Kerala Times Bureau - Kerala Times - Page 64 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

299 രൂപയുടെ സൂപ്പര്‍ പ്ലാനുമായി ജിയോ; സൗജന്യ റൗട്ടര്‍, 150 എംബിപിഎസ് വേഗം, ബിഎസ്എന്‍എല്ലിന്റെ ‘കൊട്ട്’ ഏറ്റു!

October 28, 2025
JioFi Rs 299 Coroporate Plan> സൗജന്യങ്ങളും, ഓഫറുകളും കൊണ്ട് ഇന്ത്യന്‍ ടെലികോം വിപണി പിടിച്ചടുക്കിയ സ്വകാര്യ ടെലികോം സേവനദാതാക്കള്‍ കഴിഞ്ഞ ദിവസം പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ ദീപാവലി ഓഫറുകള്‍ക്കെതിരേ രംഗത്തുവന്നിരുന്നു. ബിഎസ്എന്‍എല്ലിന്റെ 4ജി, 5ജി വ്യാപനവും, ബജറ്റ് പ്ലാനുകളും സ്വകാര്യ ടെലികോം കമ്പനികള്‍ക്ക്

H-1B Visa –  ട്രംപിനെ തോല്‍പ്പിച്ച ടാറ്റയുടെ തന്ത്രം; കണ്ടുപടിക്കണം മറ്റു ടാറ്റ കമ്പനികളും; ജീവനക്കാരും ഹാപ്പി

October 28, 2025
Tata Technologies> യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള 50% ഇറക്കുമതി നികുതി പിന്നാലെയുള്ള പ്രധാന നീക്കങ്ങളില്‍ ഒന്നായിരുന്നു എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട നിരക്കു വര്‍ധന. ഈ 2 നീക്കങ്ങളും ഇന്ത്യന്‍ ഐടി, ടെക് കമ്പനികളെ കടുത്ത സമ്മര്‍ദത്തിലാക്കുമെന്നാണ് വിദഗ്ധരുടെ

ബ്രഹ്മോസ് ഇനി സൂപ്പര്‍ സോണിക്കല്ല  ഹൈപ്പര്‍സോണിക്; കണ്ണടച്ചുതുറക്കും മുമ്പെ ലക്ഷ്യത്തിലെത്തും

October 26, 2025
ന്യൂഡല്‍ഹി> ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തിന്റെ ഏറ്റവും വിജയകരമായ മാതൃകയിലൊന്നാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്. ഇരുരാജ്യങ്ങളും സഹകരിച്ച് വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ ഇന്ന് ഇന്ത്യുടെ ആക്രമണങ്ങളുടെ കുന്തമുനയായി മാറിക്കഴിഞ്ഞു. പാകിസ്താനെ തളര്‍ത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിരവധി കിഴക്കനേഷ്യന്‍ രാജ്യങ്ങൾ ബ്രഹ്‌മോസ് വാങ്ങാനായെത്തുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ

14,000 കി.മി റേഞ്ച്; ആണവ ക്രൂയിസ് മിസൈൽ ബ്യൂറെവെസ്റ്റ്‌നിക് പരീക്ഷിച്ച് റഷ്യ

October 26, 2025
മോസ്‌കോ> ഏറ്റവും പുതിയ ആണവ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ. നൂതന ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ ആണ് റഷ്യ പരീക്ഷണം നടത്തിയത്. മിസൈൽ 14,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഏകദേശം 15 മണിക്കൂർ വായുവിൽ ഉണ്ടായിരുന്നുവെന്നും റഷ്യൻ സായുധ സേനയുടെ ചീഫ്

ലുലു മാളിലെ പാർക്കിംഗ് ഫീസ്; അപ്പീൽ കേരള ഹൈക്കോടതി തള്ളി

October 26, 2025
കൊച്ചി>  ഇടപ്പള്ളിയിലെ ലുലു ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി ശനിയാഴ്ച (ഒക്ടോബർ 25) തള്ളി. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച റിട്ട് അപ്പീൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ്

