Kerala Times Bureau - Kerala Times - Page 82 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

Trump is Dead; ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

August 30, 2025
പ്രമുഖ സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ട്രെൻഡിംഗായി ട്രംപ് ഈസ് ഡെഡ് (Trump is Dead) ഹാഷ്ടാഗ്. അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങളാണ് എക്‌സ് നിറയെ. ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന വിധത്തിൽ ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ‘ട്രംപ് ഈസ് ഡെഡ്’ എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകൾ

നോബേൽ സമ്മാനം മോഹിച്ച ട്രംപിന് കിട്ടിയത് വിഡ്ഢി പരിവേഷം; ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

August 30, 2025
ന്യൂയോർക്ക് > ഇന്ത്യക്കെതിരെ അധികതീരുവ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ മോദിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള നോബൽ സമ്മാനത്തിന് തന്നെ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ

അമേരിക്കയ്ക്ക് പുല്ലുവിലയായി,എല്ലാം ട്രംപ് കാരണം; ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു; രൂക്ഷവിമർശനവുമായി സുള്ളിവൻ

August 30, 2025
വാഷിംടൺ> യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്‌നത്തെ പിറകോട്ടടിപ്പിക്കുന്നതാണെന്നും സുള്ളിവൻ കുറ്റപ്പെടുത്തി.ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ്

ആരും മുങ്ങിയിട്ടില്ല , നിക്ഷേപങ്ങള്‍ ഉടന്‍ മടക്കിനല്കും ; വാര്‍ത്ത നിഷേധിച്ച് മാനവ കെയര്‍ കേരള (എം.സി.കെ) നിധി ലിമിറ്റഡ് ചെയര്‍മാന്‍

August 30, 2025
തൃശ്ശൂർ> മാനവ കെയര്‍ കേരള (എം.സി.കെ) നിധി ലിമിറ്റഡ് 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നും കമ്പനി ഉടമകള്‍ മുങ്ങിയെന്നുമുള്ള വാര്‍ത്ത MCK ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ടി ജോസ് നിഷേധിച്ചു. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നകാര്യം ശരിയാണ്. വാര്‍ത്തയില്‍ പറയുന്നപോലെ 300 കോടിയുടെ ബാധ്യതയില്ല.

“ആനയെ എലി മുഷ്ടി ചുരുട്ടി ഇടിക്കുന്നത് പോലെ”: ഇന്ത്യയോടുള്ള യുഎസ് നടപടികളെ വിമർശിച്ച് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ് വുൾഫ്

August 29, 2025
വാഷിംഗ്ടൺ> അമേരിക്ക ഇന്ത്യയോട് “ലോകത്തിലെ ഏറ്റവും കർക്കശക്കാരനെപ്പോലെ” പെരുമാറുന്നുണ്ടെങ്കിലും, ഈ സമീപനം സ്വയം ദോഷം വരുത്തുന്നുവെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വുൾഫ് വ്യക്തമാക്കി. ട്രംപ് സ്വയം വെടിവക്കുന്നതിന് തുല്യമാണ് ഇന്ത്യയെ പിണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ

ട്രംപൻ തീരുവ: ഇന്ത്യയ്ക്ക് ഉർവശീശാപം ഉപകാരമാകും; യുഎസ് നിലപാടിൽ പതംവരുന്നോ?

August 28, 2025
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയത് സമ്പദ്‌വ്യവസ്ഥയില്‍ ഉടൻ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പ്രതിസന്ധിയുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും, ചെമ്മീന്‍, തുകല്‍, പാദരക്ഷകള്‍, മൃഗ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ തുടങ്ങി പല മേഖലകളിലും ഇത്

റഷ്യ-യുക്രൈൻ യുദ്ധം ‘മോദിയുടെ യുദ്ധ’മെന്ന് ട്രംപിന്റെ ഉപദേശകൻ; ‘എണ്ണവാങ്ങൽ നിർത്തിയാൽ നാളെ 25% ഇളവ്’

August 28, 2025
വാഷിങ്ടണ> പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരൊ. റഷ്യ-യുക്രൈന്‍ യുദ്ധം, മോദിയുടെ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ

ഇന്ത്യൻ പ്രതിരോധത്തിൻ്റെ നട്ടെല്ല്, റഷ്യയുടെ എസ്-400 ന് വെല്ലുവിളി; ഇന്ത്യയുടെ സ്വന്തം പ്രൊജക്റ്റ് വരുന്നു

August 28, 2025
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം പ്രോജക്ട് കുശയുടെ പരീക്ഷണ വിക്ഷേപണം അടുത്ത വർഷം നടക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ, വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ സുദർശൻ ചക്ര എന്ന പേരിൽ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു.

റഷ്യയല്ല, അമേരിക്കയുടെ ലക്ഷ്യം ഇന്ത്യ തന്നെ; ധീരമായ പരിഷ്‌കരണത്തിന് സമയമായി- അമിതാഭ് കാന്ത്

August 28, 2025
ദില്ലി >  ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ നികുതി 50 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചറിവിനുള്ള സമയമാണെന്നും സുസ്ഥിരമായ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള ശക്തമായ പരിഷ്കരണം വേണമെന്നും അമിതാഭ് കാന്ത്

പിഴതീരുവയും – ‘ഫോൺ കട്ട്’ ചെയ്യലും ഒരു ഭാഗത്ത്; യുഎസ് കമ്പനിയുമായി നൂറുകോടി ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഇന്ത്യ

August 27, 2025
ദില്ലി >  തീരുവ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ബന്ധം വഷളാകുന്നതിനിടെ യുഎസ് കമ്പനിയുമായി നൂറു കോടി ഡോളറിന്റെ കരാർ ഒപ്പിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക പതിപ്പായ എൽസിഎ മാർക്ക് 1എ വിഭാഗത്തിനുള്ള എൻജിനുകൾ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യ
1 80 81 82 83 84 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!