Kerala Times - News    

Latest

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

April 18, 2026
ടെഹ്റാൻ> ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ എണ്ണ കപ്പലിന് നേരെ വെടിവെപ്പ്. ഇറാൻ നാവികസേനയാണ് വെടിവെപ്പ് നടത്തിയത്. ഹോർമുസിൽ ഇറാൻ നിയന്ത്രണങ്ങൾക്ക് കടുപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. ഹോർമുസ് കടക്കുകയായിരുന്ന രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകളിൽ ഒന്നിന് നേരെ മാത്രമാണ് വെടിവെപ്പ്

വിവാഹവീട്ടിൽ തുടരെത്തുടരെ രസഗുള എടുത്ത 11 കാരനെ എരിയുന്ന തന്തൂരി അടുപ്പിൽ തള്ളിയിട്ടു

April 18, 2026
വിവാഹ സൽക്കാരത്തിനിടെ തുടരെത്തുടരെ രസഗുള എടുത്തെന്ന പേരിൽ ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ 11 വയസ്സുള്ള ആൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചടങ്ങിനിടെ രസഗുള കഴിച്ചതിന് കാറ്ററിംഗ് ജീവനക്കാരൻ കത്തുന്ന തന്തൂരി അടുപ്പിലേക്ക് കുട്ടിയെ തള്ളിയിടുകയായിയുരുന്നു. ബുധനാഴ്ചയാണ് സംഭവം. അജ്ഞാതനായ കാറ്ററിംഗ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പ്രതിയെ

‘നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വീണ്ടും ബോംബുകള്‍ വര്‍ഷിക്കേണ്ടി വരും’; ബുധനാഴ്ചയ്ക്കുള്ളില്‍ കരാറായില്ലെങ്കില്‍ ബോംബിടും; ഇറാന്റെ പ്രധാന തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നാവികസേന നടത്തുന്ന ഉപരോധം തുടരും; ഇറാന് കടുത്ത അന്ത്യശാസനവുമായി ട്രംപ്

April 18, 2026
വാഷിങ്ടൺ> പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം വീണ്ടും. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമ തീരുമാനമായില്ലെങ്കില്‍ ഇറാനു മേല്‍ ശക്തമായ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കും സൈനിക നീക്കങ്ങള്‍ക്കും ശേഷം മേഖലയില്‍

വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം അപകടത്തിൽപ്പെട്ടു, പൂണെ വിമാനത്താവളത്തിൽ ഇടിച്ചിറങ്ങി, സാങ്കേതിക തകരാറെന്ന് സൂചന

April 18, 2026
പൂണെ> വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. വെള്ളിയാഴ്ച രാത്രി 10:25 ഓടെയാണ് സംഭവം നടന്നത്. അപകടത്തെത്തുടർന്ന് പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. പതിവായി നടക്കുന്ന

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

April 16, 2026
വാഷിംഗ്ടൺ> ഇറാനിലേക്ക് ആയുധങ്ങൾ അയക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തനിക്ക് നേരിട്ട് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ഏതെങ്കിലും രാജ്യം ആയുധം നൽകിയാൽ ആ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് കഴിഞ്ഞ ആഴ്ച

‘പൂച്ച ഗർഭിണിയായി,  ഉത്തരവാദിത്വം അയൽക്കാരനെന്ന് തർക്കം’; ഇടപെട്ട് പോലീസ്, ഒടുവിൽ പരിഹാരം

April 15, 2026
വളർത്തുമൃഗങ്ങളെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ വിചിത്രമായ തർക്കം ബെംഗളൂരുവിൽ പോലീസിന്‍റെ ഇടപെടലിലൂടെ സമാധാനപരമായി അവസാനിച്ചു. യാസിർ മുഷ്താഖ് എന്ന ഉപയോക്താവ് എക്സിലൂടെ പങ്കുവെച്ച ഈ സംഭവം ഇതിനോടകം സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. പ്രശ്നക്കാരൻ അയൽവാസിയുടെ ആൺ പൂച്ച ഒരു വീട്ടിലെ ആൺപൂച്ച അയൽവാസിയുടെ പെൺപൂച്ചയെ