ലോകാവസാനം കരുതിയതിനേക്കാള്‍ വേഗത്തില്‍, സൂചനകൾ ഇപ്പോൾ തന്നെ കാണാം, പ്രവചനവുമായി നാസയുടെ സൂപ്പര്‍ കംപ്യൂട്ടര്‍

October 26, 2025
ഭൂമിയുടെ അവസാനം കരുതിയതിനേക്കാള്‍ നേരത്തെ ആയിരിക്കുമെന്ന പ്രവചനവുമായി നാസയിലെ ശാസ്ത്രജ്ഞര്‍. നാസയുടെ ശാസ്ത്രജ്ഞരും ജപ്പാനിലെ ടോഹോ സര്‍വകലാശാലയിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ ‘ദി ഫ്യൂച്ചര്‍ ലൈഫ് സ്പാന്‍ ഓഫ് എര്‍ത്ത്‌സ് ഓക്‌സിജനേറ്റഡ് അറ്റ്‌മോസ്ഫിയര്‍’ എന്ന പഠനത്തിലാണ് ഇങ്ങനെ ഒരു നിരീക്ഷണം. അത്യാധുനിക സൂപ്പര്‍ കംപ്യൂട്ടറുകള്‍

H ഉം 8 ഉം മതിയാകില്ല ഇനി ലൈസന്‍സ് കിട്ടാന്‍; കർശന നിയന്ത്രണങ്ങൾ; ഇത്രയ്ക്ക് വേണോ എന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍

October 25, 2025
തിരുവനന്തപുരം > ഡ്രൈവിങ് പരിശീലനത്തില്‍ ഇനി ‘എച്ച്’ എടുത്ത് റോഡ് ടെസ്റ്റും നടത്തി പോയാല്‍ പോര. കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാര്‍ക്കിങ്ങിലും പ്രത്യേക ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പരിശീലനം നല്‍കുന്നുണ്ടോ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട്

പാക്കിസ്ഥാന്‍റെ ആണവശേഖരം അമേരിക്കയ്ക്ക് വിറ്റു! പകരം കിട്ടിയത് ലക്ഷക്കണക്കിന് ഡോളർ; വന്‍ വെളിപ്പെടുത്തല്‍…

October 25, 2025
പാക്കിസ്ഥാന്‍റ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്‍റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷറഫ് പ്രസിഡന്‍റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്‍റെ നിയന്ത്രണം അമേരിക്ക വിലയ്ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍

മോഹൻലാലിന് നൽകിയ ആനക്കൊമ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ഹൈക്കോടതി റദ്ദാക്കി.

October 24, 2025
കൊച്ചി > ആനക്കൊമ്പ് കൈവശം വച്ചതിന് നടൻ മോഹൻലാലിന് കേരള സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധവും നിയമപ്രകാരം നടപ്പിലാക്കാൻ കഴിയാത്തതുമാണെന്ന് കേരള ഹൈക്കോടതി വെള്ളിയാഴ്ച (ഒക്ടോബർ 24) വിധിച്ചു. 2016 ജനുവരി 16 നും 2016 ഏപ്രിൽ 6 നും പ്രിൻസിപ്പൽ ചീഫ്

സ്വർണ്ണവിലയിൽ വിറച്ച് NBFC കൾ; പണയം വച്ചാല്‍ ഇനി പഴയ പോലെ കാശ് കിട്ടില്ല; പിടിമുറുക്കാന്‍ ബാങ്കുകളും

October 24, 2025
സ്വര്‍ണവില കുത്തനെ ഉയരുകയും അതേപോലെ തന്നെ താഴോട്ടിറങ്ങുകയും ചെയ്യുന്ന പ്രതിഭാസം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും തലവേദനയാകുന്നു. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയായി നല്കിയിരുന്നു. എന്നാല്‍ വിലയില്‍ അസ്ഥിരത പ്രകടമായി തുടങ്ങിയതോടെ ബാങ്കുകള്‍ നിലപാട് മാറ്റിയിട്ടുണ്ട്.
1 62 63 64 65 66 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!