Kerala Times Bureau - Kerala Times - Page 86 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

പട്ടയും പട്ടയവും തമ്മിലുള്ള വ്യത്യാസം എന്താണ്?

August 17, 2025
മലയാള ഭാഷ ഇത്രയേറെ വികസിച്ചിട്ടും റവന്യൂ റെക്കോർഡുകളിലെ ഭാഷ മനസ്സിലാക്കിയെടുക്കുവാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. ഉദ്യോഗസ്ഥന്മാർക്കും ബുദ്ധിമുട്ടാണ് അവർ പറയുന്നില്ല എന്നേയുള്ളൂ. റവന്യൂ നിയമങ്ങൾ സ്കൂളിലോ കോളേജിലോ പഠന വിഷയമാക്കേണ്ടത് കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്. പഴയ തലമുറകൾക്ക് റവന്യൂ ഭാഷ അല്പമൊക്കെ വശം ഉണ്ടെങ്കിലും

‘ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് അസീം മുനീർ; സ്വന്തം പരാജയങ്ങൾ മറയ്ക്കാൻ വീണ്ടും ഭീഷണിയുമായി പാക്ക് സൈനിക മേധാവി

August 17, 2025
പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും പഴയ നാടകപുസ്തകത്തിൻ്റെ രചനയിലാണ്. പാകിസ്ഥാന്റെ പ്രതിസന്ധികൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുകയും സ്വന്തം പരാജയങ്ങളിൽ നിന്ന് ഒളിക്കാൻ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 10–11 തീയതികളിൽ ബ്രസൽസിലേക്ക് നടത്തിയ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ, മുനീർ

സിപിഎമ്മിൽ ഗുരുതര പ്രതിസന്ധി; ഫെമ നിയമ ലംഘനം; ‘പാര്‍ട്ടിക്ക് കൊടുത്ത പരാതി കോടതിയിലെത്തി, ചോർത്തിയത് എം വി ഗോവിന്ദൻ്റെ മകനോ?

August 17, 2025
തിരുവനന്തപുരം> സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങൾ പരാമർശിക്കുന്ന പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയിൽ എത്തിയ സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരനായ വ്യവസായി ഷർഷാദ്. 2022ൽ ചെന്നെയിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ നൽകിയ പരാതി പോളിറ്റ്ബ്യൂറോ നടപടികൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിയിലേക്ക് കൈമാറിയിരുന്നു. ഈ

പുടിൻ ആവശ്യപ്പെടുന്നത് യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണം; നോബേൽ സ്വപ്നം കണ്ട് സമ്മതം മൂളി ട്രംപ്; സമ്മതിക്കില്ലെന്ന് സെലൻസ്കി

August 17, 2025
മോസ്‌കോ > അലാസ്‌കയിൽ നടന്ന പുടിൻ-ട്രംപ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ആവശ്യം യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണമാണെന്ന് റിപ്പോർട്ട്. നോബേൽ സമ്മാനം സ്വപ്നം കാണുന്ന ട്രംപ് ഇതിന് സമ്മതം മൂളിയതായാണ് റിപ്പോർട്ട്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ആണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ

താരിഫില്‍ ഇന്ത്യയുടെ നിലപാട് ശ്ലാഘനീയം, വെളിവായത് ട്രംപ് ഭരണകൂടത്തിന്റെ ‘മണ്ടത്തരം’ – ജെഫ്രി സാക്‌സ്

August 17, 2025
വാഷിങ്ടൺ> അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ അധിക താരിഫിനെ നിശിതമായി വിമര്‍ശിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ജെഫ്രി സാക്‌സ് രംഗത്ത്. യു.എസിന്റെ നടപടി വിചിത്രവും വിദേശനയ താല്‍പ്പര്യങ്ങളെ അങ്ങേയറ്റം നശിപ്പിക്കുന്നതാണെന്നും സാക്‌സ് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം

