America - Kerala Times    

America - Page 2

April 26, 2026

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വേദിയില്‍ നിന്ന്

H-1B വിസയ്ക്ക് 3 വർഷം വിലക്കോ? നിയമനിർമാണത്തിന് US, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

വാഷിങ്ടൺ> യു.എസിലെ സ്വദേശീയരായ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ എന്ന പേരിൽ എലി ക്രെയിൻ അവതരിപ്പിച്ച ബിൽ, നിലവിലെ വിസാ സമ്പ്രദായം പൂർണമായും പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്.
April 25, 2026

ഇറാൻ യുദ്ധം – കുതിച്ചുയര്‍ന്ന് എണ്ണവില ബാരലിന് 110 ഡോളർ കടന്നു; 150 കടക്കുമെന്ന് വിലയിരുത്തല്‍; ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിച്ച് തുടങ്ങിയാല്‍ സ്ഥിതി രൂക്ഷമാകും

ന്യൂഡല്‍ഹി> ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണവില റോക്കറ്റ് കണക്കെ കുതിച്ചുയരുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ കടന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന്

ടോയ്ലറ്റ് പേപ്പർ പോലെ ഉപയോഗിച്ച് ഉപേക്ഷിച്ചു ; അനാവശ്യമായ യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ചു ; യുഎസിനെതിരെ വൻ വെളിപ്പെടുത്തലുമായി  പാകിസ്താൻ പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്> അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അമേരിക്ക പാകിസ്താനെ ടോയ്‌ലറ്റ് പേപ്പർ പോലെയാണ് ഉപയോഗിച്ചത് എന്നും ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു എന്നും പാകിസ്താൻ പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ഖ്വാജ

അമേരിക്ക യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലെന്ന് വ്യക്തം; ട്രംപിന്റെ ആണവ അന്തർവാഹിനി നടപടിയിൽ ജാഗ്രതയോടെ റഷ്യ

August 4, 2025
മോസ്കോ> യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആണവ അന്തർവാഹിനി ഉത്തരവിനു പിന്നാലെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് റഷ്യ. ആണവായുധങ്ങളുള്ള എതിരാളികൾ തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പരാമർശങ്ങൾക്ക് മറുപടിയായി, രണ്ട് അന്തർവാഹിനികളെ ഉചിതമായ പ്രദേശങ്ങളിലേക്ക് മാറ്റാൻ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ അമേരിക്കക്കും പാശ്ചാത്യ ശക്തികൾക്കും മുഖത്തേറ്റ അടി; റഷ്യൻ ജെറ്റുകളിൽ വ്യാപകമായി പാശ്ചാത്യ ഇലക്ട്രോണിക്സുകൾ

July 9, 2025
പാശ്ചാത്യ ലോകം ഉക്രെയ്നിനൊപ്പവും കാലങ്ങളായി റഷ്യക്കെതിരെയും നിൽക്കുമ്പോൾത്തന്നെ ഉക്രെയിനിൽ വിനാശകരമായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന നൂതന റഷ്യൻ യുദ്ധവിമാനങ്ങൾ പാശ്ചാത്യ നിർമ്മിത ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന റിപ്പോർട്ട് കൗതുകമുണർത്തുകയാണ്.  ഇന്റർനാഷണൽ പാർട്ണർഷിപ്പ് ഫോർ ഹ്യൂമൻ റൈറ്റ്‌സും (ഐപിഎച്ച്ആർ) ഇൻഡിപെൻഡന്റ് ആന്റി കറപ്ഷൻ കമ്മീഷനും (എൻഎകെഒ) പ്രസിദ്ധീകരിച്ച

വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യുട്ടീവ് ഉത്തവില്‍ ഒപ്പുവെച്ചു; ട്രംപിനെതിരെ പ്രതിഷേധം

March 22, 2025
വാഷിങ്ടൺ> യു.എസ്. വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ വ്യാപക അമർഷം. ട്രംപിന്റെ നീക്കം വിനാശകരമാണെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ പറഞ്ഞു. അത് യു.എസിലെ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും. കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിന് തടസ്സമാകും- ഷൂമർ

