പത്തനംതിട്ട പീഡനക്കേസ്; മൂന്ന് പേർ കൂടി പിടിയിൽ, അറസ്റ്റിലായവരിൽ ഓട്ടോ ഡ്രൈവർമാർ മുതൽ പ്ലസ് ടു വിദ്യാര്‍ത്ഥി വരെ
പത്തനംതിട്ട> പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. രാത്രി ഏറെ വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റിന്