Kerala Times Bureau - Kerala Times - Page 34 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

ഇറാന്‍ മിസൈലില്‍ ഇസ്രയേലിന് ആശങ്ക; ആക്രമണ ഭീഷണി തുടര്‍ന്ന് ഇറാന്‍; ട്രംപിനെ കാണാന്‍ നെതന്യാഹു

February 8, 2026
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇറാനുമായുള്ള ചർച്ച കൂടിക്കാഴ്ചയില്‍ സംസാരവിഷയമാകും. ഇറാനും യുഎസും ഒമാനില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നെതന്യാഹു–ട്രംപ് കൂടിക്കാഴ്ച. ബുധനാഴ്ച വാഷിങ്ടണിലാണ് ഇരുവരും കാണുന്നത്.  ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് പരിധി

ഇനി വെറും 4 മാസം മാത്രം ആയുസ്സ്? ഡോണള്‍ഡ് ട്രംപിന്റെ നില അതീവ ഗുരുതരം; തലച്ചോറ് ചുരുങ്ങുന്നുവെന്ന് ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!  വൈറ്റ് ഹൗസ് മറച്ചുവെക്കുന്ന ആ സത്യമെന്ത്?

February 8, 2026
ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക പുകയുന്നു. 2026-ലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ (ദാവോസ്) പങ്കെടുത്ത ട്രംപിന്റെ ശരീരഭാഷയും പെരുമാറ്റവും മുന്‍നിര്‍ത്തി പ്രമുഖ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ട വിവരങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പമാണ്

സ്വര്‍ണം വാങ്ങുന്നവര്‍ പെട്ടുപോകുമോ? വാരന്‍ ബഫറ്റ് സ്വര്‍ണത്തെ എതിര്‍ക്കാന്‍ കാരണമുണ്ട്, മറുവാദവും

February 8, 2026
ലോക വിപണിയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന് സ്വര്‍ണവിലയിലെ ചാഞ്ചാട്ടമാണ്. പവന്‍ വില കുതിച്ച് 1.31 ലക്ഷം വരെ ഉയര്‍ന്ന സ്വര്‍ണം പിന്നീട് തിരിച്ചിറങ്ങി എങ്കിലും ഏത് സമയം വേണമെങ്കിലും കുതിച്ചുയരാം എന്ന സാധ്യതയുണ്ട്. ഒരു വര്‍ഷം മുമ്പ് ഒരു പവന്‍ വാങ്ങിയ വ്യക്തി ഇപ്പോള്‍

പ്രത്യാഘാതം ഗുരുതരമായിരിക്കും; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

February 7, 2026
നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്‍റെ നടപടി. ഇറാനുമായി

ഉമ്മന്‍ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ കുടുക്കാന്‍ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തി;  മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയിലിൻ്റെ മൊഴി കോടതിയിൽ

February 7, 2026
കൊല്ലം > മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ കുടുക്കാന്‍ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുന്നു. ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍

ചാരിറ്റി ബിസിനസ് തന്ത്രം; തുറന്ന് സമ്മതിച്ച്  അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
കോട്ടയം> അച്ചായന്‍സ് ഗോള്‍ഡ്‌ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ബിസിനസ് പ്രമോഷന്‍ തന്നെയെന്ന് തുറന്നു സമ്മതിച്ച് ജനറല്‍ മാനേജര്‍. സ്ഥാപനത്തിന്റെ നേത്രുത്വത്തില്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് കേരള ടൈംസിനോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്നും ഇദ്ദേഹം പറഞ്ഞു. മാനേജ്മെന്റിന്റെ

സ്ഥാനാർഥിനിർണയം; 92 സീറ്റിൽ കോൺഗ്രസ് പാനൽ, ധർമ്മടത്ത് ഷാഫി പറമ്പിൽ; രമേഷ് പിഷാരടിയും ഐ.എം.വിജയനും പരിഗണനയിൽ

February 7, 2026
തിരുവനന്തപുരം> വിജയസാധ്യത പരിശോധിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കാൻ 92 മണ്ഡലങ്ങളിൽ പാനൽ തയ്യാറാക്കി കോൺഗ്രസ്. ഇതിൽ കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂർ മണ്ഡലങ്ങളിൽമാത്രമാണ് ഒറ്റപ്പേരുള്ളത്. ബി.ജെ.പി. പിടിക്കാൻ ഒരുങ്ങുന്നതും സി.പി.എമ്മിൻ്റെ സിറ്റിങ് മണ്ഡലവുമായ നേമത്ത്, ശശി തരൂരിനെ ഇറക്കുന്നതിനെക്കുറിച്ചും സർവേ നടക്കുന്നുണ്ട്. തരൂർ ഉൾപ്പെടെ,

പരാതിക്കാരി വിവാഹിതയാണെങ്കില്‍ മറ്റൊരു വിവാഹ വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല; ഇത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ അടക്കം ഈ വിധി സ്വാധീനിക്കും

February 6, 2026
ദില്ലി> കേരള രാഷ്ട്രീയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ, രാജ്യത്തെ ക്രിമിനല്‍ നിയമനടപടികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അതിനിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന കേസുകളില്‍ വ്യക്തമായ വേര്‍തിരിവ് ആവശ്യമാണെന്ന് പ്രഖ്യാപിച്ച കോടതി, ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന്

തിരുവല്ലയിലെ ED റെയ്ഡും ജോസ് കെ മാണിയും; നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റും മാണി വിഭാഗവും തമ്മിലെ ബന്ധം?

February 6, 2026
കോട്ടയം > ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്‌ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ED പരിശോധന നടത്തി. തന്ത്രി രണ്ടരക്കോടി രൂപ ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചതായാണ്

തങ്ങളുടെ പടക്കപ്പലിലെ ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ട് അമേരിക്കൻ സന്ദേശം, ഏതു സമയത്തും ആക്രമണത്തിന് സജ്ജം; ഇറാനുള്ള കനത്ത മുന്നറിയിപ്പ്

February 5, 2026
ഇറാനെ ലക്ഷ്യമാക്കി എത്തിയ യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ട് യുഎസ് സെൻട്രൽ കമാൻഡ്. കഴിഞ്ഞ ദിവസം ഇറാൻ ശേഖരിച്ച നിരീക്ഷണ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് പുതിയ സന്ദേശം. ഏതു സമയത്തും കൃത്യസമയത്ത് ആക്രമണം നടത്താനും തിരിച്ചെത്താനും സജ്ജമെന്നാണ് കുറിപ്പിൽ പറയുന്നത്.
1 32 33 34 35 36 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!