Kerala Times Bureau - Kerala Times - Page 41 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

January 25, 2026
ഇന്ത്യയിൽ ആദ്യമായി സ്വന്തമായൊരു ‘സംസ്ഥാന സൂക്ഷ്മാണു’വിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം . ‘ബാസിലസ് സബ്‌റ്റിലിസ്’ (Bacillus subtilis) എന്ന ബാക്ടീരിയയെയാണ് സംസ്ഥാനത്തിന്റെ സ്വന്തം സൂക്ഷ്മാണുവായി തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം ‘സെന്റർ ഓഫ് എക്സലൻസ്

രാവിലെ വെറുംവയറ്റിൽ ഇവ കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു അപകടമുണ്ട്

January 25, 2026
നമ്മുടെ ഒരു ദിവസം എത്രത്തോളം ഊർജ്ജസ്വലമായിരിക്കണം എന്നത് തീരുമാനിക്കുന്നത് നമ്മൾ രാവിലെ ഉണർന്ന് വെറുംവയറ്റിൽ വയറിലേക്ക് എത്തിക്കുന്ന ആദ്യത്തെ ആഹാരമാണ്. ആരോഗ്യകരമെന്ന് നമ്മൾ കരുതുന്ന പല ഭക്ഷണങ്ങളും വെറുംവയറ്റിൽ കഴിക്കുമ്പോൾ യഥാർത്ഥത്തിൽ ശരീരത്തിന് ‘വിഷമായി’ മാറാറുണ്ട്. പ്രമുഖ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റായ ഡോ. ശുഭം വത്സ്യയുടെ

പഴയ സ്വർണം എടിഎമ്മിലിട്ടാൽ പണമാക്കി കയ്യിൽ തരും, വെറും 30 മിനുറ്റ് മതി, അമ്പരപ്പിച്ച് ഗോൾഡ് എടിഎം

January 25, 2026
സ്വർണ വില കുത്തനെ ഉയർന്നതോടെ കയ്യിലുളള പഴയ സ്വർണം വിറ്റ് പണമാക്കാനോടുകയാണ് മിക്കവരും. ജ്വല്ലറികൾ മാത്രമല്ല പഴയ സ്വർണം പണമാക്കി തരുന്ന നിരവധി സ്ഥാപനങ്ങളും ഇന്നുണ്ട്. എന്നാൽ ഇനി മുതൽ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ഓടേണ്ട കാര്യമില്ല. എടിഎമ്മിൽ പോയി പണം പിൻവലിക്കുന്ന അത്ര

മുഖ്യമന്ത്രിക്ക് ‘ക്ലീന്‍ ചിറ്റ്’ നല്‍കിയതിന് ഉപകാരസ്മരണ? ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം നഗ്നമായ നിയമലംഘനം

January 24, 2026
തിരുവനന്തപുരം >തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം. കേന്ദ്ര നിയമപ്രകാരം അയോഗ്യതയുള്ള ആളെയാണ് രാഷ്ട്രീയ പാരിതോഷികമായി വീണ്ടും നിയമിക്കുന്നതെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍

‘അഞ്ചാം പണി ‘! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

January 24, 2026
തിരുവനന്തപുരം> സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. വര്‍ഷത്തില്‍

സ്വര്‍ണം വാങ്ങുന്നവര്‍ പാന്‍കാര്‍ഡ് കാണിക്കണം;  വിദേശത്ത് നിന്ന് വരുന്നവരും പെടും; പുതിയ പരിധി അറിയാം

January 24, 2026
സ്വര്‍ണവില കുതിച്ചുയര്‍ന്ന് പവന് ഒരു ലക്ഷം രൂപ കടന്നു. ഇനിയും വില ഉയരുകയാണ്. 113160 രൂപയാണ് ഏറ്റവും പുതിയ നിരക്ക്. 1.15 ലക്ഷം കടന്ന ശേഷം തിരിച്ചിറങ്ങിയാണ് ഈ വിലയില്‍ എത്തിയത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14145 രൂപയാണ് ഇന്നത്തെ വില.

ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെട്ടാല്‍ ബാങ്കിന് ഉത്തരവാദിത്തമില്ല!? ആര്‍ബിഐ പറയുന്നതിങ്ങനെ

January 24, 2026
സ്വര്‍ണം കൈവശമുള്ളവരില്‍ മിക്കവാറും എല്ലാവരും ബാങ്കിലെ ലോക്കറുകളില്‍ ആയിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍ നിങ്ങള്‍ അവയ്ക്ക് നല്‍കുന്ന വാടക മാത്രം സ്വര്‍ണം സുരക്ഷിതമാക്കാന്‍ പര്യാപ്തമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വര്‍ണ വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ബാങ്ക് സേഫ്റ്റി ലോക്കറുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന വാടക അപ്രതീക്ഷിത നഷ്ടങ്ങള്‍

ആ ലിങ്കിൽ ‘ക്ലിക്ക്’ ചെയ്യല്ലേ; പരിവാഹൻ ആപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് പെരുകുന്നു

January 24, 2026
ആലപ്പുഴ> വാഹന ഉടമകളെ ലക്ഷ്യമിട്ട് പരിവാഹൻ ആപ്പിന്റെ പേരിൽ നടത്തുന്ന സൈബർ തട്ടിപ്പുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു. രണ്ടു ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ മാത്രം ഏഴു കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്നും പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാട്‌സാപ്പിൽ ലഭിക്കുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക്

ഇറാനെ വളഞ്ഞ് അമേരിക്കൻ ‘ആർമാഡ’;ഇന്ത്യൻ സമുദ്രം കടന്ന് വിമാനവാഹിനിക്കപ്പൽ USS എബ്രഹാം ലിങ്കൺ; സ്ഥിതി ഗുരുതരം

January 24, 2026
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. അമേരിക്കൻ നാവികസേനയുടെ അതിശക്തമായ USS എബ്രഹാം ലിങ്കൺ (USS Abraham Lincoln) വിമാനവാഹിനിക്കപ്പലും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും ഇന്ത്യൻ സമുദ്രത്തിൽ പ്രവേശിച്ചു. മലാക്ക കടലിടുക്ക് കടന്ന കപ്പൽപ്പട പശ്ചിമേഷ്യ ലക്ഷ്യമാക്കി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മറൈൻ

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

January 24, 2026
ആലപ്പുഴ> ആലപ്പുഴ ജില്ലാക്കോടതിയിലേക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി കരലംകുന്ന് ജയരാജ് രാജുവാണ് (41) പിടിയിലായത്. അമിത മദ്യപാനിയായ ഇയാൾ രണ്ട് വർഷമായി ആര്യാട് പ്ലാശുകുളത്ത് വാടകയ്ക്ക് താമസിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് ജില്ലാക്കോടതിയിലെ
1 39 40 41 42 43 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!