Kerala Times Bureau - Kerala Times - Page 28 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

യുഡിഎഫ് പ്രചാരണ വിഭാഗം തലവനായി രമേശ് ചെന്നിത്തലയെ  നിയമിച്ചതിന് പിന്നില്‍ ഹൈക്കമാൻ്റിന് വ്യക്തമായ രാഷ്ട്രീയ – സംഘടനാ ലക്ഷ്യങ്ങള്‍

February 17, 2026
കൊച്ചി> കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പ്രചാരണ വിഭാഗത്തിന്റെ തലവനായി രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് നിയമിച്ചതിന് പിന്നിൽ വ്യക്തമായ ചില രാഷ്ട്രീയ കണക്കുകൂട്ടലുകളും സംഘടനാപരമായ ചില ഉദ്ദേശ്യ ലക്ഷ്യങ്ങളും ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. ഈ ചുമതല ഏറ്റെടുക്കാൻ ഏറ്റവും യോജിച്ച നേതാവ് ചെന്നിത്തല തന്നെയാണെന്നാണ്

എസ്.ഐ.ആർ – പാലക്കാട്ട് ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ; നീക്കം ബി.എൽ.ഒ.മാർ അറിയാതെ

February 17, 2026
പാലക്കാട്> എസ്.ഐ.ആർ. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് ഒരുമാസം പിന്നിടുമ്പോൾ‌ ബി.എൽ.ഒ.മാർ പരിശോധന നടത്തി ഒഴിവാക്കിയവർ‌ വീണ്ടും പട്ടികയിലുൾപ്പെട്ടെന്ന് പരാതി. പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ചശേഷം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ.) തലത്തിൽ നടത്തിയ കൂട്ടിച്ചേർക്കലുകളിലാണ് മുമ്പ് ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ ഉൾപ്പെട്ടത്. പരിശോധന നടത്തി

ശബരിമല യുവതീ പ്രവേശം; മുസ്ലീം പള്ളികളിലെ പ്രവേശനമടക്കം ഒൻപതംഗ ബെഞ്ചിനുമുന്നിൽ ഏഴു ചോദ്യങ്ങൾ

February 17, 2026
ന്യൂഡൽഹി> ശബരിമല ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന് ഉത്തരം നൽകേണ്ടത് ഏഴു നിയമപ്രശ്നങ്ങൾക്ക്. ശബരിമലയ്ക്കു പുറമേ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ദാവൂദി ബോറ പെൺകുട്ടികളുടെ ചേലാകർമം തുടങ്ങിയ കേസുകളിലും ഉരുത്തിരിഞ്ഞുവന്ന വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണമായ നിയമപ്രശ്നങ്ങളാണ് ഒൻപതംഗ

വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ? തീരുമാനം ദേശീയ നേതൃത്വം അറിയിക്കും; ബിജെപി സീറ്റുകളിൽ ധാരണ…

February 17, 2026
തിരുവനന്തപുരം> ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകളിൽ ചില സീറ്റുകളിൽ ധാരണയായെങ്കിലും പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്നു ദേശീയ നേതൃത്വം നിർദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കൂടി ചേർന്നുള്ള പ്രഖ്യാപനം നടത്തുക

യു.എസ്. ഉപരോധം ലംഘിച്ച മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ, കപ്പലുകൾക്ക് ഇറാൻ ബന്ധം

February 17, 2026
മുംബൈ > യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തു. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകൾ മുംബൈ തീരത്തുനിന്നാണ് പിടികൂടിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്‌റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ

മൊബൈൽ ഫോണുകൾ വിറ്റുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ;അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സൂചന

February 17, 2026
തിരുവനന്തപുരം > വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനെ ഇന്നും നാളെയും കൂടി ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

തോറ്റാൽ പദവി ചോദിക്കരുത്, അധികാരത്തിലെത്തിയാൽ സർക്കാർ പദവികൾ സീറ്റ് കിട്ടാത്തവർക്ക്- കെ.സി വേണുഗോപാൽ

February 17, 2026
തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിനുള്ള തള്ളുകുറയ്ക്കാൻ നിർദേശം മുന്നോട്ടുവെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ‘മത്സരിച്ചു തോൽക്കുന്നവർക്ക് സർക്കാർ വരുമ്പോൾ മറ്റു പദവികളൊന്നും നൽകില്ല. അധികാരത്തിലെത്തുമ്പോൾ സർക്കാർപദവികൾ നൽകുന്നത് സീറ്റ് കിട്ടാത്തവർക്കായിരിക്കും. യു.ഡി.എഫ്. ജയിക്കുമെന്ന അന്തരീക്ഷം ഉടലെടുത്തതോടെ സ്ഥാനാർഥിത്വത്തിനുള്ള തിരക്കും കൂടിയെന്ന് വേണുഗോപാൽ

കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഷിബു തെക്കുംപുറം ക്രിമിനൽ കേസിലെ പ്രതി

February 16, 2026
കൊച്ചി > കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഷിബു തെക്കുംപുറം ക്രിമിനല്‍ കേസിലെ പ്രതി. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ടിക്കറ്റിലാണ് ഷിബു മത്സരിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഉന്നത നേതാവിന്റെ ശുപാര്‍ശയില്‍ സീറ്റ് ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്തിരുന്നു. കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥി ആകുന്നതിനെതിരെ

ശബരിമല യുവതീ പ്രവേശനം: വിശ്വാസമോ ആദർശമോ?; സത്യവാങ്മൂലക്കുരുക്കിൽ സംസ്ഥാന സർക്കാർ

February 16, 2026
തിരുവനന്തപുരം > ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതമായതോടെ, സ്വർണക്കൊള്ളയിലും അയ്യപ്പസംഗമത്തിലും കൈപൊള്ളി നിൽക്കുന്ന സർക്കാറിന് പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത് അഗ്നിപരീക്ഷയായി മാറുന്നു. പുരോഗമന നിലപാടിന്‍റെ പേരിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം ഒരു വശത്തും ആചാരലംഘനത്തിന്‍റ

മാളില്‍ ‘എസ് എഫ് ഐ’യെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വില്ലന്‍

February 16, 2026
തിരുവനന്തപുരം> ട്രാവന്‍കൂര്‍ മാളില്‍ എസ് എഫ് ഐക്കാരുടെ അടികൊണ്ട സിവില്‍ പൊലീസ് ഓഫിസറായ മിഥുന്‍ റോയിയ്‌ക്കെതിരെ നടപടി വരും. മിഥുന്‍ റോയിയ്‌ക്കെതിരെ മൂന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ മൂന്നിലും മിഥുന് വീഴ്ച വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മിഥുനെതിരെ നടപടി വേണമെന്ന് ആവശ്യം സിപിഎമ്മില്‍ സജീവമാണ്. ഇത്
1 26 27 28 29 30 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!