Israel - Kerala Times    

Israel - Page 4

April 25, 2026

വഴങ്ങാതെ ഇറാൻ ; സമാധാന ചർച്ച വീണ്ടും പരാജയം? ട്രംപിന് മുന്നിൽ ഇനിയെന്ത്?

പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരായിരുന്നു ചർച്ചകൾക്കായി ഇസ്ലാമാബാദിൽ എത്തിയിരുന്നത്. അമേരിക്കൻ പ്രതിനിധി സംഘവുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ ഇപ്പോൾ

യുദ്ധം കടുപ്പിക്കാൻ പ്രഹസന ചർച്ച, ചൈനയ്ക്ക് ട്രംപിന്റെ ‘ഉപരോധ’ പ്രകോപനം, മൂന്നു ദിവസത്തിൽ ഇന്ത്യക്കാർക്ക് നഷ്ടം 7.17 ലക്ഷം കോടി…

വിരട്ടലിലും വീഴാത്ത ഇറാന് ക്രിപ്റ്റോയിൽ ഷോക്ക് കൊടുത്ത് ട്രംപ് ഭരണകൂടം. ഇറാന്റെ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് റിഫൈനറിക്കും 40 ഷിപ്പിങ് കമ്പനികൾക്കും യുഎസിന്റെ ഉപരോധം. ഇറാനുമായുള്ള ചർച്ചയ്ക്ക് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ട്രംപിന്റെ യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ കൂടിയായ ജേർഡ് കുഷ്നറും എത്തി. ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ്
April 25, 2026

വെടിമുഴക്കം നിലച്ചു, പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; ഇനി ചർച്ചകളുടെ കാലം; വൈറ്റ് ഹൗസിൽ സമാധാന വിരുവിരുന്ന്

വാഷിംഗ്ടൺ> ഇസ്രായേലും ലബനനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ മെയ് 17 വരെ നീട്ടാൻ തീരുമാനമായി. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പത്ത് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ ‘ഗുഡ് ബൈ’; ശത്രുവിനെ സഹായിച്ചാൽ എണ്ണ ഉൽപ്പാദനം അവസാനിക്കും, മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ച് വെല്ലുവിളി

ടെഹ്റാൻ> മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ രംഗത്ത്. ഇറാന്‍റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ സൗകര്യങ്ങളോ വിട്ടുനൽകിയാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനത്തോട്

ഹോർമുസ് തുറക്കാൻ നാറ്റോ സഖ്യം; ട്രംപിനൊപ്പം 22 രാജ്യങ്ങൾ; ഇറാനെതിരെ പടയൊരുക്കം

March 23, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കം നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം അണിനിരക്കാന്‍ 22 രാജ്യങ്ങള്‍. നാറ്റോ സഖ്യരാജ്യങ്ങള്‍ക്കൊപ്പം യുഎഇ, ബഹ്റൈന്‍, ജപ്പാന്‍, ഓസ്ട്രേലിയ, കൊറിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളുമുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. യുഎസ് സൈനികനടപടി അനിവാര്യമെന്നും എന്ത്, എപ്പോള്‍

ഇറാൻ മിസൈൽ ആക്രമണം നടത്തിയ ആറാദിൽ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു ; ഇറാനെ ഒതുക്കാൻ അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം

March 22, 2026
ടെൽ അവീവ്> ശനിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയ തെക്കൻ ഇസ്രായേലിലെ ആറാദിൽ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ആറാദിൽ മിസൈൽ ആക്രമണം നടന്ന സ്ഥലത്ത് സംസാരിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സമീപകാല ഇറാനിയൻ ആക്രമണങ്ങൾ ഇറാൻ ഇസ്രായേലിന് മാത്രമല്ല, ആഗോള സുരക്ഷയ്ക്കും

ഹോർമുസിൽ 48 മണിക്കൂർ അന്ത്യശാസനം; ഇറാൻ വഴങ്ങിയില്ലെങ്കിൽ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്‌

March 22, 2026
വാഷിംഗ്ടൺ> ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന് 48 മണിക്കൂർ അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ആക്രമിച്ച് തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ആദ്യം രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി നിലയം

