Kerala Times Bureau - Kerala Times - Page 47 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

സ്വർണ വില ഉടൻ 25000 രൂപ വരെ പവന് കുറയും; പിന്നീട് സംഭവിക്കുന്നത് – Gold Rate Decrease

January 2, 2026
Gold Rate Decrease> കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പവൻ വില ഒറ്റയടിക്ക് 4500 ഓളം രൂപ ഇടിഞ്ഞു. ഇനിയും വില ഇടിയുമോയെന്ന ചോദ്യമാണ് ആഭരണപ്രിയർ ഉയർത്തുന്നത്. പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന തന്നെയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്

ന്യൂഇയര്‍ ‘ഷോക്ക്’; ഇന്ധന സർചാർജ് കൂട്ടി കെഎസ്ഇബി… വൈദ്യുതി ബില്ലിൽ ഇരുട്ടടി

January 1, 2026
പുതുവർഷത്തിൽ ഇന്ധന സർചാർജ് കൂട്ടി KSEB. പ്രതിമാസ ബില്ലുകാർക്ക് യുണിറ്റിന് 8 പൈസയാണ് സർചാർജ്. കഴിഞ്ഞ മാസം വരെ അത് 5 പൈസയായിരുന്നു അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7  പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ

അണിയറയിൽ ഒരുങ്ങുന്നത് ലോകത്ത് മറ്റാർക്കുമില്ലാത്ത കരുത്തൻ ആയുധം; ശത്രുവിന്റെ നെഞ്ച് പിളർക്കാനൊരുങ്ങി ഇന്ത്യ

January 1, 2026
യുദ്ധസാങ്കേതികതയുടെ കാര്യത്തിൽ സ്വയം പര്യാപ്‌തത അഥവാ ‘ആത്മ നിർഭരത’ കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓരോ ദിവസവും ഇന്ത്യൻ സൈന്യം തങ്ങളുടെ പരിശീലനങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി റാംജെറ്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള 155 എംഎം പീരങ്കി ഷെല്ലുകൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകളും അവസാനഘട്ടത്തോട് അടുക്കുകയാണ്.

പ്രളയ് മിസൈലുകളുടെ ഇരട്ട വിക്ഷേപണം വിജയം, പ്രതിരോധ രംഗത്ത് നിർണായക നേട്ടവുമായി ഇന്ത്യ

January 1, 2026
ഭുവനേശ്വർ> ഒഡീഷ തീരത്ത് രണ്ട് ‘പ്രളയ്’ മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO). ഒരേ ലോഞ്ചറിൽ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തുടർച്ചയായി മിസൈലുകൾ തൊടുക്കുന്ന ‘സാൽവോ’ (Salvo) വിക്ഷേപണമാണ് ബുധനാഴ്ച നടന്നത്. ബുധനാഴ്ച രാവിലെ 10:30-ഓടെ ഒഡീഷയിലെ

റിലയൻസ് & ബി.പിയോട് നഷ്ടപരിഹാരം തേടി ഇന്ത്യ; കോർപറേറ്റിനെതിരെ സർക്കാരിന്റെ കേസ്

December 30, 2025
മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന, റിലയൻസ് ഇൻഡസ്ട്രീസ് , ബി.പി എന്നീ കമ്പനികളിൽ നിന്ന് നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഓഫ് ഷോർ ഫീൽഡുകളിൽ നിന്ന്, പ്രധാനമായും JG-D6 ബേസിനിൽ നിന്ന്, കരാർ പ്രാരമുള്ള നാച്ചുറൽ ഗ്യാസ് ഉല്പാദനം നടത്താത്തതിനെ തുടർന്നാണിതെന്ന്

‘അയ്യപ്പ കോപത്തില്‍’ നട്ടംതിരിഞ്ഞ് സിപിഎം  പുതിയ അടവുനയവുമായി രംഗത്ത്!  രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി

December 30, 2025
തിരുവനന്തപുരം> തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ‘മാറ്റു’ കുറയാതെ നിലനില്‍ക്കുന്നത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ വിവാദം ശമിക്കുമെന്ന് കരുതിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിവാദം കത്തുമെന്ന കാര്യം ഉറപ്പായതോടെ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ശബരിമല സ്വര്‍ണക്കേസ് നേരിടാന്‍

‘അടിച്ച് ഫിറ്റായാൽ’ അടുത്ത പെഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

December 29, 2025
കണ്ണൂർ> കണ്ണൂരിൽ ബാറിൽ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ഉപയോഗിക്കുന്നത് 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം. കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു. ഫിറ്റായിക്കഴിഞ്ഞാൽ പിന്നീട് നൽകുന്ന പെഗ്ഗുകളിലാണ് വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍

‘മണിക്ക് പോറ്റി കെെമാറിയത് വിഗ്രഹമല്ല, സ്വർണ ഉരുപ്പടികൾ; ഇടപാട് നടന്നത് തിരുവനന്തപുരത്ത്’

December 29, 2025
തിരുവനന്തപുരം> ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിദേശവ്യവസായി നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്ത്. ശബരിമല സന്നിധാനത്തെ ചില സ്വർണ ഉരുപ്പടികൾ, ഉണ്ണിക്കൃഷ്ണൻ പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി. മണിക്ക് കൈമാറി എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്  (എസ്‌ഐടി) വിദേശവ്യവസായി നൽകിയിരിക്കുന്ന മൊഴി. ഈ വ്യവസായി നൽകിയ നമ്പർ കേന്ദ്രീകരിച്ച്

ബ്രിക്‌സ് രാജ്യങ്ങളുടെ തന്ത്രം… സ്വര്‍ണം ഇനി വെട്ടിത്തിളങ്ങും, ഡോളര്‍ മൂക്കുകുത്തുന്നു!

December 29, 2025
രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ വര്‍ഷം സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിച്ചിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ ഒരു പ്രധാന സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ്, വിലയേറിയ ലോഹത്തിന്റെ ശേഖരണത്തിലൂടെ യുഎസ് ഡോളറിനെ ആശ്രയിക്കുന്നതിന് പകരം
1 45 46 47 48 49 160

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!