എന്റെ കൂടെ കിടക്കണമെങ്കിൽ ലക്ഷങ്ങൾ തരണം; അല്ലെങ്കിൽ എല്ലാത്തിനെയും ചുട്ടുകൊല്ലും!ആദ്യരാത്രിയിൽ തന്നെ അവൾ മുന്നോട്ട് വെച്ചത് ഒരു വിചിത്ര ഡിമാൻഡ്; പാവമെന്ന് കരുതിയ പെണ്ണിന്റെ യഥാർത്ഥ മുഖം കണ്ട് അമ്പരന്ന് ഭർത്താവ്;  പേടിച്ച് വിറച്ച് വീട്ടുകാർ

April 14, 2026
ലക്നൗ > ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹബന്ധങ്ങളെയും സാമൂഹിക മര്യാദകളെയും ഞെട്ടിക്കുന്ന വിചിത്രവും ഭീതിദവുമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിവാഹത്തിന്റെ ആദ്യരാത്രിയിൽ ഭർത്താവിൽ നിന്ന് 90 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം ലഭിക്കാതെ ശാരീരിക ബന്ധത്തിന് സമ്മതിക്കില്ലെന്ന് വധു വാശിപിടിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മന്ത്രിമാരുടെ വിഐപി ഡ്യൂട്ടിക്കായി ആംബുലൻസുകൾ മാറ്റി; ചികിത്സ കിട്ടാതെ മാധ്യമപ്രവർത്തകൻ മരിച്ചു; സിവിൽ സർജന്റെ മറുപടി വിവാദത്തിൽ, വ്യാപക പ്രതിഷേധം

April 14, 2026
റൈസൻ> മധ്യപ്രദേശിലെ റൈസനിൽ ആംബുലൻസ് വൈകിയതിനെത്തുടർന്ന് ചികിത്സ കിട്ടാതെ മാധ്യമപ്രവർത്തകൻ മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. ‘സ്വർണ്ണ മംഗളം’ മാസികയുടെ എഡിറ്റർ ദീപക് സോണിയാണ് മരിച്ചത്. മന്ത്രിമാരുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള വിഐപി ഡ്യൂട്ടിക്കായി ആംബുലൻസുകൾ മാറ്റിവെച്ചതാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. വെള്ളിയാഴ്ച

ട്രംപിന്റെ ഭീഷണിയെ മറികടന്ന് ചൈനയുടെ ‘റിച്ച് സ്റ്റാറി’; യുഎസ് ഉപരോധത്തിനിടെ ഹോർമുസ് കടന്ന് ചൈനയുടെ കൂറ്റൻ ടാങ്കർ

April 14, 2026
ദില്ലി> അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ക്രൂ പ്രവർത്തിപ്പിക്കുന്നതുമായ റിച്ച് സ്റ്റാറി എന്ന കൂറ്റൻ ടാങ്കറാണ് അമേരിക്കൻ ഉപരോധത്തിന് ശേഷവും തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിച്ചതായി ഷിപ്പിംഗ് ഡാറ്റ ഉദ്ധരിച്ച്

കേരളം ഇരുട്ടിലേക്കോ? നിരക്ക് വര്‍ദ്ധനയും ലോഡ്‌ഷെഡിംഗും പടിവാതില്‍ക്കല്‍; വേണ്ടത് അതിജാഗ്രത; കെ എസ് ഇ ബിയില്‍ നിന്നും വരുന്നത് ആശങ്കയാകുന്ന കണക്കുകള്‍

April 14, 2026
തിരുവനന്തപുരം> കേരളം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയര്‍ന്നത് കെ.എസ്.ഇ.ബി അധികൃതരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ്
1 9 10 11 12 13 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!