Kerala Times Bureau - Kerala Times - Page 57 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

പാലക്കാട് മണപ്പുറം ഫിനാൻസിൽ നിരവധി പേർ തട്ടിപ്പിന് ഇരയായി; തട്ടിപ്പ് നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരൻ

November 14, 2025
പാലക്കാട്> പാലക്കാട് കോങ്ങാട് മണപ്പുറം ഫിനാൻസിൽ നിരവധി പേർ തട്ടിപ്പിന് ഇരയായി. സ്വർണവായ്‌പ വെച്ച ആളുകൾ അടച്ച പണം തട്ടിയെടുത്തു, സ്വർണപണയത്തിന് ലഭിച്ചതിനെക്കാൾ കൂടുതൽ പണം രേഖപ്പെടുത്തിയും പണം തട്ടിയാതായി പണം നഷ്ട്ടപെട്ടവർ കോങ്ങാട് പൊലീസിൽ പരാതി നൽകി. അഖിൽ എന്ന ജീവനക്കാരനാണ് പണം

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ ‘സര്‍ക്കാരിന് വീഴ്ച്ച പറ്റി’; വിമർശിച്ച് ഹൈക്കോടതി; 2000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി

November 14, 2025
കൊച്ചി> 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി. കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാത്തതിൽ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ചതിൽ ആഭ്യന്തര സെക്രട്ടറി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2020

ഈ NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത് – NCD യുടെ പിന്നാലെ പായുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

November 13, 2025
കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പല Non Banking Finance Company (NBFC)കളുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇക്കൂട്ടർക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും.

നിക്ഷേപ തട്ടിപ്പ് – ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് – Investment Fraud

November 13, 2025
കോഴിക്കോട്‌> Investment Fraud – ഉയർന്ന പലിശയും കമീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്(RONE INFOTRADE PRIVATE LIMITED) എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടും. ബഡ്‌സ്

മധുരമില്ലാത്ത കട്ടൻ കാപ്പി മതി; ഈ ശീലങ്ങൾ ഫാറ്റി ലിവർ തടയും

November 13, 2025
ആഗോളതലത്തിൽ കരൾ രോഗം വർധിച്ചു വരുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ കാണിക്കുന്നത്. ഇതിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗവുമാണ് പ്രധാന കാരണങ്ങൾ. ഏറ്റവും സാധാരണമായ കരൾ രോഗമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. ചില സന്ദർഭങ്ങളിൽ മരണത്തിനുവരെ കാരണമാകാറുണ്ട്.

തീ വിലയിൽ 10-ാം മാസവും കേരളം നമ്പർ വൺ…; വെന്ത് നീറി സാധാരണക്കാർ

November 12, 2025
ജനങ്ങൾ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം രാജ്യത്ത് ദശാബ്ദത്തിലെ ഏറ്റവും താഴ്ചയിൽ. റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇൻഫ്ലേഷൻ) സെപ്റ്റംബറിലെ 1.44 ശതമാനത്തിൽ നിന്ന് 0.25 ശതമാനമായാണ് താഴ്ന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രം നിലവിലെ പണപ്പെരുപ്പ മാനദണ്ഡം ഉപയോഗിക്കാൻ

പലിശയും ശമ്പളവും കൊടുക്കുവാന്‍ പണമില്ല ; മോഹന വാഗ്ദാനങ്ങളുമായി NCD ചതിയൻമാർ; തൃശ്ശൂരിലെ പ്രമുഖനും തകർച്ചയിൽ

November 12, 2025
കൊച്ചി> നിക്ഷേപകര്‍ക്ക് പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും കൊടുക്കുവാന്‍ പണമില്ലാതെ വലയുകയാണ് പല നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). വീണ്ടും ഡിബഞ്ചറുകള്‍ (NCD) ഇറക്കി അതിലൂടെ നിക്ഷേപം സമാഹരിക്കുക മാത്രമാണ് ഇവരുടെ മുമ്പിലുള്ള വഴി.  വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് ഇവരുടെ NCD കച്ചവടം. ഇവരുടെ

പെൺകുട്ടികളെ വിൽപനക്ക് വച്ച് പാകിസ്ഥാൻ; തുച്ഛമായ തുകയ്ക്ക്‌ വിൽപന ചൈനയിലെ സമ്പന്നർക്ക്

November 12, 2025
പാകിസ്ഥാനിലെ സമ്പദ് വ്യവസ്ഥ വളരെ മോശമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ പാകിസ്ഥാൻ ചൈനയെ കൂടുതലായി ആശ്രയിക്കുന്നു. പാകിസ്ഥാനി പെൺകുട്ടികളെപ്പോലും വളരെ കുറഞ്ഞവിലയ്ക്ക് ചൈനീസ് പുരുഷന്മാർക്ക് വിൽക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദാരിദ്ര്യവും മറ്റുമാണ് പെൺമക്കളെ വിൽക്കാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നത്. വിവാഹമെന്ന ഓമനപ്പേരിലാണ്

നിങ്ങൾ സാമ്പത്തിക, നിക്ഷേപ തട്ടിപ്പുകൾക്ക് ഇരയായാൽ പരാതി നൽകാം; ആർ‌ബി‌ഐയുടെ സച്ചെ പോർട്ടൽ

November 12, 2025
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ആർ‌ഡി‌എ‌ഐ) എന്നിവ നിയന്ത്രിക്കുന്ന ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പുകൾ, പോൻസി സ്കീമുകൾ അല്ലെങ്കിൽ സൈബർ തട്ടിപ്പുകൾ

നിങ്ങളുടെ പഴയ മൊബൈൽ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ ഭയക്കണോ?; സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ ചെയ്യണം?

November 12, 2025
എന്തിനും ഏതിനും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന ഇന്നത്തെക്കാലത്ത് ഒരു മൊബൈല്‍ നമ്പര്‍ എന്നത് ഫോണ്‍ വിളിക്കാനുള്ള മാര്‍ഗം മാത്രമല്ല. ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, കൂടാതെ നിരവധി ഡിജിറ്റല്‍ സേവനങ്ങളുമായും ഫോണ്‍ നമ്പര്‍ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കുറച്ച് കാലം ഉപയോഗിക്കാതെ ഇത് മറ്റൊരാള്‍ക്ക്
1 55 56 57 58 59 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!