Kerala Times Bureau - Kerala Times - Page 24 Of 160    

Kerala Times Bureau

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

താരിഫ് ഇനത്തിൽ പിരിച്ചെടുത്ത 14 ലക്ഷം കോടി രൂപ ട്രംപ് തിരിച്ചുനല്‍കേണ്ടി വരുമോ? സുപ്രീം കോടതി വിധിയില്‍ കുടുങ്ങി അമേരിക്കന്‍ ഖജനാവ്

February 23, 2026
വാഷിങ്ടണ്‍> യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അവ പിരിക്കുന്നത് അമേരിക്ക അവസാനിപ്പിക്കുന്നു. ആഗോള വിതരണ ശൃംഖലയെ മാറ്റിമറിക്കുകയും പ്രമുഖ പങ്കാളികളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്ത വിവാദപരമായ ഒരു വ്യാപാര നയത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

അതിജീവിതയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

February 23, 2026
തിരുവനന്തപുരം> രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍

തേജസ് ഇന്ത്യയ്ക്ക് തലവേദനയാകുന്നു? കോടികളുടെ നഷ്ടം മുന്നില്‍! മുഴുവന്‍ ഫ്‌ലീറ്റും ‘തറയില്‍ നിരത്തി’ രാജ്യം

February 23, 2026
Tejas MK 1A> ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത, രാജ്യത്തിന്റെ അഭിമാനമായ തേജസ് ഫൈറ്റര്‍ ജെറ്റുകള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും വെല്ലുവിളിയാകുന്നു. തേജസിലെ തിരിച്ചടി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യങ്ങള്‍ക്കും, കോടി കണക്കിന് രൂപയുടെ കരാറുകള്‍ക്കും തിരിച്ചടിയായേക്കാം. ഇന്ത്യയിലെ ഒരു പ്രധാന വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ

ചെവിയിലെ കനത്ത ഭീഷണി; ഹെഡ്ഫോണുകളിൽ മാരക രാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പഠനം

February 22, 2026
സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ആധുനിക ലോകത്ത് ഹെഡ്‌ഫോണുകളും ഇയർബഡുകളും നമ്മുടെ ശരീരത്തിന്റെ ഭാഗമെന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ജോലി ആവശ്യങ്ങൾക്കും വിനോദത്തിനുമായി മണിക്കൂറുകളോളം ഇവ ഉപയോഗിക്കാത്തവർ ഇന്ന് ചുരുക്കമാണ്. എന്നാൽ, നാം കാതോട് ചേർത്തുപിടിക്കുന്ന ഈ ഉപകരണങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മാരകമായ ആരോഗ്യ ഭീഷണികളെക്കുറിച്ച് ലോകപ്രശസ്ത മാധ്യമമായ ‘ദി

കുടുംബപ്പോര് മുറുകി;’മംഗള’ത്തില്‍ ഇനി ‘അഡ്മിനിസ്ട്രേറ്റര്‍’ ഭരണം! സഹോദരങ്ങള്‍ തമ്മിലുള്ള നിയമയുദ്ധത്തില്‍ എന്‍.സി.എല്‍.ടിയുടെ ഇടപെടൽ

February 21, 2026
കോട്ടയം> പ്രമുഖ മലയാള ദിനപത്രമായ മംഗളത്തിന്റെയും വിവിധ വാരികകളുടെയും പ്രസാധകരായ മംഗളം പബ്ലിക്കേഷന്‍സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഭരണം നിയന്ത്രിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (NCLT) ഇടക്കാല അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് ഈ നടപടി. ഓഹരി ഉടമകളും

വിവാഹത്തിന് ശേഷവും ജീവിതത്തിന് മാറ്റമൊന്നുമില്ല, വിവാഹിതയാണെന്ന കാര്യമേ മറന്നുപോയി -താപ്‌സി പന്നു

February 21, 2026
ബോളിവുഡ് താരം താപ്‌സി പന്നുവും അടുത്ത സുഹൃത്തും ഡാനിഷ് ബാഡ്മിന്റൺ താരവുമായിരുന്ന മാതിയസ് ബോയും തമ്മിലുള്ള വിവാഹം രണ്ട് വർഷം മുമ്പാണ് നടന്നത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് വിവാഹിതരായത്. ഇപ്പോഴിതാ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താപ്‌സി. വിവാഹശേഷവും

മഹാറാണിയല്ല, കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍

February 21, 2026
തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമര്‍ശനം തുടരുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്. ആരോഗ്യവകുപ്പിനെ മോര്‍ച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ

പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും; ഇ-വേസ്റ്റിൽ നിന്ന് വിപ്ലവം തീർക്കാൻ രാജ്യം

February 21, 2026
നിങ്ങളുടെ വീട്ടിലെ മേശവലിപ്പിലോ അലമാരയ്ക്കുള്ളിലോ പൊടിപിടിച്ചു കിടക്കുന്ന പഴയ സ്മാർട്ട്ഫോണുകൾക്ക് ഇനി രാജ്യത്തിന്റെ പ്രതിരോധ നട്ടെല്ലായി മാറാൻ സാധിക്കും. ഇന്ത്യയുടെ തന്ത്രപ്രധാനമായ ഏവിയേഷൻ-പ്രതിരോധ മേഖലകളുടെ ഭാവി ഈ ഇ-വേസ്റ്റ് (e-waste) ശേഖരത്തിലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്മാർട്ട്ഫോണുകളിൽ അടങ്ങിയിരിക്കുന്ന അതിപ്രധാനമായ മിനറലുകൾ വേർതിരിച്ചെടുത്ത് അവ

HDFC ERGO യുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു; വാഹനാപകടത്തില്‍ പരിക്കേറ്റ ജോണ്‍സണ്‍ ഉള്ളന്നൂരിന് കോടതിയിൽ നീതി; ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം

February 21, 2026
പത്തനംതിട്ട> വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ ജനപ്രതിനിധിക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട എം.എ.സി.ടി (Motor Accidents Claims Tribunal) കോടതി ജഡ്ജി ജി.പി. ജയകൃഷ്ണനാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ശക്തമായ തര്‍ക്കങ്ങള്‍ തള്ളിക്കൊണ്ട് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.

തോന്നുന്നതെന്തും പ്രസിഡന്റിന് ചെയ്യാൻ കഴിയില്ല- നീൽ കത്യാൽ; ട്രംപിനെ തോൽപിച്ച ഇന്ത്യൻ അഭിഭാഷകൻ

February 21, 2026
വാഷിങ്ടൺ> യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികത്തീരുവയ്‌ക്കെതിരെ സുപ്രീം കോടതിയിൽ വാദിച്ചു ജയിച്ചത് ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. തോന്നുന്നതെന്തും ചെയ്യാൻ പ്രസിഡന്റിനു കഴിയില്ലെന്നും വ്യക്തികളേക്കാൾ മുകളിലാണ് ഭരണഘടനയെന്നും നീൽ പറയുന്നു. ട്രംപ് നിയമിച്ച ജഡ്ജിമാരിൽ രണ്ടുപേർ തങ്ങൾക്കനുകൂലമായി വോട്ടുചെയ്തത് വിധിയിൽ നിർണായകമായെന്നും
1 22 23 24 25 26 160

Popular

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്
error: Content is protected !!