Kerala Times Bureau - Kerala Times - Page 35 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

കോതമംഗലത്ത് ഷിബു വേണ്ടെന്ന് സ്വന്തം പാർട്ടിയിലെ ഒരു വിഭാഗവും കോൺഗ്രസ് പ്രവർത്തകരും; കെഎൽഎം വിനയായേക്കും; ആൻ്റണിക്ക് മൂന്നാമൂഴം സാധ്യമാകുമോ?

February 5, 2026
കൊച്ചി>  കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥിയാകുന്നതിനെതിരെ  വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊള്ളപ്പലിശക്കാരനെന്ന ആരോപണം തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ പറയുന്നു. കോതമംഗലം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനുള്ളതാണ്. ഈ സീറ്റ് ഷിബു ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മണ്ഡലത്തിന്റെ പലകോണുകളില്‍ നിന്നും ഷിബുവിനെ

ഇന്ത്യൻ അതിർത്തിക്കരികെ ചൈനീസ് ഡ്രോൺ ഫാക്ടറി; ബംഗ്ലദേശിൽ പിടിമുറുക്കി ചൈന; വൻ വെല്ലുവിളി?

February 5, 2026
ബംഗാള്‍ ഉള്‍ക്കടലില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബംഗ്ലദേശില്‍ ഡ്രോണ്‍ ഫാക്ടറി തുടങ്ങാന്‍ കരാറിലെത്തി ചൈന. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരുമായാണ് ചിറ്റഗോങിലെ മിര്‍സരായില്‍ ഡ്രോണ്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശത്തിനടുത്ത സ്ഥലമെന്ന നിലയില്‍ ഇത് ഇന്ത്യയ്ക്ക്

ആറ് വയസ്സുകാരി തൂങ്ങിയാടിയപ്പോൾ മിണ്ടാത്ത മാപ്രാച്ചി കോപ്രാച്ചികൾ; ബ്ലോക്ക് ബട്ടൺ അറിയാത്ത ‘സ്പെഷ്യൽ’ മാനാഭിമാനങ്ങൾ; സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കുന്ന ചില ‘ഫേക്ക് സ്ത്രീപക്ഷവാദികൾ’;  രാഹുലിന്റെ ‘കോഴിത്തരം’  ‘ബ്രൂട്ടാലിറ്റി’ അല്ല; പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രഭീഷ്

February 5, 2026
തിരുവനന്തപുരം> പീഡന കേസിൽ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഞ്ജു പാർവ്വതി പ്രഭീഷ്. വണ്ടിപ്പെരിയാറിലും വാളയാറിലും കുരുന്നുകൾ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ നിശബ്ദത പാലിച്ചവരാണ് ഇപ്പോൾ സദാചാര പ്രസംഗവുമായി

കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിനെതിരായ വഞ്ചനാക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; ഷിബു തെക്കുംപുറം ഉൾപ്പടെ എട്ട് പേരാണ് പ്രതികൾ

February 5, 2026
കൊച്ചി> കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ (NBFC) കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് (KLM Axiva Finvest Limited) നെതിരെ വഞ്ചനാ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സ്ഥാപനത്തില്‍ നിന്നും ലോണെടുത്ത ആളില്‍ നിന്നും ലോൺ തുകയും പലിശയും തിരിച്ചടവാക്കി ഈടാക്കുകയും അതിന്

യുഡിഎഫില്‍ ജോസഫിന് ‘പുറത്തേക്കുള്ള വഴി’? കുട്ടനാടും ഏറ്റുമാനൂരും വിടില്ലെന്ന് ജോസഫിന് വാശി; ഇടുക്കിയും കോതമംഗലവും കോണ്‍ഗ്രസിന് വേണം; പി.ജെ ജോസഫ് എല്‍ഡിഎഫിലേക്കോ?

February 4, 2026
തൊടുപുഴ> നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി വന്‍ പ്രതിസന്ധി. കേരള കോണ്‍ഗ്രസിന്റെ (ജോസഫ്) സീറ്റായ ഇടുക്കി തിരിച്ചുപിടിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഊര്‍ജിതമാക്കി. ഇടുക്കിയില്‍ ഇക്കുറി കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്നും തയ്യാറെടുപ്പുകള്‍ നടത്താനും ജില്ലാ നേതൃത്വത്തിന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി.

NCD യിലെ നിക്ഷേപം സുരക്ഷിതമല്ല – പലയിടത്തും വമ്പന്‍ തട്ടിപ്പിനുള്ള മുന്നൊരുക്കം – നിക്ഷേപകര്‍ സൂക്ഷിക്കുക

February 4, 2026
കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പലരുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും. സ്വര്‍ണ്ണപ്പണയം പോലും സ്വീകരിക്കാത്ത ബ്രാഞ്ചുകള്‍ പലതും

സ്വര്‍ണം ആര്‍ക്കും വേണ്ടാതാകും.. മൂല്യമിടിയും; ഈ ഒരൊറ്റ കാര്യം സംഭവിച്ചാല്‍ മതി

February 4, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിതമായ ചാഞ്ചാട്ടങ്ങള്‍ കണ്ട ദിനങ്ങളാണ് കടന്നുപോയത്. വിലയേറിയതും വ്യാവസായികവുമായ ലോഹങ്ങളിലുടനീളം സ്വര്‍ണത്തിന്റെ ശക്തമായ റാലി അനുമാനപരമായ അധികത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണിക്കുന്നുവെന്ന് ബിസിഎ റിസര്‍ച്ചിലെ മുഖ്യ ആഗോള തന്ത്രജ്ഞനും ഗവേഷണ ഡയറക്ടറുമായ പീറ്റര്‍ ബെറെസിന്‍ മുന്നറിയിപ്പ് നല്‍കി. വിലകള്‍ വളരെ ദൂരം, വളരെ

സർക്കാർ ഓഫീസുകൾ ഇനി അഞ്ചുദിവസം മാത്രം? നിർണായക യോഗം വെള്ളിയാഴ്ച

February 4, 2026
തിരുവനന്തപുരം> കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ്

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്

February 4, 2026
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്. മുസ്ലിം ലീഗിന് 27 സീറ്റ് ലഭിക്കും. തിരുവമ്പാടി സീറ്റ് ഒഴിയാൻ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചു. ലീഗ് മത്സരിച്ച കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ‌കോങ്ങാടിന് പകരം മറ്റൊരു സംവരണ മണ്ഡലം ലീഗിന്

‘ഈ അസുഖം മാറണം’, ഉത്തരവ് വൈകിക്കുന്ന രീതി പാടില്ലെന്ന് ഹൈക്കോടതി ജഡ്ജിമാരോട് സുപ്രീംകോടതി

February 4, 2026
ന്യൂഡൽഹി> കേസുകളിൽ വാദംകേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വിപിൻ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാക്കാത്തതിനെതിരായ ഹർജി
1 33 34 35 36 37 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!