ഗോൾഡ് കാർഡ് വീശി ഇന്ത്യൻ പ്രതിഭകളെ ആകർഷിക്കണമെന്ന് ട്രംപ്

February 28, 2025
വാഷിങ്ടൺ: പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളായ ഹാർവാഡിലും സ്റ്റാൻഫഡിലുംനിന്ന് ബിരുദം നേടുന്ന ഇന്ത്യക്കാരെ യു.എസ്. കമ്പനികളിൽ ജോലിക്കെടുക്കാൻ നിർദിഷ്ട ഗോൾഡ് കാർഡ് വിസ ഉപകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 50 ലക്ഷം ഡോളറിന് (43.5 കോടി രൂപ) ഗോൾഡ് കാർഡ് ഇറക്കുന്നകാര്യം ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. യു.എസ്.

ട്രംപിൻ്റെ നീക്കം ഇന്ത്യയില്‍ സ്റ്റീല്‍ ഡമ്പിങ്ങിന് ഇടയാക്കുമെന്ന് കമ്പനികള്‍; ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്നും ആവശ്യം ശക്തം

February 18, 2025
ദില്ലി> സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് യു.എസിലേക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് വലിയ തോതില്‍ സ്റ്റീല്‍ ഡമ്പ് ചെയ്യാനിടയാക്കുമെന്ന ആശങ്കയിലാണ് ആഭ്യന്തര സ്റ്റീല്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ സ്റ്റീലിനുളള വലിയ

അധികാരമേറ്റശേഷം പുതിയ ആഗോള വ്യാപാര തർക്കങ്ങളിലേക്ക് ട്രംപ്; രാജ്യങ്ങൾക്ക് മേൽ അതേ അളവിൽ തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം

February 14, 2025
അധികാരമേറ്റശേഷം വാണിജ്യ തീരുവ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടെ പുതിയ ആഗോള വ്യാപാര തർക്കങ്ങളിലേക്ക് കടന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ സമാനമായ തരത്തിൽ തിരിച്ചും തീരുവ ( reciprocal tariffs) ചുമത്തുമെന്ന്  പ്രസിഡന്റ് ട്രംപ്  അറിയിച്ചു. യൂറോപ്യൻ

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ച് തുടങ്ങി;ഒരാളെ ഇന്ത്യയിലെത്തിക്കാൻ ചെലവ് 4 ലക്ഷം രൂപ, തിരിച്ചയക്കേണ്ടത് 18000 പേരെ, ട്രംപിന്റെ കീശകീറുമോ

February 4, 2025
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യു എസ്  സർക്കാറിനെ വലിയ തോതിൽ വലയ്ക്കുന്നു. നിലവിൽ പെന്റഗൺ വിട്ടുനൽകിയിട്ടുള്ള  സൈനിക വിമാനങ്ങളിലാണ് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. 5000 പേരെ തിരിച്ചയക്കാനുള്ള വിമാനമാണ് പെന്റഗൺ ഇതുവരെ നൽകിയിരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പറന്നു തുടങ്ങിയെന്നാണ്

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തേടി സിഖ് ഗുരുദ്വാരകളിൽ യുഎസ് അധികൃതരുടെ റെയ്ഡ്; കടുപ്പിച്ച് ട്രംപ്

January 28, 2025
അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിലും തിരച്ചിൽ നടത്തി  അധികൃതർ. പരിശോധനക്കായി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ എത്തി. രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ
donald trump who.jpg

WHO യിൽ ഇനി അമേരിക്ക ഇല്ല; എല്ലാ സഹായവും അവസാനിപ്പിച്ച് ട്രംപ്; പാരീസ് ഉടമ്പടിയിൽ നിന്നും യുഎസ് പിന്മാറി

January 22, 2025
വാഷിങ്ടൺ> ലോകാരോഗ്യ സംഘടയുമായി അമേരിക്ക ഇനി സഹകരിക്കില്ല. പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി. നാലു വർഷം മുൻപ് തനിയ്ക്കുവേണ്ടി കാപിറ്റോൾ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!