Kerala Times Bureau - Kerala Times - Page 4 Of 160    

Kerala Times Bureau

May 3, 2026

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന് (24) സ്‌കാനിങ് റിപ്പോര്‍ട്ട് മാറി നല്‍കിയതാണ് പുലിവാലായത്. റിപ്പോര്‍ട്ടുമായി മെഡിക്കല്‍ കോളജിലെത്തി കാര്യം പറഞ്ഞെങ്കിലും ജീവനക്കാര്‍ ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ പരാതി നല്‍കാന്‍
April 28, 2026

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

വഴങ്ങാതെ ഇറാൻ ; സമാധാന ചർച്ച വീണ്ടും പരാജയം? ട്രംപിന് മുന്നിൽ ഇനിയെന്ത്?

പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരായിരുന്നു ചർച്ചകൾക്കായി ഇസ്ലാമാബാദിൽ

‘സ്വർണ്ണമെന്ന ഫീനിക്സ് പക്ഷി’; യുദ്ധകാലത്ത് വീണതെന്തു കൊണ്ട്? പൂർവ്വാധികം കരുത്തോടെ കുതിപ്പ് തുടരുമോ?

March 29, 2026
പൊതുവെ യുദ്ധം അടക്കമുള്ള അനിശ്ചിതാവസ്ഥകൾ ലോകത്തുണ്ടാകുമ്പോൾ തിളങ്ങി നിൽക്കാറുള്ള ആസ്തിയാണ് സ്വർണ്ണം. പക്ഷെ ഇത്തവണ ഇസ്രായേൽ-യു.എസ് സഖ്യവും, ഇറാനും തമ്മിലുണ്ടായ യുദ്ധത്തെ തുടർന്ന് ഏവരെയും ‍ഞെട്ടിച്ചു കൊണ്ട് സ്വർണ്ണ വില താഴേക്കിറങ്ങി. ഇക്കഴിഞ്ഞ ജനുവരിയിൽ 5,600 ഡോളർ എന്ന റെക്കോർഡിലെത്തിയ സ്വർണ്ണം പോയ വാരത്തിൽ

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറികളിൽ ബില്ലുകൾ പാസാക്കുന്നതിന് നിയന്ത്രണം

March 29, 2026
തിരുവനന്തപുരം> കടുത്ത സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ മാർച്ചിലെ അവസാന ദിവസങ്ങളിൽ ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. 25 ലക്ഷംവരെയുള്ള ബില്ലുകൾമാത്രം പാസാക്കിയാൽ മതിയെന്നാണ് ട്രഷറി ഓഫീസർമാർക്ക് ട്രഷറി ഡയറക്ടർ വാക്കാൽ നൽകിയ നിർദേശം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കുമുൻപ്‌ ബില്ലുകളും ചെക്കുകളും പാസാക്കുന്നത് നിർത്തും. ശേഷിക്കുന്ന

പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കുചേർന്ന് ഹൂതികൾ; ഇസ്രയേൽ ലക്ഷ്യമിട്ട് മിസൈലാക്രമണം, ചെങ്കടലിൽ പ്രതിസന്ധി

March 29, 2026
ടെൽ അവീവ്> ഒരുമാസമായി ഇസ്രയേൽ-യു.എസ്. സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന് യെമെനിലെ ഹൂതികൾ. ശനിയാഴ്ച ഇസ്രയേലിലേക്ക് ബാലിസ്റ്റിക്‌ മിസൈലുകളയച്ചാണ് ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾ യുദ്ധത്തിലേക്കിറങ്ങിയത്. ഒരു മിസൈൽ ഇസ്രയേൽ നിർവീര്യമാക്കി. സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയേറി. ഇറാനുനേരേയും

ലൈസൻസ് അഴിമതിക്ക്; കൊല്ലത്ത് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് ഡ്രൈവിങ്‌ സ്‌കൂൾ ഉടമകളെന്ന് കണ്ടെത്തൽ

March 29, 2026
തിരുവനന്തപുരം> തന്റെ യൂസർനെയിമും പാസ്വേഡും ഡ്രൈവിങ്‌സ്‌കൂളുകാർക്ക് കൈമാറി കൊല്ലം ആർ.ടി.ഓഫീസിലെ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ. അതോടെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് ഡ്രൈവിങ്‌സ്‌കൂൾ ഉടമകളായി. ലൈസൻസ് പുതുക്കുന്നത് അടക്കം ഉദ്യോഗസ്ഥനുവേണ്ടി ‘വാഹൻ’ സോഫ്റ്റ്വേറിലെ ഔദ്യോഗിക കടമകളെല്ലാം നിർവഹിച്ചിരുന്നത് ഡ്രൈവിങ്‌സ്‌കൂളുകാരായിരുന്നു. ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഉദ്യോഗസ്ഥൻ ‘വാഹൻ’

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘സ്വദേശ് ദർശൻ’; കിട്ടിയത് കോടികൾ; കണക്കിലാകെ മറിമായം

