Kerala Times Bureau - Kerala Times - Page 31 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

കോളജുകളിൽ സർക്കാർ സർവേ; എൻഎസ്എസ് വൊളന്‍റിയര്‍മാരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി പരാതി

February 13, 2026
സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടികളും യുവജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തെ കോളജുകളില്‍ പ്രചരണവും സര്‍വേയും നടത്തുന്നതായി പരാതി. നാഷണല്‍ സര്‍വീസ് സ്കീം വൊളന്‍റിയര്‍മാരെ ഇതിനായി ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തി. ഈ ഞായറാഴ്ചയ്ക്കകം കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍സര്‍വെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നവകേരള സൃഷ്ടിയാണ് ഫോക്കസ്. 

കായംകുളത്തെ മോഹിച്ചു;  വ്യാപാരി നേതാവ് രാജു അപ്സരയുടെ മലക്കം മറിച്ചിലിന് പിന്നിലെ മോഹഭംഗം?

February 13, 2026
കായംകുളം> നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് മത്സര മോഹവുമായി അവതരിച്ച വ്യാപാരി നേതാവിന്റെ ഇടത് പാളയത്തിലേക്കുള്ള ചുവടുമാറ്റത്തിൽ ഞെട്ടലുമായി കോൺഗ്രസും യു.ഡി.എഫും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ അപ്രതീക്ഷിത നിലപാട് മാറ്റമാണ് ചർച്ചയാകുന്നത്. യു.ഡി.എഫിനായി മത്സരിക്കുമെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു

ഇനി ട്രേഡ് യൂണിയൻ കളികൾ മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ  പാസാക്കി പാർലമെന്റ്

February 13, 2026
ദില്ലി > ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ, 2026 പാർലമെന്റ് പാസാക്കി. ഹ്രസ്വമായ ചർച്ചയ്ക്ക് ശേഷം ഇരുസഭകളും ബിൽ പാസാക്കി. ധനമന്ത്രി നിർമ്മല സീതാരാമൻ  ലോക്സഭയിൽ ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിരുന്നു. ഇന്ന് രാജ്യസഭയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കും ധനമന്ത്രി മറുപടി നൽകി.

രാഹുലിനെതിരായ പരാതികൾ വാർത്തയാക്കുകയും അറസ്റ്റും ജയിലും പ്രമേയമാക്കി അന്തിച്ചർച്ചകൾ നടത്തുകയും ചെയ്തിരുന്ന മാധ്യമങ്ങൾ ഇന്ന് നിശ്ശബ്ദമാണ്; അവർ ഇന്ന് ചർച്ചയാക്കുന്നത് ജാമ്യവ്യവസ്ഥകൾ മാത്രമാണ് വിർശനവുമായി ഫെനി നൈനാൻ

February 12, 2026
രാഹുൽ മാങ്കൂട്ടത്തിലിനെതിരാ ആദ്യത്തെ കേസിൽ ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങൾക്കെതിരെ കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. എന്നാൽ കേരള മാധ്യമങ്ങൾ അത് കണ്ട ഭാവം നടിച്ചിട്ടില്ല. മറിച്ച് ജാമ്യവ്യവസ്ഥകൾ മാത്രമാണ് പല മാധ്യമങ്ങളും ചർച്ചയാക്കുന്നത്. ഇതിനെതിരെ രാഹുലിൻ്റെ സുഹൃത്തും യൂത്ത്

ആ ഫണ്ടും അടിച്ചു മാറ്റിയോ? സർവ്വശിക്ഷ കേരളം പദ്ധതി; കേന്ദ്രം ഉറപ്പ് പാലിച്ചില്ലെന്ന് കേരളം, ഫണ്ട് ലഭിച്ചെന്ന് ഇടത് സംഘടന

February 12, 2026
ദില്ലി> സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട പണം നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേരളത്തിന് സുപ്രീം കോടതിയുടെ നിർദേശം നൽകി. സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ്