ഡോളറിന് എട്ടിൻ്റെ പണി കൊടുത്ത് ഇന്ത്യ; ബ്രിക്സ് രാജ്യങ്ങളെ രൂപയിൽ പണമടയ്ക്കാൻ ക്ഷണിച്ചു; നിയന്ത്രണം നീക്കി ആർബിഐ

August 17, 2025
ജക്കാർത്ത>  ബ്രിക്സ് രാജ്യങ്ങൾക്ക് അവരുടെ വ്യാപാരത്തിന്റെ 100%വും ഇന്ത്യൻ രൂപയിൽ നടത്താൻ അനുവദിക്കുന്ന ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചുകൊണ്ട് യുഎസ് ഡോളറിന്റെ (യുഎസ്ഡി) ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തി. വ്യാഴാഴ്ച (ഓഗസ്റ്റ് 15) ദി ഡെയ്‌ലി ഹോഡ്‌ലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ,

ഉളുപ്പില്ലായ്മയുടെ പ്രതീകം!മന്ത്രിക്ക് 12 മിനിറ്റ് പ്രസംഗിക്കാൻ സർക്കാരിന് ചിലവ് 75 ലക്ഷം രൂപ!! ടൈംസ് ഓഫ് ഇന്ത്യക്ക് തുക അനുവദിക്കുന്നത് സ്പോൺസർഷിപ്പെന്ന പേരിൽ

August 16, 2025
തിരുവനന്തപുരം> നികുതിദായകൻ്റെ 75 ലക്ഷം രൂപ പുഷ്പം പോലെയെറിഞ്ഞ് ഒരു അന്താരാഷ്ട്ര മീറ്റിംഗിൽ മന്ത്രിക്ക് പ്രസംഗിക്കാൻ അവസരം സംഘടിപ്പിക്കുക. എന്നിട്ടത് കേരളത്തിന് വൻ നേട്ടമാണെന്ന് സർക്കാർ ഉത്തരവിറക്കുക!  ചില്ലറക്കാര്യമല്ലല്ലോ!! തലചായ്ക്കാൻ ഒരു കൂരയുണ്ടാക്കാൻ പാവപ്പെട്ടവന് നാലുലക്ഷം രൂപ അരിഷ്ടിച്ചു നൽകുന്ന സർക്കാർ ഭരിക്കുന്ന നാട്ടിലാണീ

‘ഒന്നിനും തെളിവില്ല, പക്ഷെ കോടതിക്ക് ബോധിച്ചില്ല’; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

August 16, 2025
തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ അതിവിശ്വസ്ഥനായ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത് വന്നു. തേക്ക് മുറിച്ചു കടത്തി, ഷാജൻ സ്കറിയയിൽനിന്നും രണ്ടു കോടി രൂപ വാങ്ങി, സ്വർണക്കടത്തു കേസിൽ ഇടപെട്ട് സാമ്പത്തിക

‘ചിത്രം വിചിത്രം’; റഷ്യയ്ക്ക് ഇന്ത്യയെ നഷ്ടപ്പെട്ടെന്ന് ട്രംപ്; വാദം പൊളിച്ച് പുതിയ കണക്കുകൾ, ‘ഉപരോധിച്ച’ വെനസ്വേലൻ എണ്ണ വാങ്ങി അമേരിക്ക

August 16, 2025
എണ്ണ വിതരണരംഗത്ത് റഷ്യയ്ക്ക് ഇന്ത്യയെന്ന ഉപഭോക്താവിനെ നഷ്ടമായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ആവശ്യത്തിനുള്ള എണ്ണയുടെ (ക്രൂഡ് ഓയിൽ) 40% റഷ്യയിൽ നിന്നായിരുന്നു ഇന്ത്യ വാങ്ങിയിരുന്നത്. 50% തീരുവ ചുമത്തിയതോടെ ഇന്ത്യ ഇറക്കുമതി നിർത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചൈനയ്ക്കെതിരെ
1 84 85 86 87 88 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!