ഇസ്രയേലിനുള്ളിലെ ‘ലിറ്റില്‍ ഇന്ത്യ’; തന്ത്രപ്രധാന മേഖല; ഇറാന്‍റെ ആക്രമണം എന്തിന്…

March 22, 2026
ഇസ്രയേലിലെ തെക്കന്‍ നഗരങ്ങളായ ആരാഡിലും ഡിമോണയിലുമാണ് ഇറാന്‍ കനത്ത ആക്രമണം  നടത്തിയത്. കമ്മ്യൂണിറ്റി കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചത്. ഇതിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകളും തകര്‍ന്നു. ഇസ്രയേലിനുള്ളിലെ തന്ത്രപ്രധാന മേഖലയാണ് ഡിമോണ, ലിറ്റില്‍ ഇന്ത്യ എന്നാണ് ഈ നഗരം അറിയപ്പെടുന്നതും.  ഡിമോണയിലെ വലിയൊരു ഭാഗം ഇന്ത്യൻ-ജൂത

നടുങ്ങി ലോകരാഷ്ട്രങ്ങൾ: ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്‌ടമെന്ന് സൂചന

March 21, 2026
ജറൂസലേം> ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന് ആഴ്ച പിന്നിടുന്ന യുദ്ധത്തിലെ നിർണ്ണായകമായ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona), അരാദ് (Arad)

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; യുദ്ധത്തിന്റെ ആദ്യ ആഴ്ചയിലും നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസും ഇസ്രായേലും ചേർന്ന് ആക്രമണം നടത്തിയിരുന്നു

March 21, 2026
ടെഹ്റാൻ> ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം. ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ഇന്ന് രാവിലെ യുഎസും ഇസ്രായേലും ശക്തമായ ആക്രമണം നടത്തിയതായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവോർജ്ജ സംഘടന അറിയിച്ചു. പ്രദേശത്ത് റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

രാത്രിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ആക്രമണം; ‘ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല’, മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

March 21, 2026
ദുബായ്/ ടെഹ്റാൻ> രാത്രിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമം. ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ രംഗത്തെത്തി. പുതിയ പ്രസ്താവനയിലാണ് മുജ്തബ

സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ, നിരാശ മറച്ചുവയ്ക്കാതെ ട്രംപ്

March 21, 2026
ടെഹ്റാൻ> ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതിൽ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ബ്രിട്ടീഷ് പൌരന്മാരിൽ ഏറിയ പങ്കും ഇസ്രയേൽ- അമേരിക്കയുടെ യുദ്ധ താൽപര്യങ്ങളിൽ പങ്കുചേരാൻ താൽപര്യപ്പെടാത്തവരാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ

നെതന്യാഹുവിനെ ‘തീര്‍ത്തെന്ന്’ ഇറാന്‍;  ഒടുവില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ട് ബിബി; ഇറാന്റെ നെഞ്ചുതകര്‍ത്ത് ഇസ്രായേല്‍; നെതന്യാഹു ഇപ്പോഴും സജീവം

March 20, 2026
ടെല്‍അവീവ്> ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന ഇറാന്റെയും അനുകൂലികളുടെയും പ്രചാരണങ്ങള്‍ക്ക് പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കി ‘ബിബി’. ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് നെതന്യാഹു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നെതന്യാഹു പുറത്തുവിട്ട വീഡിയോകള്‍ ‘ഡിജിറ്റല്‍ നിര്‍മ്മിതി’യാണെന്ന ഇറാന്റെ

ഖത്തറിന്റെ വികസന സ്വപ്‌നങ്ങളെ താറുമാറാക്കി ഇറാന്‍; 17% എല്‍എന്‍ജി ശേഷിയും ഇല്ലാതാക്കിയതായി റിപ്പോര്‍ട്ട്

March 20, 2026
Ras Laffan The World’s Largest LNG Hub In Qatar – ഇസ്രായേല്‍ ഇറാന്റെ എണ്ണ കേന്ദ്രങ്ങളില്‍ കൈവച്ചതോടെ ഗള്‍ഫ് മേഖലയിലെ ആക്രമണങ്ങള്‍ ശക്തമായിരിക്കുകയാണ്. ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ തന്ത്രപ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ നഷ്ടം വിതച്ചെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ
1 2 3 4 5 6 13

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!