ഇടതുപക്ഷത്തിന് പിന്തുണ; രാജു അപ്സര രാജിവെക്കണം – ഏകോപന സമിതിയുടെ പ്രസിഡന്റ് ആയിരിക്കുവാന്‍ യോഗ്യതയില്ല – വ്യാപാരികള്‍ കടുത്ത പ്രതിഷേധത്തില്‍

February 12, 2026
കൊച്ചി > കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ അണികളുടെ പ്രതിഷേധം രൂക്ഷമാകുന്നു. പ്രസിഡന്റ് ആയിരിക്കുവാന്‍ ഒരു യോഗ്യതയും ഇല്ലെന്നും ഒരുനിമിഷം മുമ്പേ രാജിവെച്ച് ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകനായി പോകണമെന്നും വ്യാപാരികള്‍ ശക്തമായി ആവശ്യപ്പെട്ടുകഴിഞ്ഞു. രാജു അപ്സര കഴിഞ്ഞദിവസം

പണി വരുന്നുണ്ട് അവറാച്ചാ സൂക്ഷിച്ചോ? ‘വിഷിങ് യു ഓൾ സക്സസ്’; ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ്

February 12, 2026
കൊച്ചി > വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് മോഡലും നടിയുമായ റിനി ആൻ ജോർജ്. Happiest Birthday Dear Shafikka 😍. Wishing u all Success, Happiness & Love- എന്നാണ് റിനി കുറിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ

‘രാജീവ് ചന്ദ്രശേഖരന് മേയർ കൊടുത്ത പണി’; പൂട്ടിച്ച സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ

February 12, 2026
തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പൂട്ടിച്ച സ്പായുടെ ലൈസൻസ് ബി.ജെ.പി. നേതാവിന്റെ പിതാവിന്റെ പേരിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ യുവനേതാവിന്റെ പിതാവിന്റെ പേരിലാണ് ലൈസൻസ് എടുത്തിരിക്കുന്നത്. സംഭവം പാർട്ടിക്കു തിരിച്ചടിയായതോടെ യുവനേതാവിനോട് ബി.ജെ.പി. സംസ്ഥാനനേതൃത്വം വിശദീകരണം തേടി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍ തന്നെ; കനഗോലു സര്‍വേ റിപ്പോര്‍ട്ടില്‍ നിറയുന്നത് പ്രതിപക്ഷ നേതാവിന്റെ ജനപ്രിയത; കെസിയേയും തരൂരിനേയും പിന്നിലാക്കി വിഡിയുടെ പടയോട്ടം; നാലു ജില്ലകളില്‍ കോണ്‍ഗ്രസ് ഇപ്പോഴും പിന്നില്‍

February 12, 2026
തിരുവനന്തപുരം> വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാകണം കോണ്‍ഗ്രസിന്റെ മുഖമെന്ന് സര്‍വേ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് സതീശന് വലിയ ജനപിന്തുണയുള്ളതായി വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ശശി

അതിർത്തിയിലെ വേലിയിൽ എന്തിനാണ് ഈ ചില്ലുകുപ്പികൾ? പാകിസ്താൻ്റെ മുനയൊടിക്കുന്ന ബിഎസ്എഫിന്റെ ‘നാടൻ’ ബുദ്ധി

February 12, 2026
ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ കിലോമീറ്ററുകളോളം നീളുന്ന മുള്ളുവേലികളിൽ തൂങ്ങിക്കിടക്കുന്ന ഒഴിഞ്ഞ ചില്ലുകുപ്പികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദൂരക്കാഴ്ചയിൽ അലങ്കാരമെന്നോ പാഴ്വസ്തുക്കളെന്നോ തോന്നാമെങ്കിലും, ശത്രുരാജ്യത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയും ഭീകരരെയും തുരത്താൻ അതിർത്തി രക്ഷാസേന (BSF) പ്രയോഗിക്കുന്ന അതിബുദ്ധിശക്തിയുള്ള ഒരു പ്രതിരോധ തന്ത്രമാണിത്. അത്യാധുനിക തെർമൽ ക്യാമറകളും ഡ്രോണുകളും നിരീക്ഷിക്കുന്ന അതിർത്തിയിൽ,
1 29 30 31 32 33 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!