതുവരെ പുറത്തിറക്കാത്ത ഒരു ഫീച്ചർ സോഹോ ‘അറട്ടൈ’ അവതരിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം

October 4, 2025
ഇന്ത്യയിൽ നിർമ്മിച്ച മെസേജിംഗ് ആപ്പായ ‘അറട്ടൈ'(Arattai) വാട്‌സ്ആപ്പിന് സമാനമായ മത്സരമാണ് നൽകുന്നത്. അതിനാൽ, എതിരാളികളെ മറികടക്കാൻ സോഹോ നിർമ്മിച്ച സോഷ്യൽ മീഡിയ ആപ്പ്, ആൻഡ്രോയിഡ് ടിവി പതിപ്പ് പോലുള്ള സവിശേഷതകൾ നൽകുന്നു. വാട്‌സ്ആപ്പ് നിലവിൽ ആൻഡ്രോയിഡ് ടിവി പതിപ്പ് നൽകുന്നില്ലെങ്കിലും പുതിയ അറട്ടൈ ഉപയോക്താക്കൾക്ക് ഇത് വാഗ്ദാനം

പ്രചണ്ഡ് ഹെലികോപ്റ്റര്‍ ‘അത്യുഗ്രന്‍’ വാങ്ങാന്‍ രണ്ട് രാജ്യങ്ങള്‍; ആയുധ വിപണിയില്‍ കരുത്തുകാട്ടാന്‍ ഇന്ത്യ

October 4, 2025
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്റ്റെല്‍ത്ത് അറ്റാക്ക് ഹെലികോപ്റ്റര്‍ വാങ്ങാന്‍ നൈജീരിയയും ഫിലിപ്പിന്‍സും. പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് പ്രചണ്ഡ് എന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. ഇരുരാജ്യങ്ങളുമായുള്ള പ്രതിരോധ ഇടപാട് യാഥാര്‍ഥ്യമായാല്‍ ആഗോള ആയുധവിപണിയില്‍ ഇന്ത്യ നേടുന്ന നിര്‍ണായക നേട്ടമായി ഇതുമാറും.

കടുത്ത പ്രതിസന്ധിയിൽ അമേരിക്ക, നാസ പ്രവർത്തനം നിർത്തിവെച്ചു; ട്രംപിന്റെ നിലപാടിൽ രാജ്യം അടച്ചു പൂട്ടിലിൽ

October 4, 2025
വാഷിങ്ടൺ> യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥ നാസയേയും ബാധിച്ചു. സർക്കാർ ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പും നൽകിയിട്ടുണ്ട്. നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ

അമേരിക്കൻ തീരുവ: ഇന്ത്യയുടെ നഷ്ടം നികത്തുമെന്ന് പുട്ടിന്റെ പ്രഖ്യാപനം

October 4, 2025
മോസ്കോ> യുഎസ് കനത്ത തീരുവ ചുമത്തിയതു മൂലം ഇന്ത്യയ്ക്കുണ്ടാകുന്ന നഷ്ടം നികത്തി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ

ഭീകരതയെ പിന്തുണച്ചാൽ പാകിസ്താനെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയും; അന്ത്യശാസനവുമായി കരസേനാ മേധാവി

October 3, 2025
ഭീകരവാദം സ്‌പോൺസർ ചെയ്യുന്നത് പാതിസ്താൻ നിർത്തിയേ തീരുവെന്ന് അന്ത്യശാസനം നൽകി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ പാകിസ്താൻ ഭീകരതയെ പിന്തുണക്കുന്ന അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ പാകിസ്താൻ വിസമ്മതിച്ചാൽ ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം

Putin-Modi; ‘മോദിയെ എനിക്കറിയാം, അദ്ദേഹം വഴങ്ങില്ല’; ഇന്ത്യയ്ക്ക് മേലുള്ള സമ്മർദം തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് പുട്ടിന്റെ മുന്നറിയിപ്പ്

October 3, 2025
മോസ്കോ> Putin-Modi റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിക്കുമെന്നാണ് അമേരിക്കയെ പുട്ടിൻ ഓർമിപ്പിച്ചത്. റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ

Pregnancy Tourism; ലഡാക്കിലെ ‘ഗർഭകാല ടൂറിസ’ത്തിന്റെ കൗതുകകരമായ കേസ്

October 2, 2025
Pregnancy Tourism> ‘പ്രെഗ്നൻസി ടൂറിസം’ എന്ന വാചകം കേൾക്കുമ്പോൾ എന്താണ് ഓർമ്മ വരുന്നത്? സാധാരണയായി, ജസ് സോളി (ജന്മനായുള്ള പൗരത്വം) തങ്ങളുടെ കുട്ടികൾക്ക് യാന്ത്രിക അവകാശങ്ങളും പലപ്പോഴും മികച്ച ഭാവിയും നൽകുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗർഭിണികളായ അമ്മമാരെയാണ് ഇത് സൂചിപ്പിക്കുന്നത്. പാസ്‌പോർട്ടുകൾ, ആരോഗ്യ

NRI Investment; പ്രവാസികൾക്ക് നിക്ഷേപം നടത്താനും വ്യാപാരം നടത്താനും പണം അയയ്ക്കാനും എളുപ്പമാക്കുന്നതിന് ആർ‌ബി‌ഐ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു.

October 2, 2025
NRI Investment> റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി, പ്രവാസി ഇന്ത്യക്കാർക്കുള്ള നിയമങ്ങൾ ലഘൂകരിക്കുന്നതിനും ആഗോള വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ചു . വിദേശനാണ്യ മാനേജ്മെന്റ് , വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകൾ,
1 69 70 71 72 73 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!