News - Kerala Times    

News - Page 31

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

KSEB ഫ്യൂവൽ സർചാർജ് ഇനി തോന്നും പടി; വൈദ്യുത ബില്ലിൽ അടുത്ത ഷോക്ക്

November 25, 2025
തിരുവനന്തപുരം> വൈദ്യുതിനിരക്ക് കൂട്ടാൻ പുതിയ തന്ത്രം. ഇതിന് വഴിയൊരുക്കുന്ന തരത്തിൽ, ഇന്ധന സർചാർജ് യൂണിറ്റിനു പരമാവധി 10 പൈസ എന്ന പരിധി സംസ്ഥാന സർക്കാർ ഒഴിവാക്കി. ഓരോ സമയത്തും പുറത്തുനിന്നു കെഎസ്ഇബി അധികമായി വാങ്ങുന്ന വൈദ്യുതിക്കു ചെലവാകുന്ന തുക എത്രയായാലും അതനുസരിച്ചു പരിധിയില്ലാതെ അധികനിരക്ക് (സർചാർജ്) ചുമത്താൻ

ബ്രെഡ് കട്ടവനെ കൈവിലങ്ങ് വച്ചാൽ സ്വർണ്ണ പതക്കം; സ്വർണക്കൊള്ള കേസിലെ പ്രതി എൻ.വാസുവിനെ കൈവിലങ്ങ് വച്ചാൽ നടപടി; ഇതെന്ത് നീതി?

November 25, 2025
തിരുവനന്തപുരം > ബ്രെഡ് കട്ടവനെ കൈവിലങ്ങ് വച്ചാൽ സ്വർണ്ണ പതക്കം, സ്വർണക്കൊള്ള കേസിലെ പ്രതി എൻ.വാസുവിനെ കൈവിലങ്ങ് വച്ചാൽ നടപടി. ഇതെന്ത് ന്യായം?  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ

റഷ്യയില്‍ നിന്ന് ആയുധങ്ങള്‍, സ്‌ഫോടകവസ്തു സൂക്ഷിക്കാന്‍ ഡീപ് ഫ്രീസര്‍; പണവും ആയുധങ്ങളും എത്തിച്ചത് ഷഹീന്‍

November 23, 2025
ലഖ്‌നൗ > വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്‌ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്‌ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യുളില്‍

ഈ വോട്ടർമാർ എസ്‌ഐആറിൽ പുറത്ത്; ലക്ഷങ്ങൾ പുറത്താകും

November 23, 2025
തിരുവനന്തപുരം> ബിഎൽഒമാർ മൂന്നുതവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാവാത്ത വോട്ടർമാർ തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പുറത്താകും. ഇവരുടെ പട്ടിക (അൺട്രെയ്‌സബിൾ) തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസ് തലങ്ങളിലും ബൂത്തടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നതിനുപുറമേ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾക്കും നൽകും. ഇവരുടെ പേരുവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന ബിഎൽഎമാരുമായി ബിഎൽഒമാർ ചർച്ചചെയ്താണ്

ഇവിടെ ഇനി പഴയത് പോലെ സ്വര്‍ണം സൂക്ഷിക്കാനാകില്ല; കൈവശം ഈ രേഖ നിര്‍ബന്ധം

November 23, 2025
റോം> അന്താരാഷ്ട്ര മാര്‍ക്കറ്റിലും സ്വര്‍ണത്തിന് വില കുതിക്കുകയാണ്. വില സര്‍വകാല റെക്കോഡിലേക്ക് എത്തിയതിനെ നേട്ടമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഇറ്റലി സര്‍ക്കാര്‍. സ്വര്‍ണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കയ്യിലില്ലെങ്കില്‍ വന്‍ തുക നികുതിയായി ചുമത്താനാണ് മെലോനി സര്‍ക്കാര്‍ പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി ഫലവത്തായാല്‍

യൂറോപ്പില്‍ മിക്കയിടങ്ങളിലും ഹമാസിന്റെ ഭീകര ശൃംഖലയെന്ന് മൊസാദ്; വിവിധ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചു

November 23, 2025
ടെല്‍ അവീവ്> യൂറോപ്പില്‍ ഇസ്രായേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ട് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഹമാസിന്റെ വിപുലമായ ഭീകര ശൃംഖല തകര്‍ത്തതായി ഇസ്രായേലീ ചാരസംഘടനയായ മൊസാദ്. ഹമാസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടൻ സിവിലയൻമാർക്ക് നേരെ ആക്രമണം നടത്താൻ പാകത്തിൽ സജ്ജമായിരുന്നു ശൃംഖലയെന്ന് മൊസാദ് പറയുന്നു. ഭീകരാക്രമണത്തിനായി

ശബരിമല സ്വർണ്ണക്കൊള്ള; മൊഴികളും തെളിവുകളും പത്മകുമാറിലേക്ക്; പോറ്റിക്ക് കൂടുതൽ അധികാരം നൽകി, ഒടുവിൽ പാർട്ടിയും കൈയൊഴിഞ്ഞു

November 21, 2025
തിരുവനന്തപുരം> ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ  എൻ. വാസു ഉൾപ്പെടെയുള്ള അഞ്ചുപേരുടെ മൊഴികളും പത്മകുമാറിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. സ്വർണക്കടത്തിന് ആരാണ് നേതൃത്വംനൽകിയതെന്ന ചോദ്യത്തിന് മഹസർ ഉൾപ്പെടെയുള്ള തെളിവ് ബലമേകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്ര സ്വാധീനംലഭിച്ചത് പത്മകുമാർ ദേവസ്വംപ്രസിഡന്റായതിന് ശേഷമായിരുന്നു എന്നാണ്‌ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴി. ബോർഡ് അംഗങ്ങൾക്ക് തുല്യമായ

അധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ഗൂഗിൾ പേ വഴിയും കൈക്കൂലി; വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

November 21, 2025
തിരുവനന്തപുരം> സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റി. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട

വൈഷ്ണയുടെ വോട്ടുവെട്ടിയത് വന്‍ വീഴ്ചയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം, CPM-നു തിരിച്ചടി

November 20, 2025
തിരുവനന്തപുരം> വോട്ടര്‍ പട്ടികയില്‍ തിരികെക്കയറാനുള്ള പോരാട്ടത്തില്‍ കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വിജയം. വോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേര് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃസ്ഥാപിച്ചു. പേരു നീക്കിയ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ നടപടി നിയമപരമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ ഇലക്ടറല്‍

15 ലക്ഷത്തിന്റെ കൈക്കൂലി; വീട് പൂട്ടി ജഡ്ജി ഒളിവിൽ; ഇടനിലക്കാരനെന്ന് ക്ലാർക്ക്

November 19, 2025
മുംബൈ> ബിസിനസുകാരന് അനുകൂലവിധി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അജാസുദീൻ എസ്.കാസിക്കായി താൻ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നെന്ന് അറസ്റ്റിലായ ക്ലാർക്ക് ചന്ദ്രകാന്ത് വാസു പൊലീസിനു മൊഴി നൽകി. മസ്ഗാവിലെ സെഷൻസ് കോടതി ജഡ്ജിയായ അജാസുദീൻ
1 29 30 31 32 33 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!