Finance & Scams - Kerala Times    

Finance & Scams - Page 13

May 1, 2026

ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ എന്നിവർ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
April 25, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന

സ്വര്‍ണം ATM ല്‍ ഇട്ടാല്‍ പണം ലഭിക്കും, സ്വര്‍ണപണയത്തില്‍ വിപ്ലവം തീര്‍ത്ത് സെന്‍ട്രല്‍ ബാങ്ക്‌; Gold Loan Through ATM

March 11, 2025
Gold Loan Through ATM> കൈയില്‍ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം കണ്ടെത്തുകയെന്നതാണ്. എന്നാല്‍ അവധി ദിവസങ്ങളിലോ മറ്റോ ഇത്തരത്തില്‍ പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ പെട്ടുപോയത് തന്നെ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അനായാസം പണലഭ്യത ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ബാങ്ക്

850 കോടിയുടെ പോൺസി സ്കീം തട്ടിപ്പ്; ഫാൽക്കൺ സിഎംഡിയുടെ വിമാനം  ഇഡി പിടിച്ചെടുത്തു

March 9, 2025
ഹൈദരാബാദ്> ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട 850 കോടി രൂപയുടെ പോൻസി സ്കീം തട്ടിപ്പിൽ ഉൾപ്പെട്ട ഫാൽക്കൺ ഗ്രൂപ്പ് സിഎംഡി അമർദീപ് കുമാറിൻ്റെ വിമാനം ഇഡി പിടിച്ചെടുത്തു. അമർദീപ് കുമാറും  സിഇഒ വിവേക് സേത്തും ജനുവരി 22 ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം ഉപയോഗിച്ച്

വഞ്ചിനാട് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ( VFPL)  പിഴ ചുമത്തി റിസർവ്വ് ബാങ്ക്

March 8, 2025
കൊച്ചി > വഞ്ചിനാട് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ( Vanchinad Finance Private Limited) പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). RBI മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വഞ്ചിനാട് ഫിനാൻസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. 2016 ൽ ആർബിഐ പുറപ്പെടുവിച്ച

2,434 കോടി രൂപയുടെ തട്ടിപ്പ്; ആനന്ദ് ജെയിനിനെതിരെയും കമ്പനിക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്തു

March 8, 2025
ന്യൂഡൽഹി>  ആനന്ദ് ജെയിനും അദ്ദേഹത്തിന്റെ കമ്പനിയായ ജയ് കോർപ്പ് ലിമിറ്റഡിനുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.  നിക്ഷേപകരെ വഞ്ചിച്ച്  2,434 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്തതിനെതിരെയാണ് കേസ്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് അന്വേഷിക്കാൻ സി.ബി.ഐ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സി.ബി.ഐ രജിസ്റ്റർ

സ്വര്‍ണ പണയം ഇനി എളുപ്പമാകില്ല; കടുപ്പിച്ച് ആര്‍ബിഐ

March 8, 2025
ദില്ലി > സ്വര്‍ണ പണയ വായ്പയ്ക്ക് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നല്‍കുന്ന ബാങ്കുകകളും NBFC കൾ ഉൾപ്പടെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അണ്ടര്‍റൈറ്റിങ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയതായാണ് ലഭിക്കുന്ന വിവരം. അപേക്ഷകൻ ക്രെഡിറ്റ്

2025 തരണം ചെയ്യുമോ?; NBFC- MFI കൾക്ക് വായ്പ നൽകാൻ മടിച്ച് ബാങ്കുകൾ; RBI നീക്കം ഫലം കാണുന്നില്ല

March 5, 2025
കൊച്ചി> നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്ക് (NBFC) ബാങ്ക് വായ്പ നൽകുന്നതിനുള്ള ഉയർന്ന റിസ്ക് വെയ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ)   പിൻവലിച്ചതിന് ശേഷവും NBFC കൾക്കും മറ്റ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും (MFI) വായ്പ നൽകുന്നതിൽ ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. റിസർവ്വ് ബാങ്ക് നയം

3558 കോടിയുടെ ക്ലൗഡ് പാർട്ടിക്കിൾ തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരനെയും ഭാര്യയെയും ഇഡി അറസ്റ്റ് ചെയ്തു; നിരവധി ഷെൽ കമ്പനികളിലേക്കും LLPകളിലേക്കും പണം മാറ്റിയെന്ന് കണ്ടെത്തൽ

March 4, 2025
ദില്ലി> “ക്ലൗഡ് പാർട്ടിക്കിൾസ് (സെർവറുകൾ)” വിൽക്കാമെന്നും പ്രതിമാസം വൻതുക വാടക വരുമാനം നൽകാമെന്നുമുള്ള ഉറപ്പിൽ  നിക്ഷേപകരെ വഞ്ചിച്ച കേസിൽ വ്യൂനോ ഗ്രൂപ്പ്(Vuenow Group) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുഖ്‌വീന്ദർ സിംഗ് ഖരൂർ, ഭാര്യ ഡിംപിൾ ഖരൂർ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ

4,500 കോടി രൂപയുടെ തട്ടിപ്പ് കേസിൽ വിദേശ സ്വത്തുക്കളുടെ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു  

March 4, 2025
മുംബൈ> ഏകദേശം അഞ്ച് ലക്ഷം നിക്ഷേപകരെ കബളിപ്പിച്ച 4,500 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള പാൻകാർഡ് ക്ലബ്സ് ലിമിറ്റഡുമായും അതിന്റെ പ്രൊമോട്ടർമാരുമായും ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ  പറഞ്ഞു. വിദേശ സ്വത്തുക്കളുടെതടക്കം

150 കോടിയുടെ ബില്യൺ ബീസ് തട്ടിപ്പ്; നടപടികൾ വേഗത്തിലാക്കി പോലീസ്

March 4, 2025
ഇരിങ്ങാലക്കുട > ഷെയർ മാർക്കറ്റിങിന്റെ മറവിൽ വമ്പൻ ലാഭവിഹിതം വാഗ്ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് Billion Bees International Pvt Ltd 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തു. മൊഴികളുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തു വരികയാണ്. 55

സ്വര്‍ണക്കടയിൽ പങ്കാളിത്തം; മാസം തോറും ആറുലക്ഷം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചു; തട്ടിപ്പു നടത്തിയത് മിന ജ്വല്ലറിയുടെ പേരില്‍; ഒന്നേകാല്‍ കോടി തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍

March 3, 2025
പത്തനംതിട്ട> ജുവല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ കോടികള്‍ വരുമാനം കൊയ്യാമെന്ന മോഹത്തില്‍ പണം മുടക്കി വെട്ടിലായവര്‍ നിരവധിയുണ്ട് കേരളത്തില്‍. ഇക്കൂട്ടത്തിലേക്ക് മറ്റൊരു സംഭവം കൂടി. സ്വര്‍ണക്കടയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതമായി 25 ശതമാനം വീതം മാസംതോറും നല്‍കാമെന്നും പറഞ്ഞ് ഒന്നേകാല്‍ കോടി രൂപ തട്ടിയ കേസില്‍
1 11 12 13 14 15 21

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!