News - Kerala Times    

News - Page 67

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

വിസ തട്ടിപ്പ്; യുഎസ് എംബസിയുടെ പരാതിയിൽ ഇന്ത്യയിലെ വ്യാജ വിസ റാക്കറ്റുകൾക്കും ഏജൻസികൾക്കുമെതിരെ അന്വേഷണം ആരംഭിച്ചു

March 22, 2025
ദില്ലി> യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിൻ്റെ പേരിൽ നടക്കുന്ന വിസ തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റെന്ന് വിവരം. യുഎസ് എംബസിയുടെ പരാതിയെത്തുടർന്ന് നിരവധി ഏജന്റുമാർക്കെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും സമർപ്പിച്ച് അമേരിക്കൻ വിസ നേടാൻ അപേക്ഷകരെ ഏജന്റുമാർ

വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യുട്ടീവ് ഉത്തവില്‍ ഒപ്പുവെച്ചു; ട്രംപിനെതിരെ പ്രതിഷേധം

March 22, 2025
വാഷിങ്ടൺ> യു.എസ്. വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ വ്യാപക അമർഷം. ട്രംപിന്റെ നീക്കം വിനാശകരമാണെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ പറഞ്ഞു. അത് യു.എസിലെ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും. കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിന് തടസ്സമാകും- ഷൂമർ

‘വിദേശത്ത് സ്വപ്നജീവിതം, ആ തീരുമാനത്തില്‍ ഖേദിക്കുന്നു, കാനഡ ജീവിതം മോശം’; ഇന്ത്യയില്‍ തന്നെ നില്‍ക്കൂ എന്ന് യുവാവ്

March 22, 2025
വിദേശത്ത് സ്വപ്നജീവിതം പടുത്തുയർത്താൻ പോവുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കുടിയേറുന്നവരുടെ പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് കാനഡ. നല്ല ജീവിതം പ്രതീക്ഷിച്ച് കാനഡയിലേക്ക് കുടിയേറുന്നവർ നിരവധിയാണ്. എന്നാൽ കാനഡയിലേക്ക് കുടിയേറിയത് തെറ്റായെന്ന് പറയുകയാണ് ഡൽഹിയിൽ നിന്നുള്ള ഒരു യുവാവ്. ഹെഫ്റ്റി എഡി എന്ന റെഡിറ്റ് അക്കൗണ്ടിൽ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

March 22, 2025
തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ്

ഭാര്യയുടെ സഹപാഠിയെ വീടു പണി ഏല്‍പ്പിച്ചു; അവിവാഹിതനായ കരാറുകാരന്‍ ഉണ്ടാക്കിയത് കുടുംബ പ്രശ്‌നങ്ങള്‍; അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടും കാമുക കലിപ്പ് തീര്‍ന്നില്ല; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചനകള്‍; പോയിന്റ് ബ്ലാങ്കില്‍ നെഞ്ചിലേക്ക് നിറയൊഴിച്ച പ്രതികാരം; മാതമംഗലത്തെ വെടിയൊച്ചയ്ക്ക് പിന്നില്‍

March 21, 2025
കണ്ണൂർ> ബി.ജെ.പി നേതാവും ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ.കെ..രാധാകൃഷ്ണനെ(55) വെടിവെച്ചുകൊന്നത് ഭാര്യയുമായുള്ള വഴിവിട്ട ബന്ധത്തെ എതിര്‍ത്തതിനെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി എന്‍.കെ സന്തോഷിനുണ്ടായിരുന്ന അടുപ്പം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു.

പരുന്തുംപാറയിലെ രഹസ്യ അജണ്ട; പിന്നിൽ മാധ്യമ- ഭൂമാഫിയ

March 21, 2025
ഇടുക്കി> പരുന്തുപാറ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് വിവരം. സാധാരക്കാരെ പ്രതിക്ഷേധത്തിൻ്റെ മുന്നിലേക്ക് തള്ളിവിട്ട്. വമ്പൻമാരെ രക്ഷിച്ചെടുക്കാനും രക്ഷപെടാനുമുള്ള തന്ത്രങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. പരുന്തുപാറ, വാഗമണ്‍, മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും

വൈറലായി അഗ്നിപർവ്വം ഷോർട്ട് ഫിലിം

March 20, 2025
ഡോക്ടർ ഡഗ്ലസ് എഴുതി സംവിധാനം ചെയ്ത അഗ്നിപർവം എന്ന ഷോർട് ഫിലിം വൈറലാകുന്നു. ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ വളരെയേറെ ചിന്തിപ്പിക്കുന്ന ഒന്നാണ് അഗ്നിപർവം. ലഹരിയിലും അക്രമത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിലൂടെയും നഷ്‍ടപ്പെടുന്ന മനുഷ്യ ജീവിതങ്ങളുടെ പച്ചയായ കഥ പറയുന്ന അഗ്നിപർവം എല്ലാവരും ഇഷ്ടപ്പെടും. അഗ്നിപർവത്തിന്റെ ഓഡിയോ

വ്യാജ ആധാർകാർഡുമായി 8 വർഷം; അങ്കമാലിയിൽ അനധികൃതമായി കുടിയേറി താമസിച്ച ബംഗ്ലാദേശികൾ പിടിയിൽ

March 20, 2025
കൊച്ചി> അങ്കമാലിയിൽ അനധികൃതമായി കുടിയേറി താമസിച്ച ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. നിർമാണമേഖലയിലെ തൊഴിലാളികളായ മുനീറുൽ മുല്ല(27), അൽത്താഫ് അലി(30) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റുചെയ്തത്. 2017 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു ഇവർ അങ്കമാലിയിൽ താമസിച്ചിരുന്നത്. ഇരുവരേയും കോടതിയിൽ ഹാജരാക്കും. എറണാകുളം ജില്ലയിൽ

എസ്‌ഐ ആയത് കോപ്പിയടിച്ച്;  അവധി അപേക്ഷയിലെ അക്ഷരത്തെറ്റിൽ വനിതാ എസ് ഐ കുടുങ്ങി

March 20, 2025
വനിതാ എസ്ഐയുടെ അവധി അപേക്ഷയിൽ കണ്ടെത്തിയ അക്ഷരത്തെറ്റുകളിലൂടെ പുറത്തറിഞ്ഞത് വൻ പരീക്ഷാ ക്രമക്കേട്. രാജസ്ഥാൻ പോലീസിലെ എസ്ഐ എഴുതിയ അവധി അപേക്ഷയിൽ നിറയെ അക്ഷരത്തെറ്റുകൾ കണ്ടെത്തിയതോടെ ഉയർന്ന സംശയവും ഇതിനുപിന്നാലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്(എസ്ഒജി) നടത്തിയ അന്വേഷണവുമാണ് 2021-ൽ നടന്ന എസ്ഐ റിക്രൂട്ട്മെന്റ് പരീക്ഷയിലെ
1 65 66 67 68 69 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!