Kerala Times - News    

Latest

ഖമനേയിയെയും കൂട്ടാളികളെയും ഇല്ലാതാക്കിയ ടോമാഹോക്ക്;  ഇസ്രായേലിന്റെ ബ്ലൂ സ്പാരോ; ഇറാനിൽ നാശം വിതച്ച മിസൈലുകൾ

March 2, 2026
ഇറാനിൽ നാശം വിതച്ചത്, തൊടുത്തതിന് ശേഷവും ലക്ഷ്യം മാറ്റാനാകുന്ന യുഎസിന്റെ ടോമാഹോക്ക് മിസൈലും ഇസ്രായേലിന്റെ ബ്ലൂ സ്പാരോയുമാണ്. ഖമേനിയ്‌ക്കായി പറന്നെത്തിയ മിസൈലുകൾക്കിടയിലെ മിസൈലുകളിലൊന്ന് റഡാറുകള്‍ക്ക് പോലും ദൃശ്യമാകാതെ എങ്ങനെ ഇറാന്റെ വ്യോമമേഖലയില്‍ കയറിക്കൂടാനാകുമെന്ന ചിന്തയിൽ നിന്ന് ഉയർന്നു വന്ന ഒരു പേര് ‘ ടോമാഹോക്ക്

ഇത് എനിക്ക് ലോകത്തോളം വലുതാണ്, എനിക്കിതിന് കഴിയുമോ എന്ന് സംശയിച്ചു, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്; വികാരാധീനനായി സഞ്ജു; ചേട്ടന്റെ ചരിത്ര ഇന്നിംഗ്‌സില്‍ സോഷ്യല്‍ മീഡിയ കത്തിച്ചു മലയാളികള്‍

March 2, 2026
കൊല്‍ക്കത്ത> വീണ്ടുമൊരു ഡു ഓര്‍ ഡൈ മാച്ച്. അതില്‍ രക്ഷനായി മലയാളികളുടെ പ്രിയപ്പെട്ടവന്‍ സഞ്ജു സാംസണ്‍. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് പ്രകടനത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്കും. മലയാളികള്‍ സന്തോഷം കൊണ്ട് ഇത്രയധികം തുള്ളിച്ചാടിയ ഒരു ദിവസമുണ്ടോ എന്നത് സംശയമാണ്. ഇത്തരമൊരു ഇന്നിംഗ്‌സിനായി

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും സ്‌ഫോടനം: ദുബായിലും അബുദാബിയിലും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍; ബുര്‍ജ് ഖലീഫയ്ക്ക് സമീപമെത്തിയ ഡ്രോണുകള്‍ തകര്‍ത്തു

March 1, 2026
ദുബായ്: മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം തുടരുന്നതിനിടെ ദുബായ്, അബുദാബി, ദോഹ, മനാമ എന്നിവിടങ്ങളില്‍ നിന്നും പുതിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍. ദുബായില്‍ നിരവധി സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു. മനാമയിലും

ഇസ്രായേല്‍ അയേണ്‍ ഡോമിനെയും ഭേദിച്ച് ഇറാന്റെ മിസൈലുകള്‍; ബെയ്ത് ഷെമേമില്‍ മിസൈല്‍ പതിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

March 1, 2026
ടെല്‍അവീവ്> ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെ ഇസ്രായേലില്‍ പലയിടത്തും മിസൈല്‍ പതിച്ചു. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ ഒമ്പത് പേര്‍ കൂടി കൊല്ലപ്പെട്ടു. 28 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ മിസൈല്‍ വീണാണ് മരണം. ജറുസലേമില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ ബെയ്ത്

ഇറാനിയൻ സൈനിക ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രായേൽ ; എഫ്5, എഫ്4 യുദ്ധവിമാനങ്ങൾ തകർത്തു

March 1, 2026
ടെഹ്റാൻ> ഇറാനിയൻ സൈനിക ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രായേൽ. പടിഞ്ഞാറൻ ഇറാനിലെ തബ്രിസ് വിമാനത്താവളത്തിൽ ആണ് ഇസ്രായേൽ ഏറ്റവും പുതുതായി ആക്രമണം നടത്തിയത്. ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ രണ്ട് എഫ്5, എഫ്4 യുദ്ധവിമാനങ്ങൾ ആണ് ഇസ്രായേൽ പ്രതിരോധ സേന

നിങ്ങളുടെ വാട്‌സ്ആപ്പും ടെലഗ്രാമും നിർജ്ജീവമാകും; സിം ബൈൻഡിങ് ചട്ടം ഇന്ന് മുതൽ; ഈ അപ്ഡേഷൻ നിർബന്ധം

March 1, 2026
ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകളായ വാട്‌സ്ആപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ ആപ്പുകള്‍ക്ക് മേല്‍ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാർ ​രം​ഗത്തെത്തിയിരിക്കുകയാണ്. ഇന്ന് മുതൽ നിയമം നടപ്പിലാക്കും. ഫോണിലുള്ള സിം നമ്പറിൽ നിന്ന് നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ വാട്‌സ്ആപ്പ് സമാനമായ മെസേജിംഗ്

സിപിഐ നേതാവും മുൻ എം.എൽ.എയുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു

March 1, 2026
തിരുവനന്തപുരം> വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപി അംഗത്വം നൽകി. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ചായിരുന്നു സ്വീകരണ പരിപാടി. 2006, 2011 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച്

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ; മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണം

March 1, 2026
മസ്കറ്റ്> ഒമാനിലും വ്യോമാക്രമണം നടത്തി ഇറാൻ. ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന രാജ്യമാണ് ഒമാൻ. മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണ സംഭവമാണ്. എന്നാൽ ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ രണ്ടുതവണയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഒമാനി തുറമുഖം

മൂന്ന് വർഷം അടയിരുന്നു; തിരഞ്ഞെടുപ്പടുത്തപ്പോൾ നാടകീയ നീക്കം; ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യത്തിന് ശുപാർശ

March 1, 2026
തിരുവനന്തപുരം> 3 വർഷം അടയിരുന്നു. 2023 ൽ മുഖ്യമന്ത്രിക്ക് കൈമാറിയ ജെ ബി കമ്മീഷൻ റിപ്പോർട്ട് ഒടുവിൽ പുറത്ത് വിട്ടു.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകീയ നീക്കമായിട്ടാണ് ഇതിനെ പലരും വിലയിരുത്തുന്നത്. ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യം നൽകണമെന്ന് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് ശുപാർശചെയ്തു. മുന്നാക്കക്കാരിലെ

ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

March 1, 2026
അബുദാബി> ഇറാന്റെ പ്രതികാരം നടപടികളുടെ ഭാഗമായി രണ്ടാം ദിവസവും ദുബായ്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നു. ഞായറാഴ്ച ദുബായിൽ മൂന്ന് സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നത്. ഇന്നലെ മുതൽ ഇതുവരെയായി ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും പ്രദേശത്തേക്ക് വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം
1 29 30 31 32 33 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!