Kerala Times Bureau - Kerala Times - Page 37 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

കോതമംഗലം സീറ്റ് യുഡിഎഫിന് ബാലികേറാമലയോ?; ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തൽ

January 31, 2026
കൊച്ചി > വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോതമംഗലം സീറ്റിനെ ചുറ്റിപ്പറ്റി യുഡിഎഫിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തുടർച്ചയായ പരാജയം യുഡിഎഫ് നേതാക്കളിലും പ്രവർത്തകരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. യു ഡി എഫിൻ്റെ

കൊച്ചിയിൽ ലീഗ് ക്ലച്ച് പിടിക്കുമോ? ചില കണക്കുകൾ നൽകുന്ന സൂചന

January 31, 2026
കൊച്ചി > കൊച്ചി നിയോജക മണ്ഡലം രൂപികൃതമായ 2011ൽ യു.ഡി.എഫ് ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായി കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചു കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലെ പ്രബല സമുദായമായ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നാണ് എൽ.ഡി.എഫും യു ഡി.എഫും സ്ഥാനാർത്ഥികളെ പരിഗണിച്ചു വരുന്നത്. യു.ഡി.എഫിന്

വീണ്ടും പിളർപ്പ്? റോഷിയുമായി വഴിപിരിയും – ജോസ്.കെ.മാണിയും മൂന്ന് എം.എല്‍.എമാരും യു.ഡി.എഫിലേക്ക് : അടിയൊഴുക്കുകള്‍ ശക്തം

January 31, 2026
പാലാ > റോഷിയുമായി വഴിപിരിഞ്ഞ് ജോസ്.കെ.മാണിയും മൂന്ന് എം.എല്‍.എമാരും യു.ഡി.എഫിലേക്കെന്നു സൂചന. അതീവ രഹസ്യമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഭാ നേത്രുത്വത്തിലുള്ള ചിലരാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളത്. അഞ്ച് എം.എല്‍.എമാരില്‍ മൂന്നുപേര്‍ ജോസിനോപ്പം ഉറച്ചുനില്‍ക്കുമെന്നാണ് വിവരം. റോഷി ഉള്‍പ്പെടെ രണ്ടുപേര്‍ എല്‍.ഡി.എഫില്‍ തുടരും. നിലവിലുള്ള സാഹചര്യത്തില്‍ യു.ഡി.എഫിനൊപ്പം

യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്, ഡ്രോണുകൾ വിന്യസിച്ച് ഇറാൻ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

January 30, 2026
ടെൽ അവീവ്> ഇറാനും യുഎസും തമ്മിൽ യുദ്ധമുണ്ടായേക്കുമെന്ന് ഭീതിയിൽ പശ്ചിമേഷ്യ. യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ച് യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്‌ട്രോയർ ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യ ലക്ഷ്യമാക്കി യു.എസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പൻ സൈനിക വ്യൂഹം നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ. ഇസ്രയേലിലെ ചെങ്കടൽ

ട്രംപിന്റെ ഭീഷണിക്ക്  കാഞ്ചിയില്‍ വിരൽ വെച്ച് മറുപടിയുമായി ഇറാന്‍; ഇറാന്റെ സൈനിക താവളങ്ങളെ അമേരിക്ക ലക്ഷ്യമിട്ടാൽ മിഡില്‍ ഈസ്റ്റിന്റെ ഭൂപടം മാറിയേക്കും; ചരക്കുനീക്കം പ്രതിസന്ധിയിലാകും; എണ്ണവില കുതിക്കും;  ആശങ്കയില്‍ ലോകം

January 30, 2026
ടെഹ്‌റാന>  ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി പടര്‍ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. ‘മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ സൈന്യവും നിലപാട് കടുപ്പിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. അമേരിക്കയുടെ ഭാഗത്തുനിന്ന്

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനാ പട്ടികയില്‍പ്പെടുത്തി; യൂറോപ്യന്‍ യൂണിയന്റെ നീക്കം

January 30, 2026
ഇറാന്റെ അര്‍ധസൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങളെ ഇറാന്‍ സര്‍ക്കാര്‍ റവല്യൂഷണറി ഗാര്‍ഡിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടപടി. യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാര്‍ ഐകകണ്ഠ്യേന ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ഇ.യു വിദേശനയ വിഭാഗം അധ്യക്ഷനായ

സതീശനെ നേമത്ത് മൽസരിക്കാൻ ‘വിളിച്ച്’ ശിവന്‍കുട്ടി; പേടി രാജീവ് ചന്ദ്രശേഖറെ; കുമ്മനത്തെ തോല്‍പ്പിച്ച മുരളി മോഡല്‍ സതീശനിലൂടെ ആവര്‍ത്തിക്കുമോ? ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് പിന്നിലെ ‘മാസ്റ്റര്‍ പ്ലാന്‍’ കഥ

January 30, 2026
തിരുവനന്തപുരം> കേരള രാഷ്ട്രീയത്തിന്റെ ഉറ്റുനോക്കുന്ന മണ്ഡലമായ നേമത്ത് ഇത്തവണ പോരാട്ടം കടുക്കുമോ? പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ധൈര്യമുണ്ടെങ്കില്‍ നേമത്ത് വന്നു മത്സരിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വെല്ലുവിളിച്ചതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്.. നേമത്ത് വീണ്ടും മത്സരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ശിവന്‍കുട്ടിക്ക് നിര്‍ദ്ദേശം

തടയാനാകാത്ത വേഗം; ഇന്ത്യൻ നാവികസേനയ്ക്കായി പുതിയ ഹൈപ്പർസോണിക് മിസൈൽ വരുന്നു

January 30, 2026
ന്യൂഡൽഹി > യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ഹൈപ്പർ സോണിക് ഗ്ലൈഡ് മിസൈൽ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് നാവികസേന കപ്പലുകളിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്നതും ബ്രഹ്‌മോസ് മിസൈലിന്റെ വെർട്ടിക്കൽ ലോഞ്ച് സിസ്റ്റവുമായി പൊരുത്തപ്പെടുന്നതുമായ പുതിയ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാനൊരുങ്ങുന്നത്. വിമാനവാഹിനി കപ്പലുകളെ തകർക്കാൻ

മാണി കോണ്‍ഗ്രസില്‍ ജോസ് കെ.മാണി വെറും “ചെയര്‍” മാന്‍ ; ലൈഫ് ജാക്കറ്റില്‍ പിടിക്കാന്‍ ഇനിയും അവസരം

January 30, 2026
പാലാ> രാഷ്ട്രീയത്തിൽ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ഞെട്ടലോടെ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്, തന്നെക്കാൾ വളർന്നിരിക്കുന്നു റോഷി അഗസ്റ്റിൻ എന്നത്. തന്റെ പിതാവ് കെ.എം.മാണി വെള്ളവും വളവും കൊടുത്ത് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയില്‍ താനിന്ന് വെറും ഒരു “ചെയര്‍” മാന്‍  മാത്രമാണെന്നും

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ ഭരണപക്ഷം; എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച; രാഹുലിനോടുള്ള പക തീര്‍ക്കാന്‍ ഉറച്ച് പിണറായി

January 29, 2026
തിരുവനന്തപുരം > രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിഗണിക്കാന്‍ നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ( തിങ്കളാഴ്ച) യോഗം ചേരും. സിപിഎം എംഎല്‍എ ഡി.കെ. മുരളി നല്‍കിയ പരാതിയാണ് മുരളി പെരുനെല്ലി അധ്യക്ഷനായ സമിതി പരിശോധിക്കുന്നത്. അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന
1 35 36 37 38 39 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!