Donald Trump - Kerala Times    

Donald Trump - Page 2

May 16, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി

‘ലോകം ഒരു പുതിയ വഴിത്തിരിവിലാണ്; ‘യുദ്ധഭീഷണി മുഴക്കിയോ ഷി ജിന്‍പിങ്ങ് ?ബീജിംഗില്‍ ട്രംപ്-ഷി നിര്‍ണ്ണായക കൂടിക്കാഴ്ച; ‘തൂസിഡൈഡീസ് ട്രാപ്പിനെ’ കരുതിയിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്; തായ് വാന്‍ വിഷയത്തില്‍ കടുത്ത നിലപാട് എടുത്ത് ചൈന

ബീജിംഗ്> ആഗോള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള നിര്‍ണ്ണായക ഉച്ചകോടി ബീജിംഗില്‍ നടന്നു. ചുവപ്പ് പരവതാനിയും സൈനിക അകമ്പടിയും നല്‍കി രാജകീയമായ വരവേല്‍പ്പാണ് ട്രംപിന് ചൈന നല്‍കിയതെങ്കിലും, ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അതിശക്തമായ മുന്നറിയിപ്പാണ് ഷി ജിന്‍പിങ്ങ് നല്‍കിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള
May 14, 2026

പശ്ചിമേഷ്യ തകരും, മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാകില്ല – ട്രംപ്

വാഷിങ്ടൺ> ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത്

‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് അരാഗ്ചി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണും

മോസ്കോ> പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ്

യു എസ് പ്രസിഡൻ്റിൻ്റെ ‘പ്രിയപ്പെട്ടവൻ’,അസീം മുനീർ ട്രംപിന്റെ കുതികാൽ വെട്ടും; പിന്നിൽ വേറെ കളി; പാക്കിസ്ഥാൻ കരസേനാ മേധാവി അമേരിക്കയെ ചതിക്കുമോ?

April 19, 2026
പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപ് ‘എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, അസിം മുനീറിന് പിന്നിൽ ഇറാനുമായുള്ള അവിശുദ്ധ ബന്ധം അമേരിക്കൻ സുരക്ഷ

ഇനി യുദ്ധമുണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ താക്കീത്; ‘പുതിയ മിസൈലുകൾ വികസിപ്പിച്ചു, യുദ്ധം തുടർന്നാൽ ഉപയോഗിക്കും’

April 19, 2026
ടെഹ്റാൻ> ഇനി യുദ്ധം ഉണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ പുതിയ ഭീഷണി. ഈ മാസം പോലും ഇറാൻ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും യുദ്ധം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി. ഇറാന്‍റെ മിസൈൽ ശേഷിയെ

‘നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വീണ്ടും ബോംബുകള്‍ വര്‍ഷിക്കേണ്ടി വരും’; ബുധനാഴ്ചയ്ക്കുള്ളില്‍ കരാറായില്ലെങ്കില്‍ ബോംബിടും; ഇറാന്റെ പ്രധാന തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നാവികസേന നടത്തുന്ന ഉപരോധം തുടരും; ഇറാന് കടുത്ത അന്ത്യശാസനവുമായി ട്രംപ്

April 18, 2026
വാഷിങ്ടൺ> പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം വീണ്ടും. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമ തീരുമാനമായില്ലെങ്കില്‍ ഇറാനു മേല്‍ ശക്തമായ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കും സൈനിക നീക്കങ്ങള്‍ക്കും ശേഷം മേഖലയില്‍

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

April 16, 2026
വാഷിംഗ്ടൺ> ഇറാനിലേക്ക് ആയുധങ്ങൾ അയക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തനിക്ക് നേരിട്ട് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ഏതെങ്കിലും രാജ്യം ആയുധം നൽകിയാൽ ആ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് കഴിഞ്ഞ ആഴ്ച

ഒടുവിൽ ഉറ്റസുഹൃത്ത് മെലോണിയും ട്രംപിനെ കൈവിട്ടു, യുഎസ് പ്രസിഡന്‍റിന്‍റെ നടപടി അസ്വീകാര്യമെന്ന് പ്രസ്താവന

April 14, 2026
വാഷിംഗ്ടൺ> റോം മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രംഗത്ത്. ട്രംപിന്റെ ഉറ്റ സുഹൃത്തായ മെലോണി ആദ്യമായാണ് ട്രംപിനെ എതിർത്ത് രംഗത്തെത്തുന്നത്. പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു. യൂറോപ്പിലെ മിക്ക

ആ ചോദ്യം എല്ലാവരെയും നിശബ്ദരാക്കി, വിട്ടുവീഴ്ചയില്ലാതെ യുഎസും ഇറാനും; ചർച്ച പൊളിഞ്ഞതിലെ കാരണങ്ങൾ

April 14, 2026
വാഷിങ്ടൺ> യുഎസും ഇറാനും തമ്മിൽ പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനു പിന്നിലെ കാരണങ്ങൾ പുറത്ത്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന 20 മണിക്കൂർ നീണ്ട ചർച്ചകളാണ് യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്ന കാലയളവിനെച്ചൊല്ലിയുള്ള തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടി വഴിമുട്ടിയത്. യുറേനിയും

ഇറാൻ – യുഎസ് രണ്ടാംഘട്ട ചർച്ച വ്യാഴാഴ്ച ?; ഞങ്ങളുടെ നിലപാടിലേക്ക് ഇറാൻ‌ അടുത്തെന്ന് ജെ.ഡി. വാൻസ്

April 14, 2026
വാഷിങ്ടൺ> ഇസ്‌ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു. ഈ ആഴ്ച അവസാനം ചർച്ചകൾ നടന്നേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ച വ്യാഴാഴ്ച നടന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും

‘ഇറാനിലെ യുഎസിന്റെ ലക്ഷ്യം ഇസ്രയേലിനും പ്രധാനം’: വാൻസിനോട് സംസാരിച്ചത് വെളിപ്പെടുത്തി നെതന്യാഹു…

April 14, 2026
ടെൽ അവീവ് ∙ പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾക്ക് ശേഷം അമേരിക്കൻ പ്രതിനിധി സംഘം മടങ്ങിയ ഉടൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ കരാറില്ലാതെ

‘രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയിൽ ശ്രദ്ധിക്കണം, കോമൺ സെൻസ് ഉപയോഗിക്കണം’; മാർപാപ്പക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

April 13, 2026
വാഷിങ്ടൺ> യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നുമാണ് ട്രംപിന്റെ വാദം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. തീവ്ര ഇടത്

‘ഇന്ന് 10 മണി, ഹോർമുസിൽ കപ്പലുകള്‍ തടയും; നാറ്റോ ഒപ്പമില്ല, പിന്നെന്തിന് അംഗമായി തുടരണം?’

April 13, 2026
വാഷിങ്ടൺ> നാറ്റോയ്ക്കായി യുഎസ് നടത്തുന്ന ചെലവുകൾ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാവിലെ 10 മണി മുതൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ നാറ്റോ പരാജയപ്പെട്ടു എന്നു ട്രംപ് ആരോപിച്ചു.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!