Kerala Times - News    

Latest

ഇന്നുവരെ കാണാത്ത സൈനിക കരുത്ത് നേരിടേണ്ടി വരും; ഇറാന്റെ തിരിച്ചടിക്കാനുള്ള നീക്കത്തിന് ട്രംപിന്റെ മറുപടി; അധികാരം ഏറ്റെടുക്കാൻ ജനങ്ങൾക്ക് ആഹ്വാനം

March 1, 2026
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. തിരിച്ചടിക്കാൻ മുതിർന്നാൽ ഇറാൻ എന്ന രാജ്യം ഇന്നുവരെ കാണാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക പ്രഹരം നേരിടേണ്ടി വരുമെന്ന്

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു? സ്ഥിരീകരണവുമായി ട്രംപ്;  പശ്ചിമേഷ്യ യുദ്ധഭീതിയില്‍; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടര്‍ന്നു

March 1, 2026
ടെഹ്‌റാന്‍> മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 37 വര്‍ഷമായി ഇറാന്റെ സര്‍വാധിപതിയായിരുന്ന ഖമനയിയുടെ

ദുബായിൽ വീണ്ടും ആക്രമണം ;  കുവൈറ്റിൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം, 5 പേർക്ക് പരിക്ക്

February 28, 2026
അബുദാബി> ദുബായിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ. ഇറാനിൽ നിന്നും വിക്ഷേപിച്ച നിരവധി മിസൈലുകൾ ദുബായിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. നേരത്തെ അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പാകിസ്താൻ സ്വദേശിയാണ് മരിച്ചതെന്നാണ് ലഭ്യമായിട്ടുള്ള വിവരം. അതേസമയം കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം

ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം കത്തി ചാരമായി; ഖമനേയിയുടെ ഓഫീസിന് മുകളില്‍ പുകച്ചുരുളുകള്‍; അവിശ്വസനീയതയോടെ പൊട്ടിച്ചിരിച്ച് ടെഹ്റാനിലെ സ്ത്രീകള്‍

February 28, 2026
ടെഹ്‌റാന്‍: ഇസ്രയേല്‍-യുഎസ് സംയുക്ത നീക്കത്തില്‍, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊട്ടാരത്തിന് നേരേ മിസൈലാക്രമണം ഉണ്ടായപ്പോള്‍, ടെഹ്‌റാനിലെ സ്തീകള്‍ അവിശ്വസനീയതയോടെ ചിരിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖമനേയിയുടെ ഓഫീസിന് സമീപമാണ് ആദ്യ സ്‌ഫോടനങ്ങള്‍ നടന്നത്. ഖമനേയിയുടെയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെയും

ലക്ഷ്യം ഇറാൻ റെവല്യൂഷണറി ഗാര്‍ഡിന്റെ താവളം, വീണത് സ്‌കൂളില്‍; 36 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു; ഖമനേയും  മസൂദും റഡാറിൽ?

February 28, 2026
പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തി ഇസ്രായേല്‍-അമേരിക്കന്‍ സഖ്യം ഇറാനില്‍ ശക്തമായ ആക്രമണം തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ‘ഓപ്പറേഷന്‍ റോറിംഗ് ലയണ്‍’ ഇറാനിലെ പ്രധാന നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് മുന്നേറുന്നത്. ദക്ഷിണ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന

അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധ ഭീതിയില്‍; ഗള്‍ഫിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ഇന്ത്യക്കാര്‍ ആശങ്കയില്‍; മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്

February 28, 2026
ദുബായ്> ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ദോഹയിലുടനീളം സ്‌ഫോടനങ്ങള്‍

യുഎഇയിൽ പതിച്ചത് നിരവധി ഇറാനിയൻ മിസൈലുകൾ; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

February 28, 2026
അബുദാബി> യുഎഇയിൽ നിരവധി മിസൈലുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് എന്ന് യുഎഇ പ്രതികരിച്ചു. പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം

ഒറ്റ ഇമെയിലിന് വില 77,000 കോടി; നഷ്ടം മറച്ചുവയ്ക്കാൻ മാധ്യമങ്ങളെ വിലക്കി കോടതി, ആളിപ്പടർന്ന് വിവാദം

February 28, 2026
ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു ഉദ്യോഗസ്ഥൻ അയച്ച ഇമെയിൽ ബ്രിട്ടിഷ് ഖജനാവിന് വരുത്തിവെച്ചത് 70,000 കോടിയിലധികം രൂപയുടെ (7 ബില്യൻ) ബാധ്യതയാണ്. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടിഷ് ദൗത്യങ്ങളിൽ സഹായികളായിരുന്ന ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരുടെയും നൂറിലധികം ബ്രിട്ടിഷ് ചാരന്മാരുടെയും രഹസ്യവിവരങ്ങൾ താലിബാന്റെ കൈകളിൽ എത്തിച്ച ‘വിവരച്ചോർച്ച’ മൂടിവെക്കാൻ

ബാറുകള്‍ക്ക് മാത്രമല്ല….. ക്വാറികള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍; ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കും; ഫീസ് അടച്ചില്ലെങ്കിലും സത്യവാങ്മൂലം മതി

February 27, 2026
തിരുവനന്തപുരം> തെരഞ്ഞെടുപ്പ് അടുത്തതോടെ ബാറുടമകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ക്വാറി ഉടമകള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍. ഇതു വരെ കടുംപിടുത്തം നടത്തി അടച്ചിട്ടിരുന്ന ക്വാറികള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കത്തക്ക വിധം വ്യവസ്ഥകള്‍ ഉദാരമാക്കി കൊടുക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനം എടുത്തിരിക്കുന്നത്. വ്യവസായ മന്ത്രി,

സിബിഐക്ക് കനത്ത തിരിച്ചടി: മദ്യനയ കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി

February 27, 2026
ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു. വിധി
1 28 29 30 31 32 169

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!