Kerala Times Bureau - Kerala Times - Page 58 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

എത്തി സൂപ്പര്‍ ആധാർ ആപ്പ്;ആധാർ കാർഡ് കൊണ്ടുനടക്കുന്ന കാലം കഴിഞ്ഞു; പുത്തന്‍ ആധാര്‍ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

November 12, 2025
ന്യൂഡൽഹി > ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കലും പങ്കിടലും വളരെ എളുപ്പം. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍ ആപ്പ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കി. ഫിസിക്കല്‍ ആധാര്‍ കാര്‍ഡിന് പകരം ഡിജിറ്റലായി ആധാര്‍ കോപ്പി സ്‌മാര്‍ട്ട്‌ഫോണില്‍

പാകിസ്താനെ ഞെട്ടിച്ച് തലസ്ഥാനത്ത് കോടതിക്ക് സമീപം ഉഗ്ര സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു; ഡൽഹിയിലേതിനുള്ള പ്രതികാരമോ?

November 11, 2025
പാകിസ്താനെ ഞെട്ടിച്ച് വൻ സ്ഫോടനം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർപൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക്പരിക്കേറ്റതായും റിപ്പോർട്ടുകൾ.  പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. സംഭവിച്ചത് ചാവേർ ആക്രമണം ആണെന്നാണ് വിവരം. ആറുകിലോമീറ്റർ ദൂരത്തോളം സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്

₹25 ലക്ഷം വരെ ഗ്രാന്റ്; കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗമാകാം, അഗ്രിനെക്സ്റ്റ് പദ്ധതി

November 11, 2025
സംസ്ഥാനത്തെ കര്‍ഷകരെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കാന്‍ അഗ്രിനെക്സ്റ്റ് പദ്ധതിയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍. കര്‍ഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക ഉത്പാദന സംഘടനകള്‍(എഫ്.പി.ഒ) എന്നിവരായിരിക്കും ഗുണഭോക്താക്കള്‍. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര(കേരള ക്ലൈമറ്റ് റെസിലിയന്റ്

മണി എക്‌സ്‌ചേഞ്ചുകള്‍ ഓര്‍മയാകുന്നോ? വിദേശത്ത് നിന്ന് ക്രിപ്‌റ്റോ കറന്‍സി വഴി പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന

November 11, 2025
പരമ്പരാഗത ബാങ്കിംഗ് രീതികള്‍ ഒഴിവാക്കി ക്രിപ്‌റ്റോകറന്‍സി വഴി ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഏതെങ്കിലും കറന്‍സിയുമായോ സ്വര്‍ണം പോലുള്ള നിക്ഷേപവുമായോ ബന്ധിപ്പിച്ചിട്ടുള്ള സ്റ്റേബിള്‍കോയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വേഗത്തില്‍ ഇടപാട് നടക്കുന്നതും കൂടുതല്‍ മൂല്യം കിട്ടുന്നതുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍

നോട്ട് നിരോധിച്ചിട്ടും ഇരട്ടിയായി കറന്‍സികള്‍; ഡിജിറ്റല്‍ പണമിടപാടും സര്‍വത്ര

November 11, 2025
ഏറ്റവും ഒടുവിലത്തെ നോട്ടു നിരോധനത്തിന്റെ ഓര്‍മകള്‍ക്ക് 9 വയസ്. പച്ച നോട്ടുകള്‍ കുറച്ച് കഴിയുന്നത്ര ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് മാറണം. അതും നോട്ടു നിരോധനത്തിന്റെ ലക്ഷ്യമായിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്താ സ്ഥിതി? വിചിത്രമാണ് കാര്യങ്ങള്‍. 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ച 2016

ഭൂമി തരംമാറ്റം; മൂവാറ്റുപുഴ ആർ ഡി ഒ ഓഫീസ് ഉദ്യോഗസ്ഥർ വാങ്ങുന്നത്  ലക്ഷങ്ങൾ; വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്; ഏജൻസിയിൽ നിന്ന് ഉദ്യോഗസ്ഥൻ 4.5 ലക്ഷം രൂപ കൈക്കലാക്കി

November 11, 2025
തിരുവനന്തപുരം > സംസ്ഥാനത്തെ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും (ആർഡിഒ) ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വൻ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. ‘ഹരിത കവചം’ എന്ന രഹസ്യനാമമുള്ള ഈ ഓപ്പറേഷൻ, സംസ്ഥാനത്തിന്റെ

കോതമംഗലത്ത് ഇന്ദിരാഗാന്ധി കോളേജിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ

November 9, 2025
കോതമംഗലം > നെല്ലിക്കുഴി ഇന്ദിര ഗാന്ധി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശിനിയായ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിനി വന്ദന (18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജ് അധികൃതർ

വാഹനത്തിന്റെ ഉടമസ്ഥത മാറി, ഇന്‍ഷുറന്‍സ് മുന്‍ഉടമയുടെ പേരില്‍; നഷ്ടപരിഹാരം നിഷേധിക്കാനാകില്ല-ഹൈക്കോടതി – Vehicle Insurance

November 9, 2025
കൊച്ചി> Vehicle Insurance – മറ്റൊരാളില്‍നിന്നു വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാല്‍ വാഹന ഉടമസ്ഥത മാറിയത് ഇന്‍ഷുറന്‍സ് ബാധ്യതയെ ബാധിക്കില്ല. കരാര്‍ ലംഘനം ഉണ്ടെങ്കില്‍മാത്രമേ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകൂവെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ്

സർക്കാരിനെ വിമർശിച്ചാലും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ല-ഹൈക്കോടതി

November 9, 2025
കൊച്ചി: സർക്കാരിനെതിരായ വിമർശനങ്ങളും വിയോജിപ്പും പൗരരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും നേരിട്ട് നൽകുന്നതാണ് നല്ലതെന്നും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെപേരിൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഭരണഘടന

പോപ്പുല‌ർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി; ഗ്രീൻ വാലി അക്കാദമി അടക്കം 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

November 8, 2025
ന്യൂഡൽഹി> നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഇഡി. കേരളത്തിലെ ഗ്രീൻ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക്
1 56 57 58 59 60 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!