March 29, 2026
തിരുവനന്തപുരം> ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിൽ കേന്ദ്രസഹായത്തോടെ നടപ്പാക്കിയ ‘സ്വദേശ് ദർശൻ’ പദ്ധതിക്ക് സർക്കാർ നല്കിയത് 19.26 കോടി രൂപ. എന്നാൽ പദ്ധതി നടപ്പാക്കിയ നിർമിതികേന്ദ്രത്തിന്റെ രേഖയിലുള്ളത് 18.89 കോടി മാത്രം. എന്നിട്ടും 19.26 കോടി രൂപയും ചെലവഴിച്ചെന്ന് രേഖയുണ്ടാക്കി. അതിനുശേഷവും കാഷ് ബുക്കിലും ചെക്ക്‌രജിസ്റ്ററിലും 12.59 ലക്ഷം

പെട്രോള്‍ പമ്പുകളില്‍ നിന്നും ഇനി മദ്യവും ലഭിക്കും; പുതിയ മദ്യനയത്തിന് അംഗീകാരം നൽകി ഈ സംസ്ഥാനം

March 27, 2026
ചണ്ഡീഗഢ്> കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ പുതിയ മദ്യനയത്തിന് അംഗീകാരം. പുതിയ എക്‌സൈസ് നയത്തിന് അംഗീകാരം ലഭിച്ചതോടെ, പരമ്പരാഗത മദ്യശാലകളില്‍ മാത്രമല്ല, പെട്രോള്‍ പമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, പ്രാദേശിക വിപണികള്‍ എന്നിവിടങ്ങളിലും ഇനി മദ്യം ലഭ്യമാകും. കൂടാതെ, വലിയ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍ക്കും വിദേശ മദ്യം, വൈന്‍,

ഇറാൻ ഇനി രണ്ടുംകല്പിച്ച് തന്നെ; കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് ‘ഡ്രോൺ’ ആക്രമണം; കാതടിപ്പിക്കുന്ന ഇരമ്പൽ ശബ്ദം കേട്ട് വിരണ്ടോടി ആളുകൾ

March 27, 2026
കുവൈറ്റ് > കുവൈത്തിലെ ഷുവൈഖ്, മുബാറക് അൽ-കബീർ എന്നീ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കാര്യമായ വസ്തു നാശം മാത്രമാണ് സംഭവിച്ചതെന്നും സർക്കാർ കമ്മ്യൂണിക്കേഷൻ സെന്‍റർ അറിയിച്ചു. സംഭവത്തെ തുടർന്ന് രാജ്യത്ത്

മൊജ്തബ ഖമേനി സ്വവര്‍ഗാനുരാഗി; തന്റെ മുന്‍ അധ്യാപകനുമായി ദീര്‍ഘകാല ബന്ധം;   സി.ഐ.എ വിവരം നല്‍കിയതായി ട്രംപ്; പുതിയ ഇറാന്‍ പരമോന്നത നേതാവിനെതിരെ വിവാദ പരാമര്‍ശവുമായി അമേരിക്കൻ പ്രസിഡന്റ്

March 27, 2026
വാഷിംഗ്ടണ> ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി സ്വവര്‍ഗാനുരാഗിയാണെന്ന് തനിക്ക് സി.ഐ.എ വിവരം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മകനായ മൊജ്തബയ്‌ക്കെതിരെ ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്.

ഭൂമി പിളർക്കുന്ന ഇന്ത്യൻ ‘ഭൗമി’; ബങ്കറുകൾ തകർക്കും, ശത്രുക്കൾക്ക് ഇനി രക്ഷയില്ല

March 27, 2026
ദില്ലി > ഇന്ത്യയുടെ പ്രതിരോധ ശക്തി വർധിപ്പിക്കുന്ന പുത്തൻ ആയുധത്തിന്റെ പരീക്ഷണം ഉടൻ നടക്കും. എയർ-ടു-സർഫസ് സ്റ്റാൻഡ്-ഓഫ് ആയുധമായ ‘ഭൗമി’ എന്ന മിസൈലിന്റെ പരീക്ഷണമാണ് ഉടൻ നടക്കുക. ഇതിന്റെ ഗ്രൗണ്ട് ടെസ്റ്റിഗ് പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനവുമായി ഭൗമിയെ സംയോജിപ്പിക്കുന്നതിനുള്ള

ഇറാനെതിരെ ‘അവസാന പ്രഹരം’ നടത്താൻ ഒരുങ്ങുന്നുവെന്ന് ട്രംപ് ; വൻ വ്യോമാക്രമണങ്ങൾക്ക് പദ്ധതി

March 26, 2026
വാഷിംഗ്ടൺ> പശ്ചിമേഷ്യൻ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് നടക്കുന്നതായി സൂചന. ട്രംപ് ഇറാനെതിരെ ‘അവസാന പ്രഹരം’ നടത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുക്കുന്നതാണ് യുഎസിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇതിനായി കനത്ത വ്യോമാക്രമണം നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!