News - Kerala Times    

News - Page 29

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

സർക്കാർ പദവിയിലിരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായി; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ബി അശോക് ഐഎഎസിൻ്റെ ഹർജി

December 5, 2025
തിരുവനന്തപുരം > ഇരട്ടപദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹർജി. ബി അശോക് ഐഎഎസ് ആണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഐഎംജി (

പാകിസ്താനു വേണ്ടി ചാരപ്പണി; മുന്‍ സൈനികനും യുവതിയും അറസ്റ്റില്‍

December 5, 2025
അഹമ്മദാബാദ്> പാകിസ്താനു വേണ്ടി ചൈരപ്പണി നടത്തിയ മുന്‍ സൈനികനെയും യുവതിയേയും ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സൈനികരുടെ വിവരങ്ങള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതിനാണ് ഇരുവരേയും പിടികൂടിയത്. സൈനിക നീക്കങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും പങ്കുവച്ചതിനാണു ബിഹാര്‍ സ്വദേശി അജയ്കുമാര്‍ സിങ് (47) ഗോവയില്‍

അച്ചടിക്കാന്‍ പേപ്പറില്ല; കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിലച്ചു, വിദേശമലയാളികള്‍ പ്രതിസന്ധിയില്‍

December 4, 2025
കൊച്ചി > ലൈസന്‍സ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പര്‍ എത്താത്തതിനാല്‍ കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നല്‍കുന്നത് നിലച്ചു. വിദേശങ്ങളിലേക്കു പോകുന്ന നൂറുകണക്കിനാളുകളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. നാട്ടില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് വിദേശങ്ങളില്‍ എത്തിയാല്‍ അവിടെ വാഹനം ഓടിക്കാനുള്ള പ്രത്യേക അനുമതിരേഖയാണ് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്

എല്ലാ മൊബൈൽ ഫോണിലും സഞ്ചാർ സാഥി; സാമ്പത്തിക സുരക്ഷയെ എങ്ങനെ സ്വാധീനിക്കും? – Sanchar Saathi App

December 4, 2025
Sanchar Saathi App> സ്മാർട് ഫോണുകളിൽ ടെലികോം വകുപ്പിന്റെ സഞ്ചാർ സാഥി ആപ്ലിക്കേഷൻ നിർബന്ധമാക്കുന്നു. എല്ലാ കമ്പനികളും അടുത്ത 90 ദിവസത്തിനകം ഇതുവരെ വിപണിയിലെത്തിച്ച ഫോണുകളിലും, ഇനി നിർമിക്കാനിരിക്കുന്നവയിലും ഈ ആപ്പ് നിർന്ധമാക്കാനാണ് നിർദ്ദേശം. എന്നാൽ ആവശ്യമില്ലാത്തവർക്ക് ഇത് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്നും വിശദീകരണമുണ്ട്.

ബ്രിട്ടാസ് ഇടനിലക്കാരൻ, വെട്ടിലായി സിപിഎം; വീണ്ടും കുരുക്കായി പിഎം ശ്രീ വിവാദം…

December 4, 2025
ദില്ലി > സിപിഎം– സിപിഐ ബന്ധത്തെ പോലും ഉലച്ച പിഎം ശ്രീ കരാർ ഒപ്പിടലിനു പിന്നിൽ ഇടനിലക്കാരനായത് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എംപിയെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ വീണ്ടും വെട്ടിലാവുകയാണ് സിപിഎം. പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ചർച്ച

ട്രംപിന്റെ പണക്കൊതിയും യുദ്ധങ്ങളും! ആളുകള്‍ മരിച്ചുവീഴുമ്പോള്‍ പോക്കറ്റ് വീര്‍പ്പിച്ച് യുഎസ് കമ്പനികള്‍; ഒഴുകുന്നത് ശതകോടികള്‍

December 2, 2025
Weapon Dealers> ലോക സമാധാനത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്നായിരുന്നു ഇക്കൊല്ലം ഉയര്‍ന്ന ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്ന്. ഗസ യുദ്ധത്തിന് ഒരു തീര്‍പ്പുകല്‍പ്പിച്ച ട്രംപ് നിലവില്‍ റഷ്യയ്ക്കും, യുക്രൈനിനും ഇടയില്‍ സമാധാനം കൊണ്ടുവരാനുള്ള

ഇനി കേരളത്തിൽ കിണർ കുഴിക്കാനും സർക്കാരിന്റെ അനുമതി വേണ്ടി വരും

December 2, 2025
തിരുവനന്തപുരം> കിണർ കുഴിക്കാനും ഇനി സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടി വരും. സർക്കാർ പുറത്തിറക്കിയ കരട് ജലനയത്തിലാണ് ശുപാർശയുള്ളത്. അശാസ്ത്രീയ കിണർ നിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിലുണ്ട്. നിലവിൽ സംസ്ഥാനത്ത് എത്ര കിണറുകളുണ്ടെന്ന കാര്യത്തിൽ സർക്കാരിന്റെ പക്കൽ കണക്കില്ല. അവയുടെ

കേരളത്തിൽ എയ്ഡ്സ് രോഗികൾ കൂടുന്നു; മുന്നിൽ എറണാകുളം, 20നും 40നും ഇടയിലുള്ളവരാണ് കൂടുതൽ; കാരണങ്ങൾ ഇവ!…

December 1, 2025
കൊച്ചി > സംസ്ഥാനത്ത്‌ ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്‌ എറണാകുളം ജില്ലയിലാണെന്ന്‌ കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം ഒക്ടബോര്‍ വരെ ജില്ലയില്‍ പുതുതായി എച്ച്‌ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തിയത്‌ 160 പേര്‍ക്കാണ്‌. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്‌ഐവി കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകൾ പറയുന്നത്.

രാജ്യത്ത് സ്ലീപ്പർ ബസുകൾ നിർത്തലാക്കാൻ സാധ്യത? നിർണായക നിർദേശവുമായി മനുഷ്യാവകാശ  കമ്മീഷൻ

December 1, 2025
ന്യൂഡൽഹി > സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന എല്ലാ സ്ലീപ്പർ ബസുകളും നീക്കം ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടെ ഇത്തരം ബസുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.

ഫെമ ചട്ടം ലംഘിച്ചു; മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി നോട്ടിസ്

December 1, 2025
കൊച്ചി > കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടിസ് നൽകിയത്. ശനിയാഴ്ചയാണ് നോട്ടിസ് നൽകിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടർനടപടികൾ. മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകി. ഇ.ഡി
1 27 28 29 30 31 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!