Kerala Times Bureau - Kerala Times - Page 10 Of 160    

Kerala Times Bureau

May 3, 2026

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന് (24) സ്‌കാനിങ് റിപ്പോര്‍ട്ട് മാറി നല്‍കിയതാണ് പുലിവാലായത്. റിപ്പോര്‍ട്ടുമായി മെഡിക്കല്‍ കോളജിലെത്തി കാര്യം പറഞ്ഞെങ്കിലും ജീവനക്കാര്‍ ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ പരാതി നല്‍കാന്‍
April 28, 2026

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

വഴങ്ങാതെ ഇറാൻ ; സമാധാന ചർച്ച വീണ്ടും പരാജയം? ട്രംപിന് മുന്നിൽ ഇനിയെന്ത്?

പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരായിരുന്നു ചർച്ചകൾക്കായി ഇസ്ലാമാബാദിൽ

നെതന്യാഹു കൊല്ലപ്പെട്ടു? സത്യം വെളിപ്പെടുത്തി ഇസ്രായേൽ

March 15, 2026
ടെൽ അവീവ് > പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽപ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നപശ്ചാത്തലത്തിലാണ്

ഒരു രസത്തിന് വേണ്ടി ഇനിയും ബോംബിടും’; ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണ ഭീഷണിയുമായി ട്രംപ്

March 15, 2026
ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണംനടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെആക്രമണങ്ങളിൽ ഖാർഗ് ദ്വീപ് ഏതാണ്ട് പൂർണ്ണമായും തകർന്നു കഴിഞ്ഞെന്നും എന്നാൽ ‘ഒരുരസത്തിന് വേണ്ടി’ (Just for fun) ഇനിയും അവിടെ ആക്രമണം നടത്താൻ താൻ

ഇറാനിലെ നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും; കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം, ലെബനനിൽ മരണം 826

March 15, 2026
ടെഹ്റാൻ> ഇറാനിലെ പ്രധാന നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും. ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക നടപടിയിൽ ലെബനനിൽ മരണം 826 ആയി. അതിനിടെ, അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

March 14, 2026
മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം. ഡ്രോൺ പതിച്ചതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തുറമുഖത്തെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. എണ്ണ കയറ്റുമതിയെയും സംഭരണത്തെയും ഇത് ഭാഗികമായി ബാധിച്ചിട്ടുണ്ട്. ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ചില എണ്ണ സംഭരണ

‘ദുർഗ’ വരുന്നു; നെഞ്ചിടിപ്പേറ്റാൻ ഇന്ത്യയുടെ ഡയറക്ട് എനർജി ആയുധം

March 14, 2026
ആധുനിക യുദ്ധമുഖത്തെ ഡ്രോൺ കൂട്ടങ്ങളെയും (Drone Swarms) മറ്റ് വ്യോമ ഭീഷണികളെയും നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യ പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിക്കുന്ന ‘ദുർഗ-II’ (DURGA-II), ‘എകൈ-2 (എ)( Mk-II(A))’ എന്നീ ഡയറക്റ്റഡ് എനർജി വെപ്പൺ

ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു; ‘യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡില്‍ രണ്ട് നാവികര്‍ക്ക് പരുക്ക്

March 13, 2026
വാഷിങ്ടണ> ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് (CVN 78) വിമാനവാഹിനിക്കപ്പലില്‍ തീപിടുത്തമുണ്ടായി. മാര്‍ച്ച് 12-ന് കപ്പലിലെ ലോണ്‍ട്രി മുറിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് നാവികര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ നാവികര്‍ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും സൈന്യം വ്യക്തമാക്കി. എന്നാല്‍, കപ്പലിന്റെ പ്രവര്‍ത്തനശേഷിയെ

ഇറാൻ്റെ മിസൈലാക്രമണം ഫോണില്‍ പകര്‍ത്തി; ദുബായില്‍ ടൂറിസ്റ്റ് അറസ്റ്റില്‍

March 13, 2026
ഇറാന്‍ മിസൈലുകള്‍ ദുബായ് നഗരത്തിന് മുകളിലൂടെ പറക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതിന് യുകെ പൗരന്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. യുഎഇ സൈബര്‍ കുറ്റകൃത്യ നിയമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. യുകെയിലെ യുവാവടക്കം ആക്രമണദൃശ്യങ്ങളുമായി ഇരുപതോളം ആളുകളെയാണ് ദുബായ് പൊലീസ്

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി!

March 12, 2026
മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി അധിക്ഷേപ വർഷം ചൊരിഞ്ഞ് മുതിർന്ന സിപിഎം നേതാവ് എം എം മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് അക്ഷരാർത്ഥത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി സജി ചെറിയാൻ

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

March 12, 2026
മസ്കറ്റ്> ഒമാൻ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അൽ ജസീറയും ഒമാൻ ടിവിയും റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഡ്രോൺ ആക്രമണത്തിൽ സലാല തുറമുഖത്തെ എണ്ണ ടാങ്കുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് സമുദ്ര

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

March 12, 2026
പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഭാരതത്തിന്റെ നയതന്ത്ര വിജയം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനം.
1 8 9 10 11 12 160

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!