Kerala Times Bureau - Kerala Times - Page 30 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

അധികാരപ്പോര് പൊട്ടിത്തെറിയിലേക്ക്; ചെയര്‍മാനെ വെട്ടി റോഷി അഭിനവ ‘മാണി’യാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം

February 14, 2026
കൊച്ചി> കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള അധികാര വടംവലി പരസ്യമായ പോരിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയിലെ സര്‍വ്വാധിപതിയാകാന്‍ റോഷി അഗസ്റ്റിന്‍ നടത്തുന്ന നീക്കങ്ങള്‍ ജോസ് കെ. മാണിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പാലായില്‍ ജോസ് കെ. മാണി

ഇനിയും പിളരുമോ? ജോസിന് ഇങ്ങനെ തുടരാനാകില്ല, രഹസ്യ ചർച്ചകൾ അണിയറയിൽ സജീവം; യാത്ര അവസാനിക്കുന്നതോടെ ജോസ്മോൻ യുഡിഎഫിൽ

February 14, 2026
കോട്ടയം> കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും എൽഡിഎഫിൽ ആശങ്ക. കേരള കോൺഗ്രസ് തർക്കത്തിലാണ് വീണ്ടും ആശങ്ക ഉയരുന്നത്. ജോസ് കെ മാണിക്ക് മുറിവേറ്റ മനസുമായി ഇങ്ങനെ റോഷിക്കൊപ്പം തുടരാൻ ആകില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മാസവും കേരളാ കോൺഗ്രസ്

എഐ ഉപയോഗിച്ചുള്ള വീഡിയോക്കും ഫോട്ടോക്കും പണികിട്ടും; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

February 14, 2026
ന്യൂഡല്‍ഹി > ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിന്റെ ഉപയോഗം ഇല്ലാത്ത മേഖലകള്‍ ഇന്ന് അപൂര്‍വാണെന്ന് തന്നെ പറയാം. എന്നാല്‍ പലപ്പോഴും നല്ലതിനേക്കാള്‍ മോശം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മറ്റേതൊരു സാങ്കേതിക വിദ്യയേയും പോലും എഐയും സമൂഹമാദ്ധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ കര്‍ശനമായ ഇടപെടല്‍

ഇറാനിലേക്ക് രണ്ടാം പടക്കപ്പൽ അയച്ച് ട്രംപ്, ഏബ്രഹാം ലിങ്കണ് പിന്നാലെ ജെറാൾഡ് ഫോർഡും; ‘എന്തോ വലുത് സംഭവിക്കാൻ പോകുന്നു’

February 13, 2026
ഇറാനെതിരെ സമ്മർദം കടുപ്പിച്ച് വീണ്ടും യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപ്. ‘യുഎസ്എസ് ഏബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലുള്ള പടയെ ഏതാനും ദിവസം മുൻപ് ട്രംപ് ഇറാനെ ഉന്നമിട്ട് മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരുന്നു. ഇപ്പോഴിതാ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്ന പടപ്പക്കലും

നടുങ്ങി ലോകം; ഓഫാക്കുമെന്ന് പറഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷണി, എഐ മോഡലിന്‍റെ അപകടം വെളിപ്പെടുത്തി ഗവേഷക

February 13, 2026
നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച ലോകത്തിന് എത്രത്തോളം അപകടകരമാണെന്ന ചർച്ചകൾക്കിടെ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തി ആന്ത്രോപ്പിക്കിലെ ജീവനക്കാരി. എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ എഐ മോഡലായ ക്ലോഡ് അക്രമാസക്തമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ. ഷട്ട്ഡൗൺ ചെയ്യാൻ ശ്രമിച്ചയാളെ ക്ലോഡ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അവർ പറയുന്നു. ആന്ത്രോപ്പിക്കിലെ യുകെ പോളിസി

പിണറായിയുടെ ‘സ്ത്രീ സുരക്ഷ’ ഇത്രയേ ഉള്ളോ?മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നീതി നടപ്പാക്കാന്‍ വൈകി; വാര്‍ത്ത വരും വരെ പൊലീസ് എഫ്ഐആര്‍ ഇട്ടില്ല ഡോ. ആശ ആച്ചി ജോസഫ് സത്യം പറയുമ്പോള്‍

February 13, 2026
തിരുവനന്തപുരം>പ്രമുഖ സംവിധായകനും ഇടത് സഹയാത്രികനുമായ പി.ടി കുഞ്ഞുമുഹമ്മദിന്റെ ലൈംഗികാതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ചലച്ചിത്ര പ്രവര്‍ത്തക ഡോ. ആശ ആച്ചി ജോസഫ് രംഗത്ത്. തനിക്ക് നേരിട്ടത് യാദൃശ്ചികമായൊരു പിഴവല്ലെന്നും ബോധപൂര്‍വ്വമായ അതിക്രമമാണെന്നും അവര്‍ തുറന്നടിച്ചു. താന്‍ തളര്‍ന്നുപോകുമെന്നും നിശബ്ദയാകുമെന്നും കരുതിയവര്‍ക്ക് മറുപടിയുമായി, സഹതാപമല്ല സമൂഹത്തിന്റെ ഐക്യദാര്‍ഢ്യമാണ് വേണ്ടതെന്ന്

ഗണേഷ് കുമാർ വിവരമറിയും; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയാൽ പഴയ കഥകൾ തുറന്നുവിടും – വജ്രായുധമിറക്കി തിരുവഞ്ചൂർ

February 13, 2026
കോട്ടയം> കേരള രാഷ്ട്രീയത്തിൽ വീണ്ടും ഉമ്മൻ ചാണ്ടി ചർച്ചകൾ സജീവമാകുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ സകല ‘കഥകളും’ തനിക്കറിയാമെന്ന മുന്നറിയിപ്പും

അയ്യപ്പസംഗമം; നന്ദഗോവിന്ദം ഭജൻസിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബില്ല്; കണക്കിൽ തിരിമറി

February 13, 2026
പത്തനംതിട്ട> കഴിഞ്ഞ സെപ്റ്റംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിൽ നടന്നത് തട്ടിപ്പാണെന്ന സംശയം ബലപ്പെടുന്നു. സംഗമം നടന്ന ദിവസം

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

February 13, 2026
മലപ്പുറം> പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ ഇയാള്‍ പിടിയിലായത്. 2022

വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; ഉത്തരവിട്ട് കുടുംബ കോടതി

February 13, 2026
കണ്ണൂർ> വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കണം. മുസ്ലിം നിയമപ്രകാരം ഖുല്‍-അ ചെയ്ത് വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും വിവാഹസമയത്ത് ഭര്‍ത്താവ് നല്‍കിയ സ്വര്‍ണാഭരണങ്ങളോ അല്ലെങ്കില്‍ അതിന്റെ വിലയോ തിരിച്ചുനല്‍കണമെന്നും കണ്ണൂര്‍
1 28 29 30 31 32 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!