Kerala Times Bureau - Kerala Times - Page 97 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ULFA-I ആരോപിച്ചു; തള്ളിക്കളഞ്ഞ് സൈന്യം

July 13, 2025
ഗുവാഹത്തി> ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് ആരോപിച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ഉൾഫ-ഐ) പ്രസ്താവന പുറത്തിറക്കി. ലോങ്‌വ (നാഗാലാൻഡ്-മ്യാൻമർ അതിർത്തി), പങ്‌സു പാസ് (അരുണാചൽ പ്രദേശ്-മ്യാൻമർ അതിർത്തി) എന്നിവയ്ക്കിടയിലുള്ള ഒന്നിലധികം ULFA-I,

വിമാനത്തിൻ്റെ ഇന്ധന സ്വിച്ച് ഓഫ് ചെയ്യാനാകുക മനുഷ്യനുമാത്രം, പൈലറ്റ് അത് ചെയ്തില്ലെങ്കിൽ മറ്റാര്? എല്ലാം ബോധപൂർവം?

July 13, 2025
ദില്ലി> അഹമ്മദാബാദിൽ വിമാനം തകർന്ന് ഒരു മാസം പിന്നിടുന്നു. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തി, പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയുമേറെ. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനസ്വിച്ചുകൾ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിലേക്കുനയിച്ച കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്ക് പല അഭിപ്രായങ്ങളാണ്.

ഉത്തേജിത കരി ഗവേഷണം വിജയം; ഓലമടൽ ഇനി മിന്നും താരം

July 13, 2025
കോഴിക്കോട്> തേങ്ങയുടെ വില ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ രാജകീയ പദവിയിലേക്കുയർന്ന തെങ്ങിൽ നിന്ന് വരുമാന വർധനയ്ക്ക് സഹായിക്കുന്ന ഒരു ഗവേഷണഫലം കൂടിയെത്തി. പറമ്പിൽ വീണ് അഴുകിപ്പോകുന്ന, വിറകടുപ്പിൽ ചാരമായി ഒടുങ്ങുന്ന ഓലമടലാണ് ഇനി താരം. ഓലമടലിന്റെ മുകൾഭാഗത്തുള്ള ‘വഴുക’ എന്നറിയപ്പെടുന്ന വള്ളി(റാച്ചിസ്- Rachis)യിൽനിന്ന് ഉന്നതഗുണനിലവാരമുള്ള ഉത്തേജിതകരി

പ്രതിമാസം 5 ലക്ഷം തരാം! ജയിലിൽ പോകാൻ കൂലിക്ക് ആളെത്തേടി ബ്ലെയ്ഡ് കമ്പനി മുതലാളി; കേരളത്തിലെ പ്രമുഖ ഫിനാൻസ് കമ്പനി തകർന്നോ?

July 13, 2025
കൊച്ചി >  പ്രതിമാസം 5 ലക്ഷം രൂപ വീതം തരാം, ഫിനാൻസ് കമ്പനിയുടെ ഡയറക്ടര്‍ ആകാമോ?. മധ്യതിരുവിതാംകൂറിലെ പ്രമുഖ ബ്ലെയിഡ് മുതലാളിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിച്ചുപോയത് അടുത്ത ബന്ധുവും കുടുംബവുമാണ്. ഫിനാന്‍സ് കമ്പനി പൊട്ടുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ള കുടുംബാംഗങ്ങളെ സുരക്ഷിതമായി

വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓഫായിരുന്നു; പൈലറ്റുമാരുടെ സംഭാഷണം തെളിവ്; എയര്‍ ഇന്ത്യ അപകടത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

July 12, 2025
അഹമ്മദാബാദ് വിമാനത്തിവളത്തില്‍ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍പ്പെട്ടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലച്ചു. ഇതിനു കാരണം എന്‍ജിനിലേക്ക് ഇന്ധനം പോകുന്നത് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്തതാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

NBFC കൾക്കെതിരെ റിസർവ് ബാങ്കിന് പരാതി നൽകാം; ലൈസൻസ് വരെ റദ്ദുചെയ്യപ്പെടും

July 11, 2025
കൊച്ചി> റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത NBFC കൾ (Non-Banking Financial Company) ഉപഭോക്താക്കൾക്ക് വേണ്ടി കാലാകാലങ്ങളിൽ റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ വേണ്ടിയുള്ള കസ്റ്റമർ ഗ്രീവൻസ് റിഡ്രസൽ മെക്കാനിസം, അമിത പലിശയുടെ നിയന്ത്രണം

നിക്ഷേപകര്‍ക്ക് മടക്കിനല്കുവാന്‍ പണമില്ല ; കോട്ടയത്തെ ബ്ലെയ്ഡ് മുതലാളി വന്‍ പ്രതിസന്ധിയില്‍

July 11, 2025
കൊച്ചി > നിക്ഷേപകര്‍ക്ക് മടക്കിനല്കുവാന്‍ പണമില്ല. NCD യിലൂടെ വീണ്ടും നിക്ഷേപം സ്വീകരിക്കുകയാണ് മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC). കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മധ്യതിരുവിതാംകൂറിലെ ഈ സ്ഥാപനം. കാലാവധി പൂര്‍ത്തിയായ NCD കള്‍ വീണ്ടും പുതുക്കി ഇടാന്‍ ആവശ്യപ്പെടുകയോ പണം

2024 ഡിസംബർ മുതൽ 2025 മെയ് വരെ മാനദണ്ഡങ്ങൾ ലംഘിച്ചത് 118 സഹകരണ ബാങ്കുകൾ

July 11, 2025
ദില്ലി > 2024 ഡിസംബർ മുതൽ 2025 മെയ് വരെയുള്ള കാലയളവിൽ, നിയമപരമായ വ്യവസ്ഥകൾ ലംഘിച്ചതിനും നിർദ്ദേശങ്ങൾ പാലിക്കാത്തതിനും 118 സഹകരണ ബാങ്കുകൾ ഉൾപ്പെടെ 177 നിയന്ത്രിത സ്ഥാപനങ്ങൾ (REs)ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025 ജൂണിലെ ഫിനാൻഷ്യൽ

ബ്രഹ്മോസ് ഉള്ളപ്പോൾ LORA എന്തിന്?  Su-30 MKI പോലുള്ള പോർവിമാനങ്ങൾക്കായി ഇന്ത്യ ഇസ്രയേലിൻ്റെ LORA മിസൈൽ സ്വന്തമാക്കുന്നത് എന്തുകൊണ്ട്?

July 11, 2025
ഇന്ത്യ ആകാശത്തുനിന്നു വിക്ഷേപിക്കാവുന്ന സൂപ്പർസോണിക് മിസൈൽ ബ്രഹ്മോസ് ഇതിനകം കൈവശം വച്ചിട്ടുണ്ടെങ്കിലും, ഇസ്രായേലി എയർ-ലോഞ്ച്ഡ് ലോംഗ്-റേഞ്ച് ആർട്ടിലറി (LORA) മിസൈൽ സ്വന്തമാക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ വ്യോമസേന (IAF) പരിഗണിക്കുന്നതായി റിപ്പോർട്ട്. 2025 മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേന റാംപേജ് മിസൈൽ വിജയകരമായി വിന്യസിച്ചിരുന്നു. 2025

പാകിസ്ഥാനിൽ ആഭ്യന്തര കലാപം; ബലൂചിസ്ഥാനിൽ 17 സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് ആക്രമണം; പാകിസ്ഥാൻ ബിഎൽഎഫ് ‘ഓപ്പറേഷൻ ബാം’ ആരംഭിച്ചു.

July 10, 2025
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ രാജ്യത്തിന് വേണ്ടി വാദിക്കുന്ന വിമത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) ചൊവ്വാഴ്ച വൈകിട്ട് പാക്കിസ്ഥാൻ്റെ ഭാഗമായ  ബലൂചിസ്ഥാനിലെ വിവിധ ജില്ലകളിൽ സർക്കാർ, സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങളുടെ ഒരു പരമ്പര അഴിച്ചുവിട്ടു.  ആഭ്യന്തര കലാപത്തിൻ്റെ ഭാഗമായി വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാനിൽ
1 95 96 97 98 99 160

Popular

‘നവകേരള സ്വപ്നം കയ്യൊഴിഞ്ഞു, ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല’; ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം> യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ
error: Content